പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് പപ്പായ. നമുക്ക് തൊടിയില്‍ ധാരാളം കിട്ടുന്ന ഫലവര്‍ഗ്ഗമാണ് കൈതച്ചക്ക. പപ്പായ കൈതച്ചക്ക ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യദായകവും. പപ്പായ കൈതച്ചക്ക ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
നന്നായി പഴുത്ത പപ്പായ കാമ്പ് - 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം:
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക.for more click here
ചേര്‍ക്കേണ്ട ഇനങ്ങള്‍
നന്നായി പഴുത്ത പപ്പായ കാമ്പ് - 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം:
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക.for more click here
No comments:
Post a Comment