നിത്യവും ഓറഞ്ച്നീരോ ചെറിപ്പഴമോ കഴിച്ചാല്‍കുട്ടികള്‍ക്ക്
ആരോഗ്യവും സൌന്ദര്യവും ഉണ്ടാകും
മുള്ളന്‍ചീരയുടെ കുരു ഉണക്കിപൊടിച്ച്പാലില്‍ചേര്‍ത്ത്കുടിക്കുക
വരിക്കമാവിന്‍റെഇലഇടിച്ചുപിഴിഞ്ഞ്ഒരുഔണ്‍സ് എണ്ണചേര്‍ത്ത്
കഴിക്കുക
നിത്യവും150ഗ്രാംഏത്തപ്പഴവും 150ഗ്രാംപശുവിന്‍ പാലും കഴിക്കുക
9 മാസമായാല്‍ദിവസവും 10 ഗ്രാം ബദാമിന്‍റെഎണ്ണകുടിക്കുക
ചെറുകടലാടി അരച്ച് യോനിമദ്ധ്യത്തില്‍ പുരട്ടുക
കാഞ്ഞിരക്കുരു വെള്ളത്തില്‍ അരച്ച് നാഭിയില്‍ പുരട്ടുക
മുക്കൂറ്റിവേര്അരച്ച്എണ്ണയില്‍ ചേര്‍ത്ത് കഴിക്കുക
ഉമ്മത്തിന്‍കുരുഅരച്ച് എണ്ണചേര്‍ത്ത് നെറുകയില്‍ ഇടുക
എലികാഷ്ടം കവുങ്ങിന്‍പൂക്കിലഎന്നീവ സമംഅരച്ച്വയറ്റില്‍ തേക്കുക
നന്ത്യാര്‍വട്ടത്തിന്‍റെ വടക്കോട്ടുള്ള വേര് അരച്ച് നാഭിയില്‍ പുരട്ടുക
ഒരു കഷണം ഇരട്ടിമാതുരം ശര്‍ക്കരയില്‍ ചേര്‍ത്ത് കഴിക്കുക
ഉലുവ പുഴുങ്ങലരി ജീരകം ഇവ വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത്
കഴിക്കുക പ്രസവ വേദന ഉണ്ടായാല്‍ ചെറുകടലാടി അരച്ച് യോനി
പ്രദേശത്ത് പുരട്ടുക
മുലകളിലെ നീര് --മുലയിലെ കുരു --മുല വേദന --മുലപ്പാല്‍കൂടുവാന്‍ -
മുലപ്പാല്‍ ദുഷിച്ചാല്‍ --മുലകുടിക്കുമ്പോള്‍ ശര്‍ദ്ദി --മുലപ്പാല്‍ വറ്റിക്കു-
ന്നതിന് .പ്രസവിച്ച ഉടനെ കുട്ടി പാല്‍ കുടിക്കുന്നില്ലങ്കില്‍,ഇവക്കെല്ലാം
മുത്തശ്ശി നാട്ടു മരുന്നുകള്‍ പറയും
പ്രസവം കഴിഞ്ഞാല്‍ വെളിച്ചവും വായു സഞ്ചാരവും ഉള്ള മുറിയില്‍
അമ്മയെയും കുഞ്ഞിനേയും കിടത്തുന്നു .അസുഖം ഉള്ളവരെ
മുറിയില്‍ പ്രവേശിക്കരുത് ,പനി ചുമ മറ്റു പകര്‍ച്ചവ്യാധി കള്‍
ഇവയെല്ലാം കുഞ്ഞിലേക്ക് പെട്ടന്ന് പകരും .പ്രസവശുശ്രുഷ ചെയ്യുന്ന
ആള്‍ ഒഴികെ മറ്റാരും കുഞ്ഞിനേയും അമ്മയെയും ഒരു മാസമെങ്കിലും
പ്രകടിപ്പിക്കാനും പലരും കുഞ്ഞിനെ എടുക്കുകയും കളിപ്പിക്കുകയും
അച്ഛന്‍റെ അതെ മൂക്ക് --അമ്മയുടെ അതെ രൂപം എന്നൊക്കെ പറഞ്ഞ് -
കുഞ്ഞിന് രോഗം തന്ന് ഒരു സമ്മാനപ്പൊതിയും തന്ന് അവര്‍ പോകും
[[ഞാന്‍ വെറുതെ ശത്രുക്കളെ ഉണ്ടാക്കുന്നു എന്ന് എനിക്ക് നന്നായി
അറിയാം --പേടിച്ചിട്ട് ഇത്രയേ പറയുന്നോള്ളൂ ]
ഓരോ നാട്ടിലും കിട്ടുന്ന ഇലകള്‍ ഇട്ട് വെള്ളം തിളപ്പിച്ച് പ്രസവിച്ച
സ്ത്രീയെ കുളിപ്പിക്കുന്നു , നല്ല വിളഞ്ഞ നാളികേരം ചുരണ്ടിയെടുത്ത്
പാലെടുത്ത് തിളപ്പിച്ച് വെളിച്ചെണ്ണ [കുട്ടിക്കാലത്ത് ഈ വെളിച്ച്ണ്ണ-
യുടെ പിണ്ട് --കൊറ്റന്‍ -തിന്നാന്‍ വേണ്ടി കാത്തിരിക്കും ] തേപ്പിച്ചു
കവുങ്ങിന്‍ പാളയില്‍ കുട്ടിയെ കുളുപ്പിക്കും .അതുകൊണ്ട് പ്ലാസ്റ്റിക്
അലര്‍ജി കുട്ടിക്ക് ഉണ്ടാകില്ല .27 ദിവസവും മുലപ്പാല്‍ മാത്രമേ കുട്ടിക്ക്
കൊടുക്കുകയോള്ളൂ .28 ദിവസം മുതല്‍ ഉരമരുന്നുകളും .കണ്ണന്‍ കായ
കുരുക്കിയതും കൊടുത്ത് തുടങ്ങും
ഇതെ സമയം പേറ്റു മരുന്നുകള്‍ കൊടുക്കും
പേറ്റ് ലേഹ്യം --തെങ്ങിന്‍ പൂക്കില ലേഹ്യം --കുറുന്തോട്ടി വേര്പാല്‍
കഷായം --ആട്ടിന്‍ സൂപ്പ് --മരുന്ന് ചേര്‍ക്കാത്ത ആട്ടിന്‍ സൂപ്പ് --ആട്ടിന്‍
തല ചോറ് പൊരിച്ചത് --ആട്ടിന്‍ ബ്രാത്ത് --ചവ്വരി ക്കഞ്ഞി --
ചെറുപയര്‍ സൂപ്പ് ,ഉള്ളി ലേഹ്യം ,ജീരക കഞ്ഞി ..ഉലുവ ഇടിച്ചത് ---
ഇങ്ങനെയുള്ളവ കഴിക്കാം
ഇപ്പോള്‍ ഇത് വായിക്കുന്ന പലര്‍ക്കും തോന്നും ഒന്ന് പ്രസവിച്ചാലോ
എന്ന് ---വേണ്ട്ട്ടോ --വേണ്ട.
No comments:
Post a Comment