സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഗ്ലിസറിന്‍ ഒഴിച്ചുകൂടാനാവത്ത ഘടകമാണ്. ത്വക്കിന്റെ വരള്‍ച്ച മാറ്റാന്‍ ഏറ്റവും നല്ലതാണിത്. നിരവധി മരുന്നുകളിലും ഇതുപയോഗിക്കുന്നുണ്ട്.
ഗ്ലിസറിന്‍ തനിയെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുളളവയുടെ കൂടെ കലര്‍ത്തി ഉപയാഗിക്കുകയാണ്.
ഗ്ലിസറിന്‍ ഒരു സ്പൂണ്‍ തേന്‍, ഒലീവെണ്ണ എന്നിവയുടെ കൂടെ കലര്‍ത്തി തേച്ച് 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ത്വക്കിന് മിനുസവും എണ്ണമയവും നല്‍കാന്‍ ഇത് നല്ലതാണ്.
വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ത്വക്കിലെ കോശങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഒരു രോഗമാണ് സോറിയാസിസ്. ഗ്ലിസറിന്‍ പുരട്ടുന്നത് ഇതിനു പറ്റിയ ചികിത്സയാണ്. കോശങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാന്‍ ഇതു സഹായിക്കും.
പാല്‍പ്പാടയില്‍ ഗ്ലിസറിന്‍ കലര്‍ത്തി ഉറങ്ങുന്നതിന് മുന്‍പ് പുരട്ടിയാല്‍ ചുണ്ടു വരളുന്നത് ഒഴിവാക്കാം.
ഗ്ലിസറിന്‍ നാരങ്ങാനീരില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടിയാല്‍ മൂന്നു നാല് ദിവസം കൊണ്ട് തന്നെ ഫലം കാണാം.പുരട്ടുന്നത് നല്ലൊന്നാന്തരം മോയിസ്ചറൈസറാണ്.

No comments:
Post a Comment