Øìwøc¢ µâGÞXçÕIß Îá~çÜÉÈB{ᢠæÈÏßW çÉÞ{ß×ᢠ©ÉçÏÞ·ßAáK Õøáæ¿ dÖiÏíAí....ÈßBæ{ µÞJßøßAáKÄí çøÞ·B{ÞÃí. ÖøàøJßW ÄÞçÜxáµ{áæ¿ ¥{Õí µâ¿áKÄᢠØídÄàµ{ßæÜ dÉçÎÙÕᢠÄNßW ÌtÎáæIKí ÉÀÈ¢.ÕcµíÄßÉøߺøà ©WÉKB{ÞÏ çÎÞÏíØíºèùØV, æÈÏßW çÉÞ{ß×í,
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Tuesday, August 28, 2012
Friday, August 24, 2012
ലൈംഗികാരോഗ്യം !!
ഇന്ന് ഭൂമിയില്‍ 650 കോടിയോളം ജനങ്ങളുണ്ട്. പ്രകൃതി ലൈംഗികാസക്തിയെ മനോഹരമാക്കിയിരുന്നില്ലെങ്കില് ഇങ്ങനെ ജനങ്ങളുണ്ടാകുമായിരുന്നില്ല.ഇണചേരാന്‍ എല്ലാവര്‍ക്കുമറിയാം.
Wednesday, August 22, 2012
സന്താനനിയന്ത്രണത്തിന് പുരുഷന്മാര്ക്കും മരുന്ന് !!
ന്യൂയോര്‍ക്ക്: സന്താന നിയന്ത്രണത്തിന് പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്ന ഗുളിക വരുന്നു. ലൈംഗിക ശേഷിയെ ബാധിക്കാതെ ബിജത്തെ ദുര്‍ബലമാക്കി പ്രവര്‍ത്തിക്കുന്നതാണ് പുതിയ മരുന്നെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കുന്ന ജയിംസ് ബ്രാഡ്നര്‍ പറഞ്ഞു. മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് തയ്യാറെടുക്കുകയാണ് ഗവേഷകര്‍. കണ്ടെത്തിയ മരുന്നിന്റെ ചെറിയ തന്മാത്ര എലികളില്‍ പരീക്ഷിച്ചപ്പോള്‍ ബീജത്തിന്റെ എണ്ണവും ചലനശേഷിയും കാര്യമായി കുറയുന്നതായി കണ്ടെത്തിയതായി 'സെല്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിയന്ത്രണ മരുന്ന് കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് പുതിയ കണ്ടെത്തലെന്നതും ശ്രദ്ധേയമാണ്. പുരുഷന്മാര്ക്ക് സന്താനോല്പാദനം നിയന്ത്രിക്കുന്ന മരുന്ന് ഇല്ലാത്തതുകൊണ്ടാണ് അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഏറെയും സംഭവിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡാന ഫാര്‍ബെര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.(courtesy:mathrubhumi.com)
Saturday, August 18, 2012
Friday, August 17, 2012
പല്ല് തേയ്ക്കുന്നതിന് സഹായകരമായ ചില വിവരങ്ങള്‍ ഇതാ:!!
'തുമ്പപ്പൂ പല്ലുകള്‍, തൂമതന്‍ ചില്ലകള്‍ പുഞ്ചിരിപ്പാല് മുത്തു-
മാല കോര്‍ക്കെ...' [മനോഹരമായ പുഞ്ചിരി പോലെ ആകര്‍ഷകമായ കാഴ്ച മറ്റെന്തുണ്ട് ലോകത്ത്. അതിന്റെ ഗുണഫലങ്ങള്‍ സന്തോഷവും സൗഹൃദവും മുതല്‍ അവസരങ്ങളുടെ വാതായനം തുറക്കുന്നതുവരെ പലതുണ്ട്. ദാനം ചോദിച്ചു വരുന്നവന് നല്കാന് കൈയിലൊന്നുമില്ലെങ്കില്‍ പുഞ്ചിരി നല്‍കൂ എന്ന് പറയുന്നതിനു പിന്നിലും പുഞ്ചിരിയുടെ ഈ മഹത്ത്വം തന്നെയാണുള്ളത്. പുഞ്ചിരിയുടെ ഈ സൗന്ദര്യത്തിന്റെയും ഹൃദ്യതയുടെയുമൊക്കെ അടിസ്ഥാനം ആരോഗ്യമുള്ള പല്ലുകള്‍ തന്നെ. അതിനു വേണ്ടത് ശരിയായ ദന്ത ശുചിത്വ ശീലങ്ങളാണ്.
മാല കോര്‍ക്കെ...' [മനോഹരമായ പുഞ്ചിരി പോലെ ആകര്‍ഷകമായ കാഴ്ച മറ്റെന്തുണ്ട് ലോകത്ത്. അതിന്റെ ഗുണഫലങ്ങള്‍ സന്തോഷവും സൗഹൃദവും മുതല്‍ അവസരങ്ങളുടെ വാതായനം തുറക്കുന്നതുവരെ പലതുണ്ട്. ദാനം ചോദിച്ചു വരുന്നവന് നല്കാന് കൈയിലൊന്നുമില്ലെങ്കില്‍ പുഞ്ചിരി നല്‍കൂ എന്ന് പറയുന്നതിനു പിന്നിലും പുഞ്ചിരിയുടെ ഈ മഹത്ത്വം തന്നെയാണുള്ളത്. പുഞ്ചിരിയുടെ ഈ സൗന്ദര്യത്തിന്റെയും ഹൃദ്യതയുടെയുമൊക്കെ അടിസ്ഥാനം ആരോഗ്യമുള്ള പല്ലുകള്‍ തന്നെ. അതിനു വേണ്ടത് ശരിയായ ദന്ത ശുചിത്വ ശീലങ്ങളാണ്.
Monday, August 13, 2012
സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും സൗജന്യം !!
പുല്‍പ്പളളി: പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ ചികിത്സ തേടി എത്തുന്നവര്‍ക്കു നവംബര്‍ മുതല്‍ മുഴുവന്‍ മരുന്നുകളും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞൂ. ഇതിനായി ഡോക്ടര്‍മാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് തയാറാക്കി വാങ്ങിയ ശേഷമാണു പദ്ധതി നടപ്പാക്കുക.
പപ്പായ കൈതച്ചക്ക ഡ്രിങ്ക് !!
പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് പപ്പായ. നമുക്ക് തൊടിയില്‍ ധാരാളം കിട്ടുന്ന ഫലവര്‍ഗ്ഗമാണ് കൈതച്ചക്ക. പപ്പായ കൈതച്ചക്ക ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യദായകവും. പപ്പായ കൈതച്ചക്ക ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
നന്നായി പഴുത്ത പപ്പായ കാമ്പ് - 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല് - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം:
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല് ഇതില്‍ മിക്സ് ചെയ്യുക.for more click here
ചേര്‍ക്കേണ്ട ഇനങ്ങള്‍
നന്നായി പഴുത്ത പപ്പായ കാമ്പ് - 1 കപ്പ്
കുനുകുനെ അരിഞ്ഞ കൈതച്ചക്ക - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല് - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം:
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല് ഇതില്‍ മിക്സ് ചെയ്യുക.for more click here
Wednesday, August 8, 2012
പ്രമേഹത്തിനെതിരെ ഇഞ്ചി ഫലപ്രദമെന്ന് !!
മെല്‍ബണ്‍: പ്രമേഹത്തിനെതിരെ ഔഷധമായി വര്‍ത്തിക്കാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇഞ്ചികളില്‍നിന്നെടുത്ത സത്ത് ഉപയോഗിച്ച് സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഗള്‍ഫില്‍ ചെന്നിറങ്ങുന്നവരെ ആദ്യം അമ്പരപ്പിക്കുന്ന കാഴ്ച അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും. ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്ന്നുനില്ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.
Wednesday, August 1, 2012
അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്... !!
ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും.
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...