കേരളത്തില്‍ പാന്‍മസാല നിരോധിച്ചു !!
തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍മസാലയും ഗുഡ്ക പോലെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ നിമയപ്രകാരമാണ് നിരോധനം. ഇതിന്റെ ഉത്തരവ് ഇന്നിറങ്ങും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Comments
Post a Comment