Posts

HOME REMEDIES FOR BALDNESS ..................,

Image
Although hair is not essential to life,it is of sufficient cosmetic concern to provoke anxiety in anyone when it starts thinning,falling or bald patches.To a woman the sight of a comb covered with lost hair can cause mental strain. for more information click and go this blog

മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദമുണ്ടാക്കുമെന്ന് പഠനം !

ജെറൂസലം: മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടത്തെല്‍. മനുഷ്യരിലെ ഉമിനീരിനെ അടിസ്ഥാനപ്പെടുത്തി ഇന്‍റര്‍ നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി) നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടത്തെല്‍ നടത്തിയത്. തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗമാണ് അപകടകരം. കൂടുതല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരില്‍ മനുഷ്യ കോശത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്‍ന്ന അളവിലാണ് കണ്ടുവരുന്നത്. ഡി.എന്‍.എയെ വരെ ഇതു ബാധിക്കും.

ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ !!

ആലപ്പുഴ വീയപുരം സ്വദേശി സച്ചിന്‍ റോയ്മാത്യുവെന്ന ചെറുപ്പക്കാരന്റെ മരണം വേണ്ടിവന്നു കേരളത്തിലെ ആരോഗ്യവകുപ്പിന് ഒന്നുണര്‍ന്നെണീക്കാന്‍. തിരുവനന്തപുരം വഴുതക്കാട്ടെ സല്‍വ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാലാണ് സച്ചിന്‍ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് ഹോട്ടലുകളിലെ അനാരോഗ്യകരമായ സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ക്കും ജനത്തിനും പെട്ടെന്ന് ബോധോദയമുണ്ടായത്. നാടെങ്ങുമുള്ള ഹോട്ടലുകളില്‍ ഇപ്പോള്‍ റെയ്ഡുകള്‍ പൊടിപൊടിക്കുകയാണ്. ഇതെഴുതുമ്പോള്‍ ആയിരത്തിലധികം ഹോട്ടലുകളിള്‍ റെയ്ഡ് നടന്നു കഴിഞ്ഞു. 14 ഹോട്ടലുകള്‍ പൂട്ടി. 283 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. എറണാകുളം ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് ഷവര്‍മയും ബദാം ഷെയ്ക്കും നിരോധിച്ചു. 

After exercise; drinka a tomato juice !!

ÕcÏÞÎJßÈá çÖ×¢ ÄAÞ{ß ¼câØí µá¿ß‚ÞW ¥Äí ®ÈV¼ß dÁßCáµæ{AÞZ  Õ{æø æÉæGKí Öøàø èºÄÈc¢ ÕVÇßMßAÞX ØÙÞÏßAáæÎKí ÉÀÈ¢. fàÃ߂߸ßAáK ¥ÕØ¡ÅÏßW ÈßKí çÉÖßµæ{ ØÞÇÞøÃ ¥ÕØ¡ÅÏßW ®JßAÞÈᢠøµ¡ÄçÏÞG¢ çÈÞVÎW ¦AÞÈᢠÄAÞ{ßÏßW ¥¿BßÏ øÞØÕØñáAZ ØÙÞÏßAáKá. d·àØßæÜ ºßÜ Ø¡ÅÞÉÈB{ᑚ Õ߯·íÇV 15 ¥ÄíÜxáµ{ßW øIí ÎÞØ¢ ÉøàfÃBZ È¿Jß. ÕcÞÏÞÎJßÈá ÎáXÉí, ÕcÞÏÞ΢ æºÏîáçOÞZ, ÕcÏÞÎJßÈá çÖ×¢ ®Kà ¥ÕØ¡ÅµZ ÉÀÈÕßçÇÏÎÞAß.

ഏറെനേരം ടി.വി കണ്ടാല്‍ കുട്ടികള്‍ ഉണ്ടാകില്ല!

കൂടുതല്‍ നേരം ടെലിവിഷന്‍ കണ്ടാല്‍ ബീജ സംഖ്യ കുറയുമോ? ആഴ്ചയില്‍  മണിക്കൂറില്‍ കൂടുതല്‍ ടി.വി കാണുന്നത് ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് പുതിയ കണ്ടെത്തല്‍ . അതേസമയം ആഴ്ചയില്‍ മണിക്കൂറില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് ബീജങ്ങളുടെ അളവ് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.  ഏറെ നേരം ടി.വി കാണുന്നത് ശാരീരത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് ഭീഷണിയായതിനാലാണ് ഈ നിഗമനമെന്ന് ഗവേഷകര്‍ പറയുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. 200 കോളേജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തിലെത്താന്‍ സഹായിച്ചത്.  ബീജസംഖ്യയിലുണ്ടാകുന്ന കുറവിന്റെ കാരണങ്ങള്‍ വിശദമായി അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഏറെ നേരം ബൈക്ക് ഓടിക്കുന്നതും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ഏറെനേരം ഓടുന്നതും ബീജസംഖ്യയെ ബാധിക്കുമെന്ന് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.  (courtesy: mathrubhumi.com )

Pencillin and sex freedom !!

Ïá®ØßæÜ ææÜ¢·ßµ ÕßÉïÕJßÈá ÕÞÄßW ÄáùKßGÄí æÉÈߨßÜßæa ÕcÞɵÎÞÏ ©ÉçÏÞ·æÎKá ÉÀÈ ùßçMÞVGí. ·á{ßµ µZ ¥¿AÎáU ·VÍÈßçøÞÇÈÎÞV·B{áæ¿ µIáÉß¿ßJÎÞÃá ææÜ¢·ßµ ÕßÉïÕJßÈá Äá¿A¢ µáùß‚æÄKᢠ1960µ{ßÜÞÃí §Jø¢ ÌtBZ ÕcÞɵÎÞÏæÄKáÎÞÃí ¥¿áJ µÞÜ¢ Õæø µøáÄßÏßøáKÄí. ®KÞW, 1950µ{ßW æÉÈߨßÜßX ÉøæA ©ÉçÏÞ·ßAÞX Äá¿BßÏçÄÞæ¿ÏÞÃí ¥Éµ¿ØÞÇcÄÏáUÄá¢ ÉøOøÞ·ÄÎÜïÞJÄáÎÞÏ ææÜ¢·ßµÌtJßÈá ¼ÈBZ µâ¿áÄW çdÉøßÄøÞÏæÄKÞÃí §çÎÞùß ØVÕµÜÞÖÞÜÏᑚ ØÞOJßµÖÞØídļí¾ÈÞÏ ¦XdÁâ dËÞXØßØí È¿JßÏ ÉÀÈ¢ æÕ{ßæM¿áJáKÄí. ÕßÕÞçÙÄø, ÕßÕÞÙÉâVÕ ææÜ¢·ßµÌtBZ ØßËßÜߨí çÉÞæÜÏáU ÎÞøµÎÞÏ çøÞ·BZAá µÞøÃÎÞµáµÏᢠ1939W ØßËßÜߨí ÌÞÇß‚á ÎÞdÄ¢ Ïá®ØßW 20,000 çÉV ÎøßAáµÏᢠæºÏíÄßøáKá. ®ÏíÁíØßæÈ ®K çÉÞæÜ ¼ÈBZ ¨ çøÞ·æJ ÍÏæM¿áµÏᢠØáøfßÄÎÜïÞJ ææÜ¢·ßµÌtJßWÈßKí ¥µKá ÈßWAáµÏᢠ溇áçOÞÝÞÃí 1941W æÉÈߨßÜßX çøÞ·ßµ{ßW Éøàfß‚á Äá¿BßÏÄí (1928W æÉÈߨßÜßX µIáÉß¿ßAæMGßøáKá). ¥çÎøßAX çØÈÏᑚ ¥¢·BZAá ææÜ¢·ßµçøÞ·BZ ÌÞÇßAáKÄí Ä¿Ïáµ ®K ÜfcçJÞæ¿ÏÞÃí æÉÈߨßÜßX ¦aßÌçÏÞGßµí ®K ÈßÜÏßW ©ÉçÏÞ·ß‚á Äá¿BßÏÄí. øIÞ¢ çÜÞµÎÙÞÏáiJßÈá çÖ×¢ æÉÈߨßÜßX ØÞÇÞøÃ ¼ÈBZAᢠ¥ÍÏÎÞÏß ÎÞùß. ¥BæÈ 1947 ÎáÄW 1957 ÕæøÏáU µÞÜJí ...

Dental care luxury advantages !

Image
Welcome to Cochin Dental Centre for Dental Implants, Periodontal surgeries and Cosmetic Dentistry located in Cochin, India ! Your quest for the ultimate dental care is over! Fully equipped with state of the art infrastructure, including an operation theatre, the clinic provides contemporary dental care and complete oral rehabilitation including gum care, fillings and restorations, root canal treatment, crowns and veneers, whitening of teeth and single or multiple tooth replacements with either implants, removable cast partial dentures, complete dentures and fixed bridges. At Cochin Dental Centre, personalized service is rendered with emphasis on individual oral hygiene, which is invaluable in the maintenance of healthy teeth and gums for a lifetime. Come enjoy the wonderful experience while you get that perfect smile. for more details click here