Posts

പത്തുവയസ്സുകാരി അഞ്ചര പൗണ്ട്‌ തൂക്കമുള്ള കുഞ്ഞിന്‌ ജന്മംനല്‍കി !!

കൊളംബിയ: കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കേണ്ട പ്രായത്തില്‍ പത്തുവയസ്സുകാരിക്ക്‌ സ്വന്തം കുഞ്ഞിനെ താലോലിക്കേണ്ട അവസ്‌ഥ. സൗത്ത്‌ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ഉള്‍ഗ്രാമത്തിലെ ഒരു പ്രത്യേക സമുദായത്തില്‍പെട്ട പത്തുവയസ്സുകാരി അസഹ്യമായ വയറുവേദന മൂലമാണ്‌ ആശുപത്രിയില്‍ എത്തിയത്‌. കുട്ടിയെപരിശോധിച്ച ഡോക്‌ടര്‍മാര്‍ ശരിക്കും ഞെട്ടി. കുട്ടി ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിഞ്ഞ ഡോക്‌ടര്‍മാര്‍ ഉടന്‍ കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും അഞ്ചര പൗണ്ടോളം തൂക്കമുള്ള ഒരു പെണ്‍കുട്ടിയെ ആരോഗ്യത്തോടെ പുറത്തെടുക്കുകയും ചെയ്‌തു. 38 ആഴ്‌ച പ്രായമുള്ളതാണ്‌ കുഞ്ഞ്‌. വൈദ്യശാസ്‌ത്രത്തെ അത്ഭുതപ്പെടുത്തിയ കുട്ടി ഇനി ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അമ്മയായി അറിയപ്പെടും. രാജ്യത്ത്‌ നിലവിലിരിക്കുന്ന നിയമമനുസരിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്‌ നിയമനടപടി നേരിടേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതില്‍ പിതാവ്‌ പരാജയപ്പെട്ടു എന്ന കുറ്റമാണ്‌ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന്‌ അറിയിച്ച ആശുപത്രി അധികൃതര്‍ ഇവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട...

Heart Problem ; Don't Worry !!

Natural therapy for opening the veins of the heart. Please pass it to your colleagues or friends. For Heart Vein opening: Lemon juice              01 cup Ginger juice               01 cup Garlic  juice               01 cup Apple vinegar             01 cup Mix all above and boil in light flame approximately half  hour, when it becomes 3 cups, take it out and keep it  for cooling. After cooling, mix 3 cups of natural honey and keep it in bottle. Every morning before breakfast  use one Table spoon regularly. Your blockage of Vein's will open. No need now for any Angiography  or By pass … Please ...

മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി !!

Image
æÕV¼àÈßÏ: 15 ÕV×BZ-AáÎáOí æÕ¿ßÏáIçÏxí ºßÄùßÏ Îá~¢ ÎÞV‚í 17Èí È¿K ÖØídÄ-dµßÏÏßÜâæ¿ ÉâVÃÎÞÏᢠÉâVÕØíÅßÄßÏßÜÞAß. 37 ÕÏTáU ùß‚ÞVÁíÜß çÈÞùߨßÈí çÎøßÜÞXÁí ÏâÃßçÕÝíØßxß æÎÁßAW æØaùᑚ ²øá Ø¢¸¢ çÁÞµí¿VÎÞøÞÃí 36 ÎÃßAâV ÈàI ÖØídÄdµßÏÏßÜâæ¿ ÉáÄßÏ ¼àÕßÄ¢ ÈWµßÏÄí. 15 ÕV×ÎÞÏß ÉáùJßùBÞÄßøáK çÈÞùßØí øÞdÄßµÞÜB{ßW ÎÞØíµí Çøß‚ÞÃí ¥ÄcÞÕÖc ØÞÇÈBZ ÕÞBáÕÞX ÉáùJáçÉÞÏßøáKÄí. µáGßµ{ᢠÎxáUÕøá¢ Äæa ÍàµøÎá~¢ µIá ÍÏAøáæÄKáU ÄÞWÉøcÎÞÏßøáKá ¥¼í¾ÞÄÕÞØ¢ Äá¿øáÕÞX çÈÞùßØßæÈ çdÉ-øßMß‚Äí. Îá~Jßæa çÉÖßµZ ÎÞdÄΈ ºáIᢠÄÞ¿ßÏᢠÈÞÕᢠɈᢠ®ˆÞ¢ ÉáÄßÏÄÞÏß çÈÞ-ùߨ߿a Îá~Jí ÄáKßç‚VçAIÄÞÏß ÕKá. §çÄÞæ¿ çÜÞµJßW ÄæK ÉâVÃÎÞÏᢠÎá~¢ ÎÞxßÕÏíAW ÖØídÄ-dµßÏÏíAí ÕßçÇÏÈÞµáK- §øáÉJßÎâKÞ-ÎæJ ÕcµíÄßÏÞÏß çÈÞùßØí ºøßdÄ-JßW ØíÅÞÈ¢ çÈ¿ß. ¥çÎøßAÏßW ¦ÆcÎÞÏß ÉáÄßÏ Îá~¢ ÜÍß‚-Äí 25 ÕÏTáU ÁÞ{Øí ÕàXØßÈí ¦ÏßøáKá. ÉGßÏáæ¿ µ¿ßçÏxí ÕßµãÄÎÞÏ Îá~¢ dËÞXØßW ¯Ýá ÕV×¢ ÎáOí ÎÞxßÕ‚ÏÄÞÏßøáKá çÜÞµJᑚ ¦Æc Îá~¢ ÎÞxßÕÏíAW ÖØídÄdµ...

ആവിയില്‍ പുഴുങ്ങുന്ന ആഹാരം !!

പഴച്ചാറുകള്‍ പല്ലിന് നന്നല്ലെന്ന് !!

ദിവസവും ജൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നന്ന്. എന്നാല്‍ പല്ലിന് നന്നല്ലെന്ന് പഠനം. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍ക്ക്.  ചുറുചുറുക്കിനും ബുദ്ധി വികാസത്തിനുമൊക്കെയായി എല്ലാ ദിവസവും കുഞ്ഞിനെ ജൂസ് കുടിപ്പിക്കുന്ന രക്ഷിതാക്കളോട് ഇനി മുതല്‍ ജൂസ് ആഴ്ചയില്‍ ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.അഞ്ച് വയസ്സാകുമ്പോഴേക്കും മിക്കവാറും കുട്ടികളുടേയും പല്ലുകള്‍ക്ക് കേട് പറ്റുന്നതായി റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെ ദന്തരോഗ വിഭാഗം മേധാവി കാത്തി ഹേര്‍ലി പറയുന്നു. പഴച്ചാറുകളില്‍ വലിയ തോതില്‍  അടങ്ങിയിട്ടുള്ള ആസിഡുകള്‍ പല്ലിന്റെ ഉപരിതലത്തെ  ആക്രമിക്കുന്നു. നാരങ്ങാവര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല പഴങ്ങളില്‍ നാച്വറല്‍ ഷുഗറിന്റെ അളവും വളരെ കുടുതലാണ്. ഇത് പല്ലുകള്‍ ദ്രവിക്കുന്നതിനിടയാക്കുന്നു. പഴച്ചാറുകള്‍ സാവധാനം വലിച്ച് കുടിക്കുന്നത് പല്ലുകള്‍ ദ്രവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രെ. പഴച്ചാറുകളില്‍ ആരോഗ്യത്തിന് ഉത്തമമായ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതും...

എനര്‍ജി ഡ്രിങ്ക് ഹൃദയത്തെയും കിഡ്നിയെയും ബാധിക്കും !!

യുവതലമുറയില്‍ വ്യാപകമായ ഊര്‍ജദായക പാനീയ (എനര്‍ജി ഡ്രിങ്ക്) ഉപയോഗത്തിനെതിരെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ പാനീയങ്ങള്‍ ഹൃദയത്തെയും കിഡ്നിയെയും പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ അമിതമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണിത്.പരീക്ഷാ സമയത്ത് പഠനത്തിന് ഊര്‍ജം ലഭിക്കാനാണ് വിദ്യാര്‍ഥികള്‍ എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നത്. കുത്തക കമ്പനികളുടെ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ ശരീരത്തിന് കരുത്തും മനസ്സിനും ബുദ്ധിക്കും ഉണര്‍വും ലഭിക്കുമെന്നാണ് ഇവരുടെ ധാരണ.പരീക്ഷാ സമയത്ത് രാജ്യത്ത് എനര്‍ജി ഡ്രിങ്ക് വില്‍പന വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത്. അതിരാവിലെ പോലും ഇതുപയോഗിക്കുന്ന വിദ്യാര്‍ഥികളുണ്ട്.എന്നാല്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാണുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, അമിതമായ രക്ത സമ്മര്‍ദം തുടങ്ങിയവക്ക് ഇടയാക്കും. തുടര്‍ച്ചയായ ഉപയോഗം കാരണം ഹൃദയത്തി...

ക്യാന്‍സറിനു മരുന്ന് ഒട്ടകം !!

ഒട്ടകത്തിന്‍റെ പാലും മൂത്രവും ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്ന് ഒരു സംഘം അറബ് ഗവേഷകര്‍. എലികളില്‍ നടത്തിയ പരീക്ഷണം നൂറു ശതമാനം വിജയമായിരുന്നു എന്നും അറബ് ബയോടെക്നോളജി കമ്പനി (എബിസി) അവകാശപ്പെടുന്നു.ഒട്ടകത്തിന്‍റെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനം എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. ലോകത്തേറ്റവും ശക്തമായ പ്രതിരോധശേഷിയുള്ള ജീവികളിലൊന്നാണ് ഒട്ടകമെന്നും പാലിലും മൂത്രത്തിലും നടത്തിയ പഠനത്തില്‍ നിന്നു വ്യക്തമായെന്ന് ഗവേഷകര്‍. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ വിഷാംശത്തെ മാത്രമാണ് പുതിയ മരുന്ന് ആക്രമിക്കുന്നത്. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ക്കു തീരെ സാധ്യതയില്ല. ഉടന്‍ തന്നെ മനുഷ്യരിലും മരുന്നു പരീക്ഷിക്കുമെന്ന് അറബ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. അബ്ദുള്ള എ. അല്‍നജ്ജാര്‍. ഇപ്പോള്‍ ബ്ലഡ് ക്യാന്‍സര്‍ ചികിത്സിക്കാനുള്ള മാര്‍ഗമാണ് വികസിപ്പിച്ചിരിക്കുന്നത്. മറ്റു ക്യാന്‍സറുകളെ നേരിടാനുള്ള മരുന്നും ഇതേ രീതിയില്‍ വൈകാതെ വികസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉറപ്പു പറയുന്നു.ഷാര്‍ജ യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച പ...