നാട്ടുമരുന്നുകളുടെ ഒരു പ്രത്യേക ചേരുവ അടങ്ങിയിട്ടുള്ള ലായനിയിൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷമാണു QN GARLIC തയ്യാർ ചെയ്യുന്നത്. അതിനാൽ തന്നെ വെളുത്തുള്ളി മാത്രം കഴിച്ചാൽ ലഭിക്കുന്നതിന്ടെ പലമടങ്ങ് ഗുണങ്ങൾ QN GARLIC PODS കഴിച്ചാൽ ലഭിക്കേണ്ടതാണ്. മൂലക്കുരു മുതൽ ലൈംഗിക ശേഷികുറവ് വരെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നത് അത് കൊണ്ടാണ്..
ഓർക്കുക QN GARLIC PODS ൽ ഒരുവിധ കൃത്രിമ പദാർതഥങ്ങളും ചേരുന്നില്ല. തികച്ചും പ്രകൃതിജന്യമായ വസ്തുക്കളാൽ നിർമിതമാണിത്. അതിനാൽ തന്നെ 21 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ പ്രകടമായ ഗുണം ലഭിക്കുന്നതാണ്.
RAW GARLIC (പച്ച വെള്ളുത്തുള്ളി) അതേ പടി കഴിക്കുന്നത് ആശാസ്യമല്ല. അന്നനാളത്തിനും ആമശായ സ്തരങ്ങൾക്കും കേട് സംഭവിക്കാം. അൾസർ വരാൻ സാധ്യതയുണ്ട്. അതിനാൽ സംസ്കരിച്ച മണം കുറഞ്ഞ(LOW ODOOR) QN GARLIC PODS തന്നെ ശീലമാക്കുക. click here for more
മനുഷ്യ ശരീരത്തിൻറ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രന്ഥികളാണ് അന്തസ്രാവഗ്രന്ഥികൾ അഥവാ എന്റൊക്രൈൻ ഗ്ലാണ്ട്സ് (endocrine glands). ഇവയെ നാളി രഹിത ഗ്രന്ഥി എന്നു പറയുന്നു. ഈ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെങ്കലും ഈ ഹോർമോണുകൾ വിവിധ ഉപാപചയ പ്രവർത്തനങ്ങളെ കാര്യമായി സ്വാധീനിക്കാൻ കഴിവുള്ളവയാണ്.
മനുഷ്യ വളർച്ച,ഉൻമേഷം,പുരുഷത്വം,സ്ത്രീത്വം, നിറം, ശബ്ദം, വിശപ്പ്, ഉറക്കം, മാനസികവസ്ഥ, നാഡിമിടിപ്പ്, ലൈംഗിക ശേഷി, ഉൽപ്പാദനം, രക്തത്തിലെ പഞ്ചസാര, കാത്സ്യം, ധാതു ലവണങ്ങൾ, കൊഴുപ്പുകൾ, രക്തസമ്മർദ്ദം,തൂക്കം എന്നിവ നിയന്ത്രിക്കാൻ കഴിവുള്ളവയാണിവ.
ഈ ഹോർമോണുകൾ ഒരു നിശ്ചിതാവസ്ഥയിൽ അത്യന്താപേക്ഷിതമാണ്. അവ കൂടിയാലും കുറഞ്ഞാലും വിവിധ രോഗങ്ങൾ ഉണ്ടാകുന്നു .
പിറ്റ്യൂട്ടറി ഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, പാരാതൈറോയിഡ് ഗ്രന്ഥി, അഡ്രീനൽ ഗ്രന്ഥി, പാൻക്രിയാസിലെ ലാംഗർഹാൻ കോശങ്ങൾ, ലൈംഗിക ഗ്രന്ഥികൾ (ടെസ്റ്റിസ്, ഓവറി) എന്നിവയാണ് പ്രധാനപ്പെട്ട അന്തസ്രാവി ഗ്രന്ഥികൾ.
കാലക്രമേണ ഗ്രന്ഥികൾക്ക് പ്രവർത്തന മാന്ദ്യം അനുഭവപ്പെടുന്നു. ഓക്സീകരണം മൂലം കൊഴുപ്പുകളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് കാരണം. കരൾ, വൃക്ക, ഹൃദയം, തലച്ചോറ്, കണ്ണുകൾ, ലൈംഗികാവയവങ്ങൾ എന്നിവയുടെ പ്രവർത്തനവും ഇതേ കരണങ്ങളാൽ മന്ദഗതിയിലാകുന്നു. തത്ഫലമായി ഹൃദയരോഗങ്ങൾ,വൃക്ക രോഗങ്ങൾ,കരൾ രോഗങ്ങൾ, നേത്രരോഗങ്ങൾ,ലൈംഗികമായ താല്പര്യമില്ലായ്മ, ലൈംഗികശേഷി ക്രമേണ കുറഞ്ഞുപോകുക ഇങ്ങനെ വിവിധ വ്യക്തികളിൽ വിവിധ രോഗങ്ങൾ മധ്യവയസ്സാകുമ്പോഴേക്കും അനുഭവപ്പെടുന്നു .
QN GARLIC PODS സ്ഥിരമായി കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഈ അവസ്ഥയെ തടഞ്ഞു നിർത്താം. അതുവഴി മാരകമായ ഹൃദ്-രോഗം,വൃക്ക-കരൾ രോഗങ്ങൾ എന്നിവയിൽ നിന്ന് മാത്രമല്ല ആസ്ത്മ മൂലക്കുരു(Piles) മുട്ടു വേദന എന്നിവയ്ക്കും ആശ്വാസം ലഭിക്കും. കാരണം രോഗങ്ങളുടെ മൂലകരണങ്ങളെയാണ് QN GARLIC നേരിടുന്നത്..
QN GARLIC PODS കഴിച്ചാലുള്ള പ്രധാന നേട്ടങ്ങൾ:- .
1. വെളുത്തുള്ളിയുടെ ANTI OXIDENT, ANTI COAGULATION പ്രത്യേകതകൾ മൂലം ഹൃദയ ധമനികൾ അടക്കം എല്ലാ നാഡീഞരമ്പുകളിലും അടിഞ്ഞു കൂടിയിട്ടുള്ള കാത്സ്യം(Plaque),കൊഴുപ്പുകൾ എന്നിവ അലിഞ്ഞു പോകുന്നു.
2. ധമനികളുടെയും സിരകളുടെയും ഇലാസ്തിക തിരിച്ചു കിട്ടുന്നു.
3. പ്രായം കൂടുമ്പോൾ രക്തത്തിൽ കുറഞ്ഞു വരുന്ന സൾഫർ സംയുക്തങ്ങൾ (H2S) പുന:സ്ഥാപിക്കാൻ സാധിക്കുന്നു.
4. ഭയാനക രോഗമായ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തുടക്കത്തിലേ തടയാൻ സാധിക്കുന്നു.
WEEL MEDICAL COLLEGE OF CORNEL UNIVERSITYയിലെ ഗവേഷകരായ Dr. Richard S. Rivlin, Dr.Mitchelle H.Loy എന്നിവർNutrician Clinical Cave എന്നീ മാസികയിൽ (2000 May-June issue )Garlic and cardio Vascular Desease എന്ന പേരിൽ എഴുതിയ ലേഖനത്തിൽ വെളുത്തുള്ളിക്ക് ഹൃദയധമനി രോഗങ്ങൾ ഫലപ്രേദമായി തടയാൻ കഴിയും എന്ന് സമർത്ഥിക്കുന്നു. മിക്കവാറും എല്ലാ പഠനങ്ങളിലും തന്നെ, എല്ലാ Garlic Supplement ഉം Total Serum Cholesterol and L.D .L (ചീത്ത കൊളസ്ട്രോൾ ) ഇവ കുറയ്ക്കുകയും H.D.L(നല്ല കൊളസ്ട്രോൾ) ഉയർന്ന നിലയിൽ നിലനിർത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.Atherosclerosis (hardening of Artery) എന്ന പ്രക്രിയ ഇല്ലാതക്കാനും സവധാനത്തിലക്കാനും അത് വഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് മറ്റു പഠന റിപ്പോർട്ടുകൾ പറയുന്നു.
QN GARLIC ഉപയോഗിക്കാൻ 8 കാരണങ്ങൾ
1. ഹൃദയധമനികളിൽ(Coronary Arteries)ബ്ലോക്ക് ഉണ്ടാവുന്നത് തടയുന്നു.
2. നിലവിൽ ഉള്ള ബ്ലോക്കുകൾ ക്രമേണ ഇല്ലാതാകുന്നു.
3. കാൻസർ കോശങ്ങളുടെ ഉത്ഭവം തടയുന്നു.
4. മലബന്ധം,ഗ്യാസ് ട്രബിൾ ഇല്ലാതവുന്നു.
5. പൊണ്ണത്തടി,അത് മൂലമുള്ള പ്രയാസങ്ങൾ ഇവഗണ്യ മായി കുറയുന്നു.
6. ശരീരത്തി പ്രതിരോധശക്തി ശക്തിപ്പെടുന്നതിനാൽ പകർച്ച വ്യാധികളെ ചെറുക്കാനുള്ള കഴിവ് ലഭിക്കുന്നു.
7. അലർജി, അത് മൂലം ഉള്ള ശ്വാസംമുട്ട് ഇവയ്ക്ക് ആശ്വാസം നൽ കുന്നു.
8. ലൈംഗിക ശേഷി ക്രമേണ ശക്തിയാർജിക്കുന്നു.
ഉപയോഗിക്കുന്ന വിധം
1. രോഗമില്ലാത്ത ഒരാൾക്ക് ദിവസവും രാവിലെ ഭക്ഷണത്തിനു മുമ്പ് 1-2 അല്ലി QN GARLIC PODS ചവച്ചരച്ച് കഴിക്കുക.1-2 ഗ്ലാസ് കുടിക്കുക. അല്പം കഴിഞ്ഞ് പ്രാതൽ കഴിക്കാവുന്നതാണ്. 2. ഏതെങ്കിലും ജീവിത ശൈലി രോഗം ഉള്ളയാളാണെങ്കിൽ, അല്ലെങ്കിൽ മരുന്നുകളോട് ശരീരം വേണ്ട വിധം പ്രതികരിക്കാത്ത അവസ്ഥയുള്ളവർ, രാവിലെയും രാത്രിയും 3 അല്ലി വീതം മുകള്ളിൽ പറഞ്ഞ വിധം കഴിക്കുക. ആഴ്ചകൾക്കകം രോഗം നിയന്ത്രണ വിധേയമായിത്തീരുന്നതാണ്. 3. കുട്ടികളിലും മുതിർന്നവരിലും ഉള്ള അമിത വണ്ണം നിയത്രിക്കാൻ QN GARLIC PODS ശീലമാക്കുക. 4വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് സുരക്ഷിതമായി കഴിക്കാവുന്നതാണ്. 4. വെള്ളുത്തുള്ളി അലർജി ഉള്ളവരും വയറ്റിൽ അൾസർ ഉള്ളവരും രക്തം കട്ടയാവാത്ത അസുഖമുള്ളവരും ഡോക്ടറുടെ നിര്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
V.V . ബാലകൃഷ്ണൻ എഴുതിയ "ചെടികളും അവയുടെ ഔഷധ ഗുണങ്ങളും" (Page No:71 പ്രസാധകർ DC Books ) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണിയാണ് താഴെ…...
വെളുത്തുള്ളി കഫം, വാതം വായുമുട്ടൽ , ചുമ, പുരണജ്വരം, ഹൃദ്രോഗം, വയറ്റുനോവ്, പ്രമേഹം, ഇക്കിൾ, പീനസം, ശ്വിത്രം, ഗുല്മം, വീക്കം, അർശ്ശസ്, കുഷ്ഠം, അഗ്നി മാന്ദ്യം, കൃമി, എന്നീ അസുഖങ്ങൾക്ക് പൊതുവേ നല്ലതാണെന്ന് ആയുർവേദ നിഘണ്ടുവിൽ കാണുന്നു.
വെളുത്തുള്ളി ആമത്തെ പചിപ്പിക്കുകയും, മലത്തിനു അയവ് വരുത്തുകയും ദേഹത്തെ ശുക്ലവും ബലവും വർദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിന് ഉത്തമമായ ഈ ദ്രവ്യം കണ് ദേഹകാന്തിയും വർദ്ധിപ്പിക്കുന്നു. കാശ്യപസംഹിതയിൽ ഓർമ്മ, ബുദ്ധി, ബലം, വർണ്ണം , സൗകുമാര്യം എന്നിവയുണ്ടാകുമെന്നും, യൗവനം നിലനിർത്തുമെന്നും കേശം, ദന്തം എന്നിവയ്ക്ക് വിശേഷമാണെന്നും കാണുന്നു. ദിവസേന വെളുത്തുള്ളി കഴിക്കുന്ന സ്ത്രീകൾക്ക് സ്വരവും, സൗന്ദര്യവും നിലനിർത്താൻ കഴിയുമെന്നും,സ്തനങ്ങൾ പതിയാതെ അതിദൃഡമായ രൂപ വശ്യത കാത്ത് സൂക്ഷിക്കാമെന്നും പറയുന്നു.
നിശാകാമുകന്മാരെ ഗ്രാമഗണികകൾ "കടുക്കപ്രയോഗം" ചെയ്ത് സാധാരണയിൽ കവിഞ്ഞ് സന്തുഷ്ടരാക്കുന്നതു പോലെ വെളുത്തുള്ളി പ്രയോഗം കൊണ്ട് ഏതൊരു ഭാര്യക്കും തന്ടെ ഭർത്താവിനെ കൂടുതലായി തൃപ്തിപ്പെടുത്താം. പ്രസവാനന്തരം സ്ത്രീകൾക്ക് അവരുടെ അയഞ്ഞും തളർന്നുമിരിക്കുന്ന യോനി പ്രദേശത്തെ നാഡീ ഞരമ്പുകൾക്കും ഉള്ളിലേഹ്യം എത്രമാത്രം ബലവും ശക്തിയും നൽകുമെന്ന് എല്ലാം മുത്തശ്ശിമാർക്കും നല്ലപോലെ അറിയാവുന്ന ഒരു വൈദ്യസത്യമാണ്. ഹൃദയം, കരൾ, വൃക്കകൾ, മൂത്രാശയം, ഗർഭപാത്രം, ശ്വാസകോശം എന്നിവയെ സംബന്ധിക്കുന്ന അസുഖങ്ങൾക്കും രക്ത പരിവർ ത്തനവും ശരീര പോഷണവും നിർവഹിക്കുന്ന ആന്തരാവയവങ്ങളുടെ വൈകല്യങ്ങൾക്കും വെളുത്തുള്ളി ഉത്തമ ഔഷധ മായി പ്രസ്തുത ഗ്രന്ഥങ്ങളിൽ പരിഗണിച്ചിട്ടുണ്ട്.

No comments:
Post a Comment