ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് ശരീരത്തിന് അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര് ഉത്തമമാണ്. കുഞ്ഞുങ്ങള്‍ക്ക് ഓറഞ്ചുനീര് കൊടുത്താല്‍ രോഗപ്രതിരോധശക്‌തി ഉണ്ടാകുമെന്ന് മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല.
ഗര്‍ഭവതികളായ സ്‌ത്രീകള്‍ ഓറഞ്ചുകഴിച്ച് ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക് അഴകും, ആരോഗ്യവും, ബുദ്ധിശക്‌തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക് രോഗക്ഷീണം മാറാനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനപ്രദമാണ്.
കൂടുതല് ഒറ്റമൂലികള്ക്കും, നിര്ദേശങ്ങള്ക്കും, join our group ദ്രോണ പാരമ്പര്യ മർമ്മ തിരുമ്മ് ചികിത്സാലയം കോട്ടയം Or
No comments:
Post a Comment