വെള്ളപ്പാണ്ട് എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി.

 നിരവധി പോസ്റ്റുകൾ നിത്യവും ഷെയർ ചെയ്യുന്ന നിങ്ങൾ ഇതു ഷെയർ ചെയ്യുകയാണെങ്കിൽ ആർക്കെങ്കിലും ഉപകാരമാകും. ഞാൻ ഫൈസൽ. കണ്ണൂർ സ്വദേശി. വയസ്സ് 28. ആറു വർഷം മുമ്പ് തുടങ്ങിയ വെള്ളപ്പാണ്ട്(VITILIGO) മൂലം വളരെയേറെ കഷ്ടപ്പെട്ട വ്യക്തി. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം നഗരങ്ങളിൽ ഉള്ള സ്കിൻ സ്പെഷ്യലിസ്റ്റുകൾ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം കൂടിയത് അല്ലാതെ കുറഞ്ഞില്ല. താങ്ങാൻ ആകാത്ത ചികിത്സാ ചെലവും കൂടിയായപ്പോൾ മാനസികമായി തകർന്നു. അപ്പോഴാണ് ഒരു സുഹൃത്ത് വഴി വെള്ളപ്പാണ്ട് അടക്കമുള്ള ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ പ്രസിദ്ധനായ ഒരു ഹോമിയോ ഡോക്ടറെ കുറിച്ച് കേട്ടത്. ഹോമിയോയിൽ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നെങ്കിലും ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് ഉള്ള ഡോക്ടറെ പോയി കണ്ടു. ആറുമാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി. ചിലവും കുറവ്. ക്ലിനിക്കിൽ വച്ച് പരിചയപ്പെട്ട രോഗികളിൽ നിന്ന് ഡോക്ടർ സുഖപ്പെടുത്തിയ  നിരവധി രോഗികളെ കുറിച്ച് അറിയുവാൻ സാധിച്ചു. വെള്ളപ്പാണ്ട് മൂലം കഷ്ടപ്പെട്ട എനിക്ക് ആ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാവും. അതിനാലാണ് ഈ കുറിപ്പ്. ഇത് ഷെയർ ചെയ്യുകയാണെങ്കിൽ വെള്ളപ്പാണ്ട് അടക്കമുള്ള ത്വക്ക് രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് ഒരു സഹായം ആവും. ഡോക്ടറെ 81 13 90 67 93 എന്ന നമ്പറിൽ ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെടാവുന്നതാണ്.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !