ഇവിടെ നിന്ന് മരുനുകൾ ലഭികുന്നത്‌ 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുനകൾ 320/-

മാന്യ സുഹുര്തുക്കളെ കേന്ദ്ര ഗൊവെർന്മെന്റിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തുടങ്ങിയ വിവരം നിങ്ങൾ അറിനിരിക്കുമല്ലോ വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുനുകൾ ലഭികുന്നത്‌ 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുനകൾ സ്ഥിരമായി വാങ്ങിയിരുന്ന ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ അകെ വരുനത്‌ നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന് അത് കൊണ്ടു ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ശോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക കേന്ദ്ര ഗൊവെർന്മെന്റിന്റെ നല്ല ഒരു പതതിയാണ് ഇത് 

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !