തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നുകള്‍, മരുന്നിന്‍െറ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്ന ക്രമത്തില്‍ ചുവടെ:
- folimax (Folic Acid Tablets IP 5mg) NT 4050304 Dr.Kumar’s Pharmaceuticals Bilaspur,
- carmisol forte 100ml LRM 003Restech Pharmaceuticals Puducherry,
- carmisol 100ml LCA 005Restech Pharmaceuticals Puducherry,
- Carmisol forte 100ml LRM 004Restech Pharmaceuticals Puducherry,
- Carmisol 100ml LCA 003Restech Pharmaceuticals Puducherry,
- Carmisol 100ml 2056Bulwark Pharmaceuticals chennai,
- Pant 40 (Pantoprazole Tablets) TNOT 601 Tanmed Pharmaceuticals chennai,
- Topp 40 (Pantoprazole Tablets) TP 06 Mepromax Life Science Pvt.Ltd. Dehradun Uttarkhand,
- GRA 82 (Aspirin IP 82mg) GW 1901Glenwell Pharma Puducherry,
- Betacil 8 (Betahistine Tablets IP 8mg) BEHS 14 C.I.Laboratories Kolkata,
- Betacil 8 (Betahistine Tablets IP 8mg) BEHS 11 C.I.Laboratories Kolkata,
- Rabifeel 20 Tablets (Rabeprazole Sodium IP 20mg) 4245 Tee&Tee Healthcare Himachal Pradesh,
- Tumcef 500 JM 832C2823 J.M.Remedies Himachal Pradesh,
- Metar (Metoprolol Tartrate Tablets IP) CN 14002 Ortinn Laboratories Ltd. Medak,
- Omeprazole Capsure IP 20mg OZC 0248 Unicure India Ltd. Noida,
- Omeprazole Capsure IP 20mg OZC 0217 Unicure India Ltd. Noida,
- Lithium carbonate Tablets IP 300mg LCT 0203 Unicure India Ltd. Noida,
- Zediron Tablets (Ferrous Ascoarbate &Folic Acid Tablets) D 40549 Arion Healthcare Himachal Pradesh,
- Sixer Ointment 10 Darwin Formulations Pvt. Ltd. Andra Pradesh,
- Mysolon (Prednisolone IP 10mg) 140923 Modi Lifecare Industries Ltd. Gujarat,
- Salweet Syrup 1434 Saar Biotech Solan,
- Orpro Rabeprazole sodium Tablets IP ORO 045 M.M.Healthcare Pvt. Ltd. Himachal Pradesh,
- Parayes 500 (Paracetamol Tab IP) ZDT 1762 ZEE Laboratories Ltd. Paonta Sahib.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ള വില്‍പനക്കാര്‍ അവ വിതരണക്കാര്‍ക്ക് തിരിച്ചയച്ച് വിശദാംശങ്ങള്‍ ജില്ലാ ഓഫിസില്‍ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
No comments:
Post a Comment