കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെ ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ് ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വതന്ത്രസോഫ്റ്റവെയർ അധിഷ്ഠിതമായി നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-പാലിയേറ്റീവ്. രജിസറ്റർ ചെയ്ത രോഗികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.വെബ് അഡ്രസ് : www.mccepalliative.org
പുതുവർഷം ആഘോഷിക്കുന്നവർ സൂക്ഷിക്കുക
10 പേരെ മുത്ത് നബി (സ) ശപിച്ചു. 1) കള്ളുണ്ടാക്കിയവന്. 2) ആര്ക്കുണ്ടാക്കിയോ അവന് 3) കുടിയന് . 4) കുടിപ്പിച്ചവന് . 5) ചുമന്നവന് 6) ചുമത്തിയവന്‍ 7) വിറ്റവന് 8) വില തിന്നവന്‍ 9) അതിനാവശ്യമായ സാധങ്ങള്‍ ഒരുക്കിയവന്‍ 10) സാധനങ്ങള്‍ വിറ്റവന്,അതിന്റെ വില തിന്നവന്‍ . (ഇര്‍ശാദുല്‍ ഇബാദ് )
Comments
Post a Comment