വയർ വീർക്കൽ കാരണം ഭക്ഷണം കഴിക്കാൻ പേടിയാണോ_
ശരീരത്തിലെ സിരകൾ വീർത്ത്, വളഞ്ഞുപുളഞ്ഞ്, ചർമ്മത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻസ്. ഇത് കൂടുതലായും കാലുകളിലാണ് കണ്ടുവരാറുള്ളതെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കാം.
*ഞരമ്പ് തടിപ്പിന്റെ ലക്ഷണങ്ങൾ 😟*
*വീർത്തതും വളഞ്ഞതുമായ ഞരമ്പുകൾ:* 💙 ചർമ്മത്തിന് പുറത്തേക്ക് നീലയോ കറുപ്പ് കലർന്ന നീലയോ നിറത്തിൽ വീർത്ത്, വളഞ്ഞുപുളഞ്ഞ് കാണുന്ന ഞരമ്പുകൾ. ചിലപ്പോൾ പുറത്തേക്ക് കാണുന്ന രീതിയിൽ ഞരമ്പുകൾ വീർത്ത് നിൽക്കണമെന്നില്ല, ചർമ്മത്തിന് താഴെ ആഴത്തിലുള്ള ഞരമ്പുകളിൽ വീക്കമില്ലാതെ നീല നിറം മാത്രമായും കാണാറുണ്ട്.
*വേദന: 😖*
🚶♀️കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ.
🏃♂️ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം (നടക്കുമ്പോഴോ ഓടുമ്പോഴോ).
😴രാത്രിയിൽ കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും.
🩸സ്ത്രീകളിൽ ആർത്തവസമയത്ത് വേദന വർദ്ധിക്കാൻ സാധ്യതയുണ്ട്.
*അസ്വസ്ഥത: 😫*
👣 കാലുകളിൽ ഭാരക്കുറവ്, വേദന, കഴപ്പ്, അല്ലെങ്കിൽ ഒരുതരം അസ്വസ്ഥത അനുഭവപ്പെടാം. ചിലപ്പോൾ ഞരമ്പുകൾക്ക് ചുറ്റും പുകച്ചിലോ തരിപ്പോ അനുഭവപ്പെടാം.
*🦵 കാൽ കഴപ്പ് (Heaviness in legs):* കാലുകൾക്ക് ഭാരം കൂടിയതായി തോന്നാം, പ്രത്യേകിച്ച് ദിവസം കഴിയുന്തോറും.
*😥 ചൊറിച്ചിലും വരൾച്ചയും:* ഞരമ്പുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൽ ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടാം.
*🦶 കാൽവീക്കം (Swelling):* കണങ്കാലുകളിലോ പാദങ്ങളിലോ നീരുവെച്ച് വീങ്ങാം.
*🎨 ചർമ്മത്തിലെ നിറ മാറ്റങ്ങൾ:* ഞരമ്പുകൾക്ക് ചുറ്റുമുള്ള ചർമ്മം കട്ടിയാകുകയും നിറം മാറുകയും ചെയ്യാം (തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറം). കട്ടിയുള്ളതും മിനുസമുള്ളതുമായ ചർമ്മം.
*🤸♀️ രാത്രികാലങ്ങളിലെ പേശീവലിവ്:* രാത്രിയിൽ കാലുകളിലെ പേശികൾക്ക് കോച്ചിപ്പിടുത്തം ഉണ്ടാകാം.
*🩹 വ്രണങ്ങൾ (Varicose Ulcer):* ഗുരുതരമായ അവസ്ഥകളിൽ, ഞരമ്പുകൾക്ക് ചുറ്റും ഉണങ്ങാൻ പ്രയാസമുള്ള വ്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
*ഈ വേദനയിൽ നിങ്ങൾ തനിച്ചല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. 🤗🤝❤️.*
👩🏻💻ഓൺലൈൻ കൺസൾട്ടേഷൻ 🧑⚕️
(ഫോൺ, വാട്സ്ആപ്പ്, മെയിൽ) 📱✉️
🚚 മരുന്നുകളുടെ ഹോം ഡെലിവറി. 💊
✈️ ലോകത്തെവിടേക്കും കൊറിയർ. 📦
👩🏻⚕️ Dr. Shabna CN
അൽറാഹ ഹോമിയോകെയർ,
സി. പി. കോംപ്ലക്സ്,
കോട്ടപ്പള്ള
എടത്തനാട്ടുകര. പാലക്കാട്ജില്ല.
📧 alrahahomoeo@gmail.com
📞 04924-267891
📱 8848-124-232
*🪀വാട്സ്ആപ്പ് വഴിയുള്ള കൺസൾട്ടേഷന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇*
http://wa.me/918848124232
No comments:
Post a Comment