6000 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ഇപ്പോൾ 2950 രൂപയ്ക്ക് മാകെയറിലൂടെ (Kaloor,)

 6000 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ്  ഇപ്പോൾ 2950 രൂപയ്ക്ക് മാകെയറിലൂടെ (Kaloor, Ernakulam) ഇപ്പോൾ വെറും 2950 രൂപയ്ക്ക് സ്വന്തമാക്കാം .

നമ്മുടെ ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള പ്രമേഹം , ബ്ലഡ് പ്രഷർ , കാൻസർ , ഹൃദ്രോഗം , തൈറോയിഡ് , മഞ്ഞപ്പിത്തം , മൂത്രാശയ രോഗങ്ങൾ , ആസ്ത്മ , അലർജി , സ്ത്രീജന്യ രോഗങ്ങൾ , വാതം , രക്തസംബന്ധമായ രോഗങ്ങൾ , കിഡ്‌നി , കരൾ ഇവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവ കണ്ടെത്താനുള്ള വിവിധ ടെസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ കംപ്ലീറ്റ് ഹെൽത്ത് പാക്കേജ്  50 % ഡിസ്‌കൗണ്ട് ഓഫാറോടെ  മാകെയർ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ്  പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു 

ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാനിന്റെ പ്രത്യേകതകൾ 

----------------------------------------------

അൾട്രാ സൗണ്ട് സ്കാനിങ് 

ECHO / TMT 

ഇ സി ജി 

ചെസ്റ്റ് എക്സ്റേ 

ഡെന്റൽ കൺസൾട്ടേഷൻ 

ഡോക്ടർ കൺസൾട്ടേഷൻ 

50 + ബ്ലഡ് ടെസ്റ്റുകൾ 


രോഗം വരുന്നതിനു മുൻപേ അതിനെ കണ്ടെത്താം .പ്രതിരോധിക്കാം . നിങ്ങളുടെ ഫുൾബോഡി ചെക്കപ്പ്  ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടൂ

⏩MAcare Diagnostics & Polyclinic

First Floor , Chammany Chambers, Kaloor - Kadavanthara Rd,

opp. Park Central Hotel, Ernakulam, Kerala 682017

📞18001211135 (Toll free), 9048008225

WhatsApp: 087145 15444

🌎 https://macarepolyclinic.com

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!