*നമ്മളിൽ പലരും വെളിച്ചെണ്ണ കൊളസ്ട്രോളുണ്ടാക്കും അതിനാൽ സൺഫ്ലവർ* *ഓയിൽ* *ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ്.*
*എന്നാൽ എന്താണ് യാഥാർത്ഥ്യം?*
*മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ...!*
*നമ്മൾ വില കൊടുത്തു വാങ്ങുന്ന സൺഫ്ലവർ ഓയിലുകൾ സത്യത്തിൽ ക്രൂഡോയിൽ വേസ്റ്റുകളാണ്.* *ഇന്ന മാർക്കറ്റിൽ കിട്ടുന്ന സൺഫ്ലവർ ഓയിൽ ലിറ്ററൊന്നിനു 90 രൂപ മുതൽ 110 രൂപവരെ വിലക്കാണ് ലഭിക്കുന്നത്.*
*സത്യത്തിൽ 8 കിലോ സൺഫ്ലവർ സീഡ് വേണം ഒരു ലിറ്റർ ഓയിലുണ്ടാക്കാൻ.*
*അപ്പോൾ എങ്ങനെ ഈ കംബനികൾ 100 രൂപക്ക് ഒരു ലിറ്റർ ഓയിൽ നമുക്ക് നൽകുന്നത് ?*
*ഒരു കിലോ സൺഫ്ലവർ സീഡിന്ന് 30 മുതൽ, 40 രൂപവരെയാണ് മാർക്കറ്റ് വില. അപ്പോൾ 8 കിലോക്ക് 30 വെച്ച് കൂട്ടിയാൽ തന്നെ 240 ഉം 40 വെച്ചായാൽ 320 ഉം രൂപയായി.*
*പിന്നെ എങ്ങനെയാ നമുക്ക് 100 രൂപക്ക് ഒരു ലിറ്റർ പായ്കറ്റ് കിട്ടുന്നത് ?*
*അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം.*
*ഇതു പോലുളള ഓയിൽ കംബനികളിലേക്ക് അവരിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്റനേകം വിഷ ചേരുവകളുമായി നമ്മുടെ കൈകളിലേക്ക്.*
*ഇതൊക്കെ വായിച്ച് ആരും ഇതോന്നും വാങ്ങാതിരിക്കില്ല എന്ന് എനിക്ക് അറിയാം.*
*നമ്മൾ ദയാലുക്കളായത് കൊണ്ട് വൃക്ക ചികിൽസക്ക് കൂണുപോലെ അടുപ്പിച്ച് അടുപ്പിച്ച് വളർന്ന ഡയാലീസ് സെന്ററുകാരനെയും സഹായിച്ച് പുണ്യം നേടാൻ കാത്തിരിക്കുന്നവരാണല്ലോ നമ്മൾ...*
*സ്വന്തം പറമ്പിലെയും തൊടിയിലെയും തേങ്ങയുപയോഗിച്ച് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കൂ..*
*ഇല്ലെങ്കിൽ നാട്ടിൽ കിട്ടുന്ന നല്ല തേങ്ങ വാങ്ങിച്ച് ആട്ടിയെടുക്കൂ.. നാട്ടിൻപുറത്തെ ഓയിൽ മില്ലുകളിൽ ആട്ടിയെടുക്കുന്ന എണ്ണ ചൂടോടെ വാങ്ങൂ...*
*ശത കോടീശ്വരനായ കുത്തക മുതലാളിയെ സഹസ്രകോടീശ്വരനാക്കാനായി വെറുതേ സൺഫ്ലവർ ഓയിൽവാങ്ങി സ്വന്തമായി വൃക്കരോഗം സമ്പാദിക്കരുത്.*
*ഉണരൂ ഉപഭോഗ്താക്കളേ ഉണരൂ...*
(courtesy; Livekerala)
No comments:
Post a Comment