Posts

പഞ്ചസാരയും കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾക്ക് മുന്നറിയിപ്പ് ലേബൽ; പുതിയ നിർദേശവുമായി ഭക്ഷ്യ സുരക്ഷ അതോറിറ്റി.

ന്യൂഡൽഹി: പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും മുൻവശത്ത് ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിർദേശിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിത പരിധിയെക്കാൾ കൂടുതലായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയിൽ രണ്ടോ അതിലധികമോ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള (Hexagon) മുന്നറിയിപ്പ് ലേബൽ നൽകുക. ലേബലിൽ "HIGH FAT", "HIGH SUGAR", "HIGH SALT", "HIGHLY SWEETENED BEVERAGE" തുടങ്ങിയ മുന്നറിയിപ്പുകൾ വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ എളുപ്പത്തിൽ തിരിച്ചറിയാനും കൂടുതൽ അറിവോടെയുള്ള ഭക്ഷണ തെരഞ്ഞെടുപ്പ് നടത്താനും ഈ സംവിധാനം സഹായിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചു. പ്രത്യേകിച്ച് കുട്ടികളെയും മറ്റ് ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെ...

പരിശോധന പേരിന് -- പച്ചക്കറികളിൽ മാരക വിഷം?

കോഴിക്കോട്: പരിശോധന ചടങ്ങാക്കി സർക്കാർ കണ്ണടയ്ക്കുമ്പോൾ പച്ചക്കറികളിൽ വിഷപ്രയോഗം കൂടുന്നു. പലവ്യഞ്ജനവും സുരക്ഷിതമല്ല. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലുമെത്തുന്നത്. മോണോ ക്രോട്ടോഫോസ്, സെെപ്പർ മെത്രിൻ പോലെ ക്യാൻസറിന് സാദ്ധ്യതയുള്ള കീടനാശിനികളാണ് പ്രയോഗിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ വെള്ളായണി കാർഷിക കോളേജ് ലാബിലാണ് പരിശോധിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർ നടപടി ഒന്നുമില്ല. കഴിഞ്ഞമാസം ഒമ്പത് മാർക്കറ്റുകളിൽ നിന്നെടുത്ത കാരറ്റിൽ നാലിലും ഉയർന്ന അളവിൽ കീടനാശിനി സ്ഥിരീകരിച്ചു. വിഷാംശമില്ലാത്ത മല്ലിയില കണ്ടെത്താനാവില്ല. വെളുത്തുള്ളിയിലും നെല്ലിക്കയിലും വരെ കീടനാശിനി തളിക്കുന്നുണ്ട്. വിഷരഹിത പഴം- പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന 'സേഫ് ടു ഈറ്റ്' പദ്ധതി വിജയം കണ്ടില്ല.  ജൈവ പച്ചക്കറിത്തോട്ടത്തിലും കീടനാശിനി ഉപയോഗിച്ചില്ലെങ്കിൽ വിളനഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. കായ്ഫലവും കുറയും. ജൈവമെന്ന പേരിൽ വിൽക്കുന്നതിൽ പലതും വ്യാജവുമാണ്. *വിഷത്തിൽ മുക്കു...

വെള്ളപ്പാണ്ട് എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി.

 നിരവധി പോസ്റ്റുകൾ നിത്യവും ഷെയർ ചെയ്യുന്ന നിങ്ങൾ ഇതു ഷെയർ ചെയ്യുകയാണെങ്കിൽ ആർക്കെങ്കിലും ഉപകാരമാകും. ഞാൻ ഫൈസൽ. കണ്ണൂർ സ്വദേശി. വയസ്സ് 28. ആറു വർഷം മുമ്പ് തുടങ്ങിയ വെള്ളപ്പാണ്ട്(VITILIGO) മൂലം വളരെയേറെ കഷ്ടപ്പെട്ട വ്യക്തി. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം നഗരങ്ങളിൽ ഉള്ള സ്കിൻ സ്പെഷ്യലിസ്റ്റുകൾ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം കൂടിയത് അല്ലാതെ കുറഞ്ഞില്ല. താങ്ങാൻ ആകാത്ത ചികിത്സാ ചെലവും കൂടിയായപ്പോൾ മാനസികമായി തകർന്നു. അപ്പോഴാണ് ഒരു സുഹൃത്ത് വഴി വെള്ളപ്പാണ്ട് അടക്കമുള്ള ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ പ്രസിദ്ധനായ ഒരു ഹോമിയോ ഡോക്ടറെ കുറിച്ച് കേട്ടത്. ഹോമിയോയിൽ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നെങ്കിലും ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് ഉള്ള ഡോക്ടറെ പോയി കണ്ടു. ആറുമാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും എട്ടു മാസത്തെ ചികിത്സകൊണ്ട് രോഗം പൂർണമായി മാറി. ചിലവും കുറവ്. ക്ലിനിക്കിൽ വച്ച് പരിചയപ്പെട്ട രോഗികളിൽ നിന്ന് ഡോക്ടർ സുഖപ്പെടുത്തിയ  നിരവധി രോഗികളെ കുറിച്ച് അറിയുവാൻ സാധിച്ചു. വെള്ളപ്പാണ്ട് മൂലം കഷ്ടപ്പെട്ട എനിക്ക് ആ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാ...

ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പിൻ വേണ്ട; കർശന നിർദേശവുമായി fssai

ന്യൂഡൽഹി: ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പോലുള്ള ലോഹ വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സ്റ്റേപ്ലർ പിൻ അബദ്ധത്തിൽ വയറിൽ ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ മറ്റു പാക്കിങ് രീതികൾ തെരഞ്ഞെടുക്കണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. ഈ ഉത്തരവ് റെസ്റ്റോറൻ്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. ഹോട്ടലുകളിലോ മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലോ തുരുമ്പിച്ചതോ കേടുപാടുകൾ ഉള്ളതോ ആയ കത്തികൾ ഉപയോഗിക്കരുതെന്നാണ് മറ്റൊരു പ്രധാന നിർദേശം. തുരുമ്പെടുത്ത കട്ടിങ് ഉപകരണങ്ങൾ ബാക്ടീരിയകൾ വളരാനും തുരുമ്പിന്റെ കണികകൾ ഭക്ഷണ പദാർത്ഥങ്ങളിൽ കലർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കേടായ ഉപകരണങ്ങൾ ഉടൻ മാറ്റിസ്ഥാപിക്കുക, സാനിറ്റൈസേഷൻ ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പ്രസ്തുത നിർദേശങ്ങൾ ലംഘിച്ചാൽ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്...

Health insurance victim story....

ഒരു ഹെൽത് ഇൻഷുറൻസ് എടുത്തു ഒരു നാലു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. അസുഖം പനി ആയിരുന്നു. രണ്ടു വർഷം കൊണ്ടു ഇൻഷുറൻസ് അടക്കുന്നുണ്ട് അതുകൊണ്ട്  ഇപ്രാവശ്യം പനി ഇത്തിരി കൂടിയപ്പോൾ എന്തായാലും ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് കരുതി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി. ഇൻഷുറൻസ് എടുക്കുന്നത് പെട്ടന്ന് ഒരു അസുഖം വന്നാൽ നമുക്ക് ട്രീറ്റ്മെന്റ് ചെയ്യാൻ അല്ലെ 👍 വലിയ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോയില്ലെങ്കിലും കൊല്ലത്തു അറിയപ്പെടുന്ന വർഷങ്ങൾ പഴക്കമുള്ള അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ പോയി അവർ അപ്പോൾ തന്നെ അഡ്മിറ്റ് ചെയ്തു. കാരണം ഇൻഫെക്ഷൻ ഇത്തിരി കൂടുതൽ ആയിരുന്നു 👍നല്ല  ഛർദിയും ചൂടും ഉണ്ടായിരുന്നു. പൊതുവെ ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാറില്ല 👍എന്ത് അസുഖം വന്നാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്‌ കാണിക്കാറുള്ളത് 👍ഇൻഷുറൻസ് ഉള്ള ദൈര്യത്തിലാണ് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയത് 👍 അങ്ങനെ അവർ അഡ്മറ്റക്കി. അവരോടു പറഞ്ഞു ഇൻഷുറൻസ് ഉണ്ട് എന്ന്. അവർ ok എന്ന് പറഞ്ഞു. അപ്പോൾ മുതൽ ഇൻഷുറൻസിൽ ട്രീറ്റ്മെന്റ് തുടങ്ങി.  4 ദിവസം അവിടെ കിടന്നു 👍 23/ 6 / 2026  ഉച്ചക്ക് അഡ്മിറ്റ്‌ ആയി  27 / 6 /2026...

കാട്ടു തേനിന്റെ യഥാർത്ഥ രുചി

Image
 

Biological Clock (ബയോളജിക്കൽ ക്ലോക്ക് / ജൈവ ഘടികാരം)

ശരീരത്തിനുള്ളിലെ സമയം നിയന്ത്രിക്കുന്ന സ്വാഭാവിക സംവിധാനത്തെയാണ് ബയോളജിക്കൽ ക്ലോക്ക് എന്ന് പറയുന്നത്. ഇത് ഉറക്കം, ഉണരൽ, ഹോർമോണുകളുടെ ഉൽപാദനം, ശരീരതാപനില, ദഹനം തുടങ്ങി നിരവധി പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നു. പ്രധാന പ്രവർത്തനങ്ങൾ 🌞 പകൽ ഉണർന്നിരിക്കാനും രാത്രി ഉറങ്ങാനും സഹായിക്കുന്നു. 💤 ഉറക്കത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നു. 🧠 ഹോർമോണുകളുടെ സ്രവണം ക്രമീകരിക്കുന്നു. 🍽️ വിശപ്പും ദഹനവും നിയന്ത്രിക്കുന്നു. 🌡️ ശരീരതാപനിലയിൽ ദിവസേന ഉണ്ടാകുന്ന മാറ്റങ്ങൾ നിയന്ത്രിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നു? തലച്ചോറിലെ ഹൈപ്പോതാലാമസിൽ ഉള്ള Suprachiasmatic Nucleus (SCN) എന്ന ഭാഗമാണ് ശരീരത്തിന്റെ പ്രധാന ജൈവ ഘടികാരം. കണ്ണിലൂടെ ലഭിക്കുന്ന വെളിച്ചത്തിന്റെ വിവരങ്ങൾ ഉപയോഗിച്ചാണ് ഇത് പകലും രാത്രിയും തിരിച്ചറിഞ്ഞ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. ബയോളജിക്കൽ ക്ലോക്ക് തകരുമ്പോൾ ഉറക്കക്കുറവ് പകൽ ക്ഷീണം ശ്രദ്ധക്കുറവ് മാനസികാവസ്ഥയിലെ മാറ്റങ്ങൾ ദീർഘകാലത്ത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുക ബയോളജിക്കൽ ക്ലോക്ക് ആരോഗ്യകരമായി നിലനിർത്താൻ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയു...

Tech Neck (ടെക് നെക്ക് / ഡിജിറ്റൽ നെക്ക്)

മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ ദീർഘനേരം തല താഴ്ത്തി ഉപയോഗിക്കുന്നതിലൂടെ കഴുത്തിലും തോളിലും ഉണ്ടാകുന്ന വേദനയും പേശീവലിവും ആണ് Tech Neck എന്ന് വിളിക്കുന്നത്. ലക്ഷണങ്ങൾ 😣 കഴുത്ത് വേദന 💢 തോളിലും മേൽപുറത്തും വേദന 🤕 തലവേദന 🔒 കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് 💪 പേശികളുടെ മുറുക്കം ✋ ചിലപ്പോൾ കൈകളിലേക്ക് മരവിപ്പോ കുത്തുന്ന അനുഭവമോ പ്രധാന കാരണങ്ങൾ മൊബൈൽ ദീർഘനേരം താഴേക്ക് നോക്കി ഉപയോഗിക്കൽ ലാപ്ടോപ്പ്/കമ്പ്യൂട്ടർ തെറ്റായ ഉയരത്തിൽ ഉപയോഗിക്കൽ മോശം ഇരിപ്പുനില (Poor posture) ഇടവേളയില്ലാതെ സ്ക്രീൻ നോക്കിക്കൊണ്ടിരിക്കുക എങ്ങനെ ഒഴിവാക്കാം? 📱 മൊബൈൽ കണ്ണിന്റെ ഉയരത്തിൽ പിടിച്ച് ഉപയോഗിക്കുക. 💻 കമ്പ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ ഉയരത്തിൽ വയ്ക്കുക. ⏰ ഓരോ 30–45 മിനിറ്റിലും 2–5 മിനിറ്റ് ഇടവേള എടുക്കുക. 🧘 കഴുത്തിനും തോളിനും ലളിതമായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക. 🪑 നേരെ ഇരിക്കുകയും നല്ല പിൻതുണയുള്ള കസേര ഉപയോഗിക്കുകയും ചെയ്യുക.

മഗ്നീഷ്യം കുറയുമ്പോൾ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

മഗ്നീഷ്യം ശരീരത്തിലെ പേശികൾ, നാഡികൾ, ഹൃദയം, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ്. മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങൾ 😴 അമിത ക്ഷീണവും ബലക്കുറവും 💪 പേശിവലിവ് (Muscle cramps), പ്രത്യേകിച്ച് കാലുകളിൽ 👁️ കണ്ണിമ ചിമ്മൽ അല്ലെങ്കിൽ പേശികൾ വിറയൽ ✋ കൈകാലുകളിൽ മരവിപ്പ് അല്ലെങ്കിൽ കുത്തുന്ന അനുഭവം ❤️ ഹൃദയമിടിപ്പ് ക്രമം തെറ്റുക (ചിലരിൽ) 🤕 തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ 😟 ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ് 🦴 ദീർഘകാല കുറവുണ്ടെങ്കിൽ എല്ലുകളുടെ ആരോഗ്യം ബാധിക്കാം മഗ്നീഷ്യം കുറയാൻ സാധ്യത കൂടുതലുള്ളവർ പ്രമേഹമുള്ളവർ ദീർഘകാല വയറിളക്കമോ കുടൽരോഗങ്ങളോ ഉള്ളവർ അമിതമായി മദ്യപിക്കുന്നവർ ചില മരുന്നുകൾ (ഉദാ: ചില മൂത്രവർധക മരുന്നുകൾ, ആസിഡിറ്റി കുറയ്ക്കുന്ന ചില മരുന്നുകൾ) ദീർഘകാലം ഉപയോഗിക്കുന്നവർ പോഷകക്കുറവുള്ള ഭക്ഷണരീതി പിന്തുടരുന്നവർ മഗ്നീഷ്യം ലഭിക്കുന്ന ഭക്ഷണങ്ങൾ 🥜 ബദാം, കശുവണ്ടി, നിലക്കടല 🌰 മത്തങ്ങക്കുരു, എള്ള് 🥬 ചീര പോലുള്ള പച്ച ഇലക്കറികൾ 🫘 പയർവർഗങ്ങൾ 🌾 മുഴുധാന്യങ്ങൾ 🍌 വാഴപ്പഴം 🐟 ചില മത്സ്യങ്ങൾ ഈ ലക്ഷണങ്ങൾ മഗ്നീഷ്യം കുറവിനാൽ മാത്രം ഉണ്ടാകണമെന്നില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാക...

പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

 തിരക്കിട്ട ജീവിതത്തിനിടയിൽ പാചകം എന്നത് ബുദ്ധിമുട്ടേറിയ ഒന്നായി മാറിയിരിക്കുന്നു. സമയം കുറവും മടിയും എല്ലാം ഘടകമാണ്. എങ്ങനെ എളുപ്പത്തിൽ പാചകം ചെയ്യാമെന്ന പരീക്ഷണ നീരിക്ഷണങ്ങൾ നടത്തുന്നവർക്കുള്ള എളുപ്പമാർഗങ്ങളാണ് പ്രഷർ കുക്കറും റൈസ് കുക്കറുമൊക്കെ....... പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഭൂരിഭാഗം ആളുകളുൂം ഇഷ്ടപ്പെടുന്ന ഒന്നാണ്. തടസ്സങ്ങളില്ലാതെ വളരെ പെട്ടെന്ന് ആഹാരം പാകം ചെയ്‌തെടുക്കാമെന്നതാണ് ഇതിനുള്ള കാരണം. പ്രത്യേകിച്ചും തിരക്കുള്ളവരാകും പ്രഷർകുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ എന്ത് ഭക്ഷണങ്ങളും പ്രഷർ കുക്കറിൽ തയ്യാറാക്കാൻ കഴിയില്ലെന്നുള്ള വസ്തുത മിക്കവർക്കും അറിയില്ല. പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പാകം ചെയ്ത ഭക്ഷണത്തിലെപോഷകങ്ങളെ നശിപ്പിക്കുകയും അത് അനാരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നു...... പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം അന്നജം അടങ്ങിയ ഭക്ഷണം കുക്കറിൽ തയ്യാറാക്കുമ്പോൾ, കു...

ശ്രദ്ധിക്കുക.... ഹെൽത്ത് ഇൻഷുറൻസിലെ ‘2-Year Waiting Period’ എന്ന വില്ലനെ കൃത്യമായി അറിഞ്ഞിരിക്കാം.?

 ശ്രദ്ധിക്കുക.... ഹെൽത്ത് ഇൻഷുറൻസിലെ ‘2-Year Waiting Period’ എന്ന വില്ലനെ കൃത്യമായി അറിഞ്ഞിരിക്കാം. (ക്ലെയിം rejection ആകാനുള്ള main കാരണങ്ങളിൽ ഒന്ന് ) പലരും ഹെൽത്ത് ഇൻഷുറൻസ് എടുത്തയുടൻ ക്ലെയിം നിരസിക്കപ്പെടുമ്പോഴാണ് "SPECIFIC DISEASES WAITING PERIOD" എന്ന വില്ലനെക്കുറിച്ച് അറിയുന്നത്. സാധാരണയായി സമഗ്രമായ പ്ലാനുകളിൽ പോലും പോളിസി എടുത്ത് ആദ്യത്തെ *2 വർഷം (24 മാസം)* താഴെ പറയുന്ന രോഗങ്ങളുടെയോ ശസ്ത്രക്രിയകളുടെയോ ചികിത്സയ്ക്ക് പണം ലഭിക്കാറില്ല.  👁️ *കണ്ണിലെ തിമിരം* (Cataract) *ഗർഭപാത്രം നീക്കം ചെയ്യൽ* (Hysterectomy), ഫൈബ്രോയിഡുകൾ, അണ്ഡാശയത്തിലെ മുഴകൾ (Ovarian Cysts), എൻഡോമെട്രിയോസിസ് തുടങ്ങിയ സ്ത്രീരോഗ ശസ്ത്രക്രിയകൾ.  🩹 *ഹെർണിയ*(Hernia - അടിയന്തിരമല്ലാത്തത്)   *അപ്പൻഡിസൈറ്റിസ്** (Appendicitis - non-acute/തീവ്രമല്ലാത്തത്)   🚽*പൈൽസ്, ഫിസ്റ്റുല, ഫിഷർ* (Piles, Fistula, Fissure)  🪨*വൃക്കയിലെയും പിത്തസഞ്ചിയിലെയും കല്ലുകൾ* (Kidney, Urinary & Gallbladder Stones)  *മുട്ടുമാറ്റിവെക്കൽ, സന്ധിവാതം, ഗൗട്ട്* (Joint Replacement, Osteoarthritis & Gout surgeries...

മുട്ടയുടെ ഈ ഗുണങ്ങൾ അറിയാമോ? 🥚

മഞ്ഞക്കരു ഒഴിവാക്കണോ? പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ. 💪

പ്രമേഹരോഗികൾക്കുള്ള ഭക്ഷണ സമയക്രമം (Daily Routine)

1. രാവിലെ എഴുന്നേറ്റ ഉടൻ (6:00 AM - 7:00 AM): ഒരു ഗ്ലാസ്സ് വെള്ളം (ഒരു ടീസ്പൂൺ കുതിർത്ത ഉലുവ ചേർത്തത് ഉത്തമം). മധുരം ചേർക്കാത്ത ചായയോ കാപ്പിയോ (രണ്ട് ബിസ്ക്കറ്റ് കഴിക്കുന്നത് ഒഴിവാക്കാം, പകരം 2-3 ബദാം കഴിക്കാം). 2. പ്രഭാതഭക്ഷണം (8:00 AM - 9:00 AM): ഏറ്റവും പ്രധാനം: പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഗോതമ്പ് ഉപ്പുമാവ്, ഓട്‌സ്, റാഗി പുട്ട്, അല്ലെങ്കിൽ എണ്ണ കുറഞ്ഞ രണ്ട് ഗോതമ്പ് ദോശ. കൂടെ ധാരാളം പച്ചക്കറികൾ ചേർത്ത കറി. 3. ഇടഭക്ഷണം (11:00 AM): ഒരു ചെറിയ ആപ്പിളോ പേരയ്ക്കയോ. അല്ലെങ്കിൽ ഒരു ഗ്ലാസ്സ് മോര് (Butter Milk). 4. ഉച്ചഭക്ഷണം (1:00 PM - 2:00 PM): കുറഞ്ഞ അളവ് തവിടുള്ള അരി (കുത്തരി) ചോറ്. പ്ലേറ്റിന്റെ പകുതി ഭാഗം തോരൻ അല്ലെങ്കിൽ സാലഡ് കൊണ്ട് നിറയ്ക്കുക. മീൻ കറി അല്ലെങ്കിൽ പരിപ്പ് വർഗ്ഗങ്ങൾ ഉൾപ്പെടുത്താം. 5. വൈകുന്നേരം (4:30 PM - 5:00 PM): മധുരം ചേർക്കാത്ത ചായ/കാപ്പി. എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് പകരം മുളപ്പിച്ച ചെറുപയറോ പുഴുങ്ങിയ കടലയോ ഒരു ചെറിയ കപ്പ് കഴിക്കാം. 6. അത്താഴം (7:30 PM - 8:30 PM): നേരത്തെ കഴിക്കുക: ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണം. രണ്ട് ചപ്പാത്തിയും പച്ചക്...

കൊളസ്ട്രോൾ കുറയ്ക്കാൻ 5 ലളിതമായ വഴികൾ! 🥗🚶‍♂️

എല്ലാവരുടെയും അറിവിലേക്കായി കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ 5 കാര്യങ്ങൾ താഴെ നൽകുന്നു:*   *1️⃣ നാരുകൾ അടങ്ങിയ ഭക്ഷണം:* ഓട്‌സ്, ബാർലി, മുതിര, ചെറുപയർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചീത്ത കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് കുറയ്ക്കും.   *2️⃣ പഴങ്ങളും പച്ചക്കറികളും:* ദിവസവും കുറഞ്ഞത് രണ്ട് തരം പഴങ്ങളെങ്കിലും കഴിക്കുക (ഉദാഹരണത്തിന് ആപ്പിൾ, പേരയ്ക്ക). പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ ഭക്ഷണത്തിന്റെ പകുതി ഭാഗമെങ്കിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.   *3️⃣ നല്ല കൊഴുപ്പ് തിരഞ്ഞെടുക്കാം:* വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഒഴിവാക്കി പകരം കുറച്ചു ബദാം, വാൾനട്ട് അല്ലെങ്കിൽ കടല എന്നിവ മിതമായി കഴിക്കുന്നത് നല്ലതാണ്.   *4️⃣ നടത്തം ശീലമാക്കാം:* ജിമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ദിവസവും 30 മിനിറ്റ് എങ്കിലും വേഗത്തിൽ നടക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ സഹായിക്കും.   *5️⃣ ഭക്ഷണത്തിലെ എണ്ണ:* വെളിച്ചെണ്ണയുടെ അളവ് കുറച്ച് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ മിതമായി ഉപയോഗിക്കാൻ ശ്രമിക്കുക.

മൂത്രത്തിൽ പ്രോട്ടീൻ (Protein Leakage/Proteinuria) പോകുന്നത് വൃക്കകളുടെ (Kidney) പ്രവർത്തനത്തിലെ തകരാറുകൾ?

മൂത്രത്തിൽ പ്രോട്ടീൻ (Protein Leakage/Proteinuria) പോകുന്നത് വൃക്കകളുടെ (Kidney) പ്രവർത്തനത്തിലെ തകരാറുകൾ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണമാണ്. ഇത് എങ്ങനെ തിരിച്ചറിയാമെന്നും ഭക്ഷണക്രമത്തിലൂടെ എങ്ങനെ നിയന്ത്രിക്കാമെന്നും താഴെ വിവരിക്കുന്നു.*   *മൂത്രത്തിൽ പ്രോട്ടീൻ പോകുന്നത് എങ്ങനെ തിരിച്ചറിയാം? *(Symptoms)*   *നുരയും പതയും നിറഞ്ഞ മൂത്രം:** മൂത്രമൊഴിക്കുമ്പോൾ അമിതമായ പതയോ കുമിളകളോ കാണപ്പെടുന്നത് പ്രോട്ടീൻ (പ്രത്യേകിച്ച് ആൽബുമിൻ) മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിന്റെ പ്രധാന ലക്ഷണമാണ്.  *നീർവീക്കം (Edema):* ശരീരത്തിൽ പ്രോട്ടീൻ കുറയുന്നതുമൂലം കൈകൾ, കാലുകൾ, കണങ്കാലുകൾ, അല്ലെങ്കിൽ മുഖം (പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും) എന്നിവയിൽ നീര് വരാം.  *ക്ഷീണവും ബലഹീനതയും* : വിട്ടുമാറാത്ത പ്രോട്ടീൻ നഷ്ടം കാരണം അമിതമായ ക്ഷീണം അനുഭവപ്പെടാം.  *മൂത്രത്തിന്റെ അളവ് കുറയുക* : വൃക്ക തകരാറിലാകുന്നതുകൊണ്ട് മൂത്രത്തിന്റെ അളവിൽ കുറവ് വരാം.  *രോഗനിർണ്ണയം:* ലാബിൽ നടത്തുന്ന യൂറിൻ റുട്ടീൻ (Urine Routine) പരിശോധനയിലൂടെയോ ACR (Albumin-to-Creatinine Ratio) ടെസ്റ്റിലൂടെയോ ഇത് കൃത്യ...

ഉയർന്ന താപനില : ഭക്ഷ്യ സുരക്ഷ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കുടിവെള്ള വിതരണത്തില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പുറത്തിറക്കി.  മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗത സമയത്തെ ശാസ്ത്രീയ മുന്‍കരുതലുകള്‍ 1. നേരിട്ടുള്ള സൂര്യപ്രകാശം (UV exposure) ഒഴിവാക്കണം, കാരണം ഇത് പ്ലാസ്റ്റിക് കാനുകളില്‍ നിന്നുള്ള രാസവസ്തുക്കളുടെ വിനിമയത്തിന് (chemical leaching) കാരണമാകാം. കാനുകള്‍, മൂടിയ വാഹനങ്ങളിലോ അല്ലെങ്കില്‍ ഷേഡ് ഉപയോഗിച്ച് മറച്ച് വച്ച് മാത്രമേ ഗതാഗതം ചെയ്യാവൂ. ടാങ്കര്‍ ലോറികളുടെ ശുചിത്വവും ഹൈജീനും 2. കുടിവെള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്ന ടാങ്കുകള്‍ ഫുഡ്-ഗ്രേഡ്, തുരുമ്പെടുക്കാത്ത (corrosion-resistant) വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതായിരിക്കണം. 3. കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ അല്ലെങ്കില്‍ അംഗീകൃത സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ടാങ്കുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം. 4. ടാങ്കറുകള്‍ മറ്റ് വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കരുത്, ഇത് വഴി ക്രോസ്-കണ്ടമിനേഷന്‍ ഒഴിവാക്കാം. ജലഗുണനിലവാര മാനദണ്ഡങ്ങള്‍ 5. വെള്ളത്തില്‍ E.coli/Thermot...

ചർമം തിളങ്ങാൻ കഞ്ഞിവെള്ളം ഈ രീതിയിൽ ഉപയോഗിച്ചു നോക്കൂ...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്‌താല്‍ അവശേഷിക്കുന്ന വെള്ളമാണിത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നത് പതിവാക്കിയാല്‍ ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകും. കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുവപ്പ് പാടുകളും മറ്റും അകറ്റാന്‍ സഹായിക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും. വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കഞ്ഞി വെള്ളം   ഉപയോഗിച്ച്‌ മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച്‌ കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റു...

സെക്സ് ചെയ്യുന്ന രീതികൾ (Positions & Techniques)

 സെക്സ് ചെയ്യുമ്പോൾ എത്ര സമയം എടുക്കുന്നത് നല്ലത് എന്നത് വളരെ സാധാരണമായ ചോദ്യമാണ്. പക്ഷേ, ഒരു നിശ്ചിത സമയം ഇല്ല. എല്ലാവരുടെയും ശരീരവും ആസ്വാദനവും വ്യത്യസ്തമാണ്.  പഠനങ്ങൾ പ്രകാരം, ലിംഗം യോനിയിൽ പ്രവേശിക്കുന്നതിനു ശേഷം (penetrative sex) ശരാശരി 3 മുതൽ 7 മിനിറ്റ് വരെ ആണ് സാധാരണ. 7 മുതൽ 13 മിനിറ്റ് വരെ ആണ് ഏറ്റവും ആസ്വാദ്യകരമായി കണക്കാക്കുന്നത്. 1-2 മിനിറ്റ് വളരെ കുറവ്, 10-30 മിനിറ്റ് വളരെ കൂടുതലായി തോന്നാം (ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കാം).  പക്ഷേ, മൊത്തം സെക്സ് സമയം (ഫോർപ്ലേ + ബന്ധം + ആഫ്റ്റർപ്ലേ) 15-30 മിനിറ്റ് അല്ലെങ്കിൽ അതിലധികമാകാം. സ്ത്രീകൾക്ക് ഓർഗാസം വരാൻ സാധാരണയായി കൂടുതൽ സമയം (പ്രത്യേകിച്ച് ക്ലിറ്റോറൽ സ്റ്റിമുലേഷൻ) വേണം. അതുകൊണ്ട് ഫോർപ്ലേ വളരെ പ്രധാനമാണ് – 10-20 മിനിറ്റ് അല്ലെങ്കിൽ അതിലധികം.  ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നല്ലത്:  രണ്ടു പങ്കാളികൾക്കും തൃപ്തി തോന്നുന്ന സമയം. സമയം കൂട്ടാൻ ശ്രമിക്കുന്നതിനപ്പുറം, ആസ്വാദനവും സുഖവും ആണ് പ്രധാനം. സമയം കുറഞ്ഞാലും നല്ല ആസ്വാദനമുണ്ടെങ്കിൽ പ്രശ്നമില്ല. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ #സെക്സ് ചെയ്യുന്ന രീതികൾ (Positions ...

എയർ ഫ്രർ മോർ ഇൻഫോ...

 ഇത് നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും: ​3-4 അംഗങ്ങളുള്ള കുടുംബം: 4.2 ലിറ്റർ കപ്പാസിറ്റി നിങ്ങൾക്ക് ധാരാളമാണ്. ഇതിൽ ഏകദേശം 500-800 ഗ്രാം ഫ്രഞ്ച് ഫ്രൈസോ അല്ലെങ്കിൽ 4-5 ചിക്കൻ പീസുകളോ ഒരേസമയം പാകം ചെയ്യാം. ​5-ൽ കൂടുതൽ അംഗങ്ങൾ: എങ്കിൽ കുറച്ചുകൂടി വലിയ മോഡൽ (ഉദാഹരണത്തിന് Philips XL - 6.2L) നോക്കുന്നതാകും നല്ലത്. അല്ലെങ്കിൽ രണ്ടു തവണയായി പാകം ചെയ്യേണ്ടി വരും. ​2. ടച്ച് ഡിസ്പ്ലേ (Digital) വേണോ അതോ നോർമൽ (Manual) മതിയോ? ​രണ്ട് മോഡലുകളും ഒരേപോലെ മികച്ച രീതിയിൽ ഭക്ഷണം പാകം ചെയ്യും. പ്രധാന വ്യത്യാസങ്ങൾ ഇവയാണ്: ​ടച്ച് ഡിസ്പ്ലേ (Digital Models): ​കൃത്യത: സമയം (Timer), താപനില (Temperature) എന്നിവ കൃത്യമായി സെറ്റ് ചെയ്യാം. ​പ്രീസെറ്റ് മെനു: ചിക്കൻ, മീൻ, ഫ്രൈസ് എന്നിവയ്ക്ക് ആവശ്യമായ സമയം മുൻകൂട്ടി സേവ് ചെയ്തിട്ടുണ്ടാകും. ഒരു ബട്ടൺ അമർത്തിയാൽ പണി തീരും. ​ലുക്ക്: കാണാൻ കൂടുതൽ മോഡേൺ ആണ്. ​നോർമൽ മോഡൽ (Manual Knobs): ​ലളിതം: രണ്ട് നോബുകൾ (ഒന്ന് സമയത്തിനും ഒന്ന് ചൂടിനും) തിരിക്കുകയേ വേണ്ടൂ. പ്രായമായവർക്കും പെട്ടെന്ന് ഉപയോഗിക്കാൻ എളുപ്പമാണ്. ​ഈട് (Durability): ഡിജിറ്റൽ പാനലുകളെ അപ...

സംസ്ഥാനത്ത് ഇനി ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി വീണാ ജോർജ്

സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തിൽ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികൾ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി പ്രകാരമുള്ള കാര്‍ഡുള്ളത്. ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ചികിത്...