പ്രായപൂര്‍ത്തിയായ, ആരോഗ്യമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിര്‍ബന്ധമായ കര്‍മങ്ങളില്‍പെട്ട ഒന്നാണല്ലോ റമദാന്‍ മാസത്തില്‍ വ്രതം (നോമ്പ്) അനുഷ്ഠിക്കല്‍. വ്രതാനുഷ്ഠാന സമയത്ത്, ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാനോ മരുന്നു കഴിക്കാനോ പാടുള്ളതല്ല. രോഗകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും നോമ്പ് നോല്‍ക്കുന്നതില്‍നിന്ന് ഇളവ് അനുവദനീയമായവരെയും (ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, യാത്രക്കാര്‍) പെട്ടെന്നുണ്ടാകുന്ന അസുഖമുള്ളവരെയും നോമ്പു നോല്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Monday, July 30, 2012
Saturday, July 28, 2012
ഇന്ന് ലോക ഹെപടിടിസ് ദിനം !!
§Kí çÜÞµ æÙMèxxßØí ÆßÈ¢.ÎEMßJJßæa µÞøÃBZ AÈáØøß‚á ÜfÃB{ᢠÕcÄcÞØæMGßøßAá¢. fàâ, ÎÈ¢ÉáøGW, »VÆß, ÕÏùßÈáUßW ¥ØbØíÅÄÏᢠçÕÆÈÏá¢, ÕßÖM߈ÞÏíÎ, æºùßÏ ÉÈß, ÎâdÄJßÈí µ¿áJ Èßù¢ µÞÃáµ, æºÞùß‚ßW ®KßÕÏÞÃá æÉÞÄáÜfÃBZ. ºßÜøßW ÜfÃBæ{ÞKᢠµÞÃÞù߈.
മെഴുകു പുരട്ടിയ ആപ്പിള്‍ ഹാനികരം !!
æÎÝáµáÉáøGßæÏJáK ¦MßZ µÝß‚ÞW çÆÞ×ÎßæˆKí ÕcÞÉÞøßµZ ÉùÏáKÄá ÖøßÏæˆKí ÕßÆ·íÇÞÍßdÉÞÏ¢. ØíÅßøÎÞÏß æÎÝáµí ¦Mß{ßÜâæ¿ ¥µJáæºKÞW ¥Øá~ÎáIÞÕáæÎKí ÄßøáÕˆ Éá×íÉ·ßøß æÎÁßAW çµÞ{¼ßæÜ çÁÞµí¿ùÞÏ çÁÞ. æËÜßµíØí ç¼ÞY ¥ÍßdÉÞÏæMGá.
Wednesday, July 25, 2012
അന്നം, ബ്രഹ്മം, ആരോഗ്യം (K.A. Beena, mathrubhumi)
സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അമ്മൂമ്മ തവിടുണ്ടകള്‍ ഉണ്ടാക്കി വയ്ക്കും. കടും ചുവപ്പോ കറുപ്പോ എന്ന് തിട്ടം പറയാനാവാത്ത കൊച്ച് കൊച്ച് ഉണ്ടകള്‍. പശുക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് നെല്ല് കുത്തുമ്പോള്‍ തവിടെടുക്കുന്നത്. ആ തവിട് വീണ്ടും അരിച്ചെടുത്ത് കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് കുഴച്ച് ഉണ്ടകളാക്കിയാണ് അമ്മൂമ്മ കാത്തിരിയ്ക്കാറ്. വായിലിട്ട് അലിയിച്ച് ഇറക്കണം തവിടുണ്ട, ഇല്ലെങ്കില്‍ തൊണ്ടയില്‍ ഒട്ടിപ്പിടിച്ച് ചുമച്ച് വശമാകും. തവിടുണ്ടകള്‍ വൈകുന്നേരത്തെ പലഹാരമാകുന്ന ദിവസങ്ങള്‍ രാജകീയ ദിവസങ്ങള്‍ ആയിരുന്നു. മുക്കിന് മുക്കിന് ബേക്കറികളും ഫാസ്റ്റ് ഫുഡ് ജോയിന്റുകളും മൊബൈല്‍ വാന്‍ റസ്റ്റോറന്റുകളുമൊന്നും സ്വപ്നത്തില്‍ കൂടി ഇല്ലാതിരുന്ന ഒരു കാലത്ത് കൊഴുക്കട്ട (ഉള്ളില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് പീരവച്ചതും ചമ്പാവരി കുതിര്‍ത്ത് തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് ആട്ടുകല്ലിലരച്ചുണ്ടാക്കുന്നതുമാണ് കൊഴുക്കട്ടകളില്‍ പ്രധാനം)കളും ഇലയടകളും ഓട്ടടകളും കാച്ചിലും ചേമ്പും നനക്കിഴങ്ങും ചെറുകിഴങ്ങും കൂവക്കിഴങ്ങുമൊക്കെ പുഴുങ്ങിയതും കപ്പ ചുട്ടെടുത്തതുമൊക്കെയായിരുന്നു വൈകുന്നേരങ്ങളുടെ സ്വാദുകള്‍.
Tuesday, July 24, 2012
ഇരുത്തം കുറയ്ക്കൂ, ആയുസ്സ് കൂട്ടൂ.. !!
സമയത്തിന്‍െറ നല്ലൊരു പങ്കും ഇരുന്ന് തീര്‍ക്കുന്നവര്‍ക്ക് മുന്നറയിപ്പ്. ദിനേന ഇരിക്കുന്നതിന്‍െറ സമയം മൂന്ന് മണിക്കൂറെങ്കിലും നിജപ്പെടുത്തിയവര്‍ക്ക് ആയുസ്സില്‍ രണ്ടു വര്‍ഷം കൂടി ലാഭിക്കാമെന്ന് ശാസ്ത്രലോകം. ബി.എം.ജെ ഓപണ്‍ ജേണലില്‍ ആണ് ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ വിവരം. ടി.വി കാണാനുള്ള ഇരുത്തത്തിന്‍െറ അളവ് രണ്ടു മണിക്കൂര്‍ ആക്കി ചുരുക്കിയവര്‍ക്ക് ഒന്നര വര്‍ഷത്തോളം അധികം ആയുസ്സ് നീളുമെന്നും മാഗസിന്‍ പറയുന്നു.
ഏഴു മണിക്കൂര്‍ ഉറക്കം തലച്ചോറിനു ഗുണംചെയ്യും !! (Madhyamam)
ലണ്ടന്‍: രാത്രിയില്‍ ഏഴു മണിക്കൂര്‍ ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ധക്യത്തില്‍നിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി
Wednesday, July 18, 2012
ഫുഡ് കംപ്ലൈന്റ്റ് ഉണ്ടെങ്കില്‍ അറിയിക്കാന്‍ Toll free No. !!
ഫുഡ് കംപ്ലൈന്റ്റ് ഉണ്ടെങ്കില്‍ അറിയിക്കാന്‍ (ഹോട്ടല്‍, രസ്ടോ. ഷോപ്പ്, കൂള്‍ ബാര്‍ etc.,) for more need to read about food safety click here also.
Tuesday, July 10, 2012
Breakfast recipies !!
Royal Mango Corn Flakes
To make Royal Mango Corn Flakes add 2 cups of cold/warm milk to a bowl with 11/2 cups of Kellogg's Corn Flakes with Real Mango Puree.
അടയും കൊഴുക്കട്ടയും ഡിപ്രഷന്‍ കുറയ്ക്കും !!
കേരളത്തിന്റെ തനതായ ഭക്ഷണസാധനങ്ങളില്‍ പെടും അടയും, കൊഴുക്കട്ടയും. ഇവ കഴിയ്ക്കന്നത് ഡിപ്രഷന്‍ കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.യൂണിവേഴ്‌സിറ്റി ഓഫ് ക്യാനഡ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കാര്യം പറയുന്നത്. ജങ്ക് ഫുഡ് ഡിപ്രഷന്‍ വര്‍ദ്ധിപ്പിക്കുന്നതായി ഇവിടത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.ഇവിടെയാണ് അട, കൊഴുക്കട്ട എന്നിവയുടെ പ്രസക്തിയേറുന്നത്.
സ്തനവലിപ്പം കൂടിയാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ !!
സ്തനവലിപ്പം ബ്രെസ്റ്റ് ക്യാന്‍സറിനെ ബാധിക്കുമെന്ന് പഠനഫലം. 23ആന്റ് മി എന്ന പെഴ്‌സണല്‍ ജെനറ്റിക് കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഓണ്‍ലൈന്‍ റിസര്‍ച്ചിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
സാരിയുടുത്താല്‍ ക്യാന്‍സര്‍ !!
ഇന്ത്യന്‍ സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രമെന്ന് വേണമെങ്കില്‍ സാരിയെ വിളിക്കാം. അഞ്ചരയടി നീളമുള്ള ഈ വേഷം ഇവിടുത്തെ സ്ത്രീകള്‍ എങ്ങനെ ധരിക്കുന്നുവെന്നത് ഇപ്പോഴും വിദേശികള്‍ക്ക് ഒരു അദ്ഭുതമാണ്. എന്നാല്‍ സാരി ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
Saturday, July 7, 2012
അമ്മ മൊബൈലില്‍? കുഞ്ഞിന് ദോഷം ?
ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്. 1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
Thursday, July 5, 2012
Introduction; Urjah bio !
Urja Bio-Sciences brings you Balovitta Hi-Power Energy Capsules as a solution to the sexual dysfunctions faced by both men and women. 'Urjah Biosciences Pvt. Ltd., is a professionally run enterprise dedicated to the promotion of Ayurveda products as a healthcare measure throughout India and the world. The primary objective of the company is to bring to customers authentic, traditional Ayurvedic herbal products to customers.
അറിയാമോ ചക്കയുടെ ഔഷധ ഗുണങ്ങള്‍ !!
ÈÞGáÕÝßµZAßçMÞZ ÉÝ‚AÏáæ¿ ÎÃÎÞÃí. (¥HÞÈᢠµß{ßµ{ᢠæµÞJßÄßK ÉÝ‚AÏáæ¿ ¥ÕÖß×í¿B{ᢠºAAáøáA{ᢠæÄÞ¿ßÏßÜᢠ§¿ÕÝßÏßÜᢠÄâÕߵ߿AáKÄá µÞÃáçOÞZ,) ²Kí çÎçÜÞGí çÈÞAßÏÞW µÞÃÞ¢ ÕøßAÉïÞÕßæXù ®JÞæµÞOJí ºàE æÈGᢠοÜᢠÎÞdÄÎÞÏß ÄâBßÏÞ¿áK ºAÕŒÞÜáµZ. ÉÝÏ ÈÞÕáµZAí ºAÏßçMÞÝᢠÕßÖß×í¿çÍ޼Ȣ ÄæK. ÉáÄáÄÜÎáùÏáæ¿ øáºß ºAÕùáJÄßW ÎÞdÄÎÞÏß ²ÄáBßçMÞÏßøßAáµÏÞÃí.çÜÞµJßæÜ ÄæK ¯xÕᢠÕÜßÏ ËÜÎÞÏ ºA, æÄAá É¿ßEÞùí §LcÏßÜÞÃí ¯xÕᢠµâ¿áÄÜÞÏß Õ{øáKÄí.
Wednesday, July 4, 2012
Tuesday, July 3, 2012
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...