123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, October 25, 2014

ശുചിത്വമുള്ള കാലുകൾ !!


ശുചിത്വമുള്ള കാലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. എന്നാൽ മുഖസൗന്ദര്യത്തിന് ഏറെ സമയം ചെലവഴിക്കുമെങ്കിലും പാദങ്ങളെ മിക്കവരും  പരിഗണിക്കാറെയില്ല. മഴക്കാലത്ത് പാദസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധവേണം. കാലുകൾ നന്നായി ഉണങ്ങിയ ശേഷമേ പാദരക്ഷകൾ ഉപയോഗിക്കാവൂ. വിരലുകളിലും ഈർപ്പം നിൽക്കുന്നത് കുഴിനഖത്തിനും ഫംഗസ് ബാധയ്ക്കും ഇടവരുത്തും. പുറത്തുപോയി മടങ്ങിയെത്തുമ്പോൾ ഗുണമേൻമയുള്ള സോപ്പോ മറ്റു ലിക്വിഡുകളോ ഉപയോഗിച്ച് കാലുകൾ വൃത്തിയാക്കുന്നത് നല്ലതാണ്. ഉപ്പൂറ്റി വിണ്ടുകീറുന്നവർ പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് ഉരച്ചു കഴുകുന്നത് നല്ലതാണ്. കുളിക്കുമ്പോൾ പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ചു നഖങ്ങൾ വൃത്തിയാക്കണം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഉപ്പിട്ട ഇളം ചൂട് വെള്ളത്തിൽ കാൽകഴുകുന്നത് ഗുണകരമാണ്. for more beauty tips u nee click here 

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...