ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക , നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ എടുത്തു എന്തെങ്കിലും സ്വഭാവത്തിലോ, ശരീരത്തിലോ, ഒന്നര വയസ്സിനു ശേക്ഷം കണ്ണിന്റെ സ്ഥാന മാറ്റം, വിക്കൽ , മുഖം കോടി പോവുക , ഒരു വശത്തേക്ക് കഴുത്ത് ചെരിഞ്ഞ് പോവുക, അമിത ദേഷ്യം , ബോധമില്ലായിമ , സ്വഭാവത്തിൽ മാറ്റങ്ങൾ എന്നിവ നിങ്ങളുടെ കുട്ടികൾക്ക് കണ്ടാൽ ഇത് വാക്സിനുമായി ബന്ധമുണ്ടോ എന്ന സംശയം തോന്നിയാൽ ഈ വിവരങ്ങൾ അറിയാൻ ഈ ബ്ലോഗ്ഗിനെ ഓർക്കുക, അന്ന് ഇത് വായിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാധാരണയായി സ്വന്തം അനുഭവങ്ങൾ വരുന്നവർ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു , വായിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളു .
വാക്സിൻ എടുത്തതിനു ശേക്ഷം എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ പല ഡോക്ടറും എതിർക്കും,പലരും ഭീക്ഷണിപെടുത്തും, പലരും പരിഹസിക്കും അതിലൊന്നും മനസ്സ് തളരാതെ ഈ ബ്ലോഗ്ഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിച്ചതിനു ശേക്ഷം, ആവശ്യമുള്ള രേഖകൾ ഇതിൽ നിന്നും പ്രിൻറ് ചെയ്ത് നിയമപരമായി പരാതി നൽകുക. ആരോഗ്യ വകുപ്പ് എതിർത്താൽ മനസ്സ് തളരാതെ കോടതിയിൽ പോവുക.
നിങ്ങളുടെ വക്കീലിന് ഈ നിയമങ്ങൾ അറിയില്ലെങ്കിൽ AEFI GUIDELINES നൽകുക. ഇതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment