കുറഞ്ഞ വേതനം നടപ്പാക്കാത്ത ആശുപത്രികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല'
തിരുവനന്തപുരം: കുറഞ്ഞ വേതനം നടപ്പാക്കാത്ത ആശുപത്രികളെ സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവന വേതന വ്യവസ്‌ഥ മെച്ചപ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
Comments
Post a Comment