വളരെ പുരാതനകാലം മുതൽക്കു തന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും വേദ ഗ്രന്ഥങ്ങളിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം വൈദ്യശാഖയായ ആയുവേദത്തിലും,യുനാനി,പ്രവാചക വൈദ്യം എന്നിവയിലും തേനിന്റെ ഉപയോഗത്തെ പറ്റി നിറയെ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ വീട്ടിന്റെയും അടുക്കളയിൽ നിർബന്ധമായും സൂക്ഷിച്ചിരിക്കേണ്ട ഒന്നാണ് തേൻ.
തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശമായ ചിമ്മിനി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് തികച്ചും പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ സംഭരിക്കുന്ന ശുദ്ധമായ തേൻ 'നാച്ചുറൽഹണി ഗാർഡൻ' വിപണിയിൽ എത്തിക്കുന്നു.യാതൊരുവിധ കൃത്രിമത്തവും ഇല്ലാതെ ശേഖരിക്കുന്ന തേൻ ആവശ്യാനുസരണം കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബൾക്കായി എത്തിക്കാനുള്ള സംവിധാനവും 'നാച്ചുറൽ ഹണി ഗാർഡൻ' ചെയ്യുന്നുണ്ട്.
ശുദ്ധമായ തേൻ ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
+919995950510
No comments:
Post a Comment