രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി ഉണ്ടാക്കുന്ന വ്യാജമുട്ടകൾ ??
രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി ഉണ്ടാക്കുന്ന വ്യാജമുട്ടകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പാടാണ്.. മാരക രോഗങ്ങൾ ഉണ്ടാക്കുന്ന വ്യാജമുട്ട തിരിച്ചറിയാനുള്ള വഴികൾ ഇവിടെ വിശദീകരിക്കുമ്പോൾ "" ഇത് നമ്മളും ഉപയോഗിച്ചിട്ടുണ്ടല്ലോ"" എന്ന് ചിലപ്പോൾ തോന്നാം.. ഇനിയെങ്കിലും മുട്ട വാങ്ങുമ്പോൾ നാം നോക്കി തിരഞ്ഞെടുക്കുക.. വ്യാജഭക്ഷണം നമുക്ക് തരുന്നത് ആരോഗ്യമല്ല, മരണമാണ്..നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സമൂഹത്തിന്റെയും അറിവിലേക്കായി ഈ വിലപ്പെട്ട ഇൻഫർമേഷൻ ഷെയർ ചെയ്യുക.. ഇതുപോലുള്ള ചതിക്കുഴികളിൽ വീണ് ആരോഗ്യം നശിക്കാതിരിക്കട്ടെ LIKE https://www.facebook.com/arogyam001
Posted by We4unews- ആരോഗ്യം on Wednesday, March 2, 2016
Comments
Post a Comment