Posts

രോഗികള്‍ക്കായി Wireless Network

ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ക്കായി ആശുപത്രികളില്‍ വയര്‍ലസ്‌ നെറ്റ്‌വര്‍ക്കുകള്‍ വരുന്നു. സെന്റ്‌ ലൂയീസിലെ ബാര്‍ണസ്‌ ജൂയിഷ്‌ ആശുപത്രിയാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തുന്നത്‌. രോഗിയുടെ ശരീരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ്‌ വിവരങ്ങള്‍ തേടുക. രക്‌തത്തിലെ ഓക്‌സിജന്റെ അളവ്‌ , ഹൃദയമിടിപ്പ്‌ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മിനിറ്റില്‍ രണ്ടു തവണ ബേസ്‌ സ്‌റ്റേഷനിലേക്ക്‌ അയക്കും. ഡോക്‌ടറുടെ ആവശ്യ പ്രകാരം മറ്റ്‌ അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വയര്‍ലെസ്‌ നെറ്റ്‌വര്‍ക്കിലൂടെ വിവരങ്ങള്‍ കൈമാറും. ഈ വിവരങ്ങള്‍ സേര്‍വറിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പരിശോധിക്കും. അവശ്യഘട്ടങ്ങളില്‍ നേഴ്‌സിന്‌ സെല്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കും. വെര്‍ച്വല്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റുകളും ഗവേഷകരുടെ പരിഗണനയിലാണ്‌ . യന്ത്രങ്ങളുടെ ശബ്‌ദ കോലാഹലത്തില്‍ നിന്ന്‌ രോഗികള്‍ക്ക്‌ സ്വസ്‌ഥത നല്‍കുന്ന സംവിധാനത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ഡോ. ചെന്‍യുയാംഗ്‌ ലു അറിയിച്ചു. ബോഡി സെന്‍സര്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നാണ്‌ അദ്ദേഹം സംവിധാനത്തെ വിശേഷിപ്പിക്കുന്നത്‌ . തങ്ങളു...

തടി കുറയ്‌ക്കാന്‍ ജോഗിംഗ്‌ പോരാ !!!

ശരീരഭാരം കുറയ്‌ക്കാനാന്‍ ദിവസവും രാവിലെയുള്ള ജോഗിംഗ്‌ സഹായകമാകില്ലെന്നു പഠന റിപ്പോര്‍ട്ട്‌. ലണ്ടനിലെ പഴ്‌സണല്‍ ട്രെയിനറായ ഗ്രെഗ്‌ ബ്രൂക്ക്‌സാണ്‌ രാവിലെയുള്ള നടത്തം തൂക്കം കുറയ്‌ക്കാന്‍ സഹായിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്‌. കൊഴുപ്പാണ്‌ ശരീരത്തിലെ ഊര്‍ജത്തിന്റെ പ്രധാന സ്രോതസ്‌. കൂടുതല്‍ നടക്കുന്നത്‌ അടുത്ത നടത്തത്തിനു വേണ്ടിയുള്ള കൂടുതല്‍ കൊഴുപ്പ്‌ ശേഖരിക്കാന്‍ ശരീരത്തെ സജ്‌ജമാക്കുമെന്നു ബ്രൂക്ക്‌സ് പറയുന്നു. എത്രദൂരം കൂടുതല്‍ നടക്കുന്നോ അത്രയും കൂടുതല്‍ കൊഴുപ്പ്‌ ശരീരം സ്വഭാവികമായി ശേഖരിച്ചുവയ്‌ക്കുമത്രേ. അധികം നടക്കുന്നത്‌ സന്ധികളെ കുഴപ്പത്തിലാക്കുമെന്നും ബ്രൂക്ക്‌സ് പറയുന്നു. നടക്കുമ്പോള്‍ ശരീരഭാരത്തിന്റെ രണ്ടര ഇരട്ടിയാണ്‌ സന്ധികളില്‍ അനുഭവപ്പെടുകയെന്നും ഇത്‌ കാലക്രമേണ സന്ധികളെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Health keralam

തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഹോസ്പിടല്സ്, ഡെന്റല്‍, അല്ലോപതി, ആയുര്‍വേദ, ഐ ഹോസ്പിടല്സ്, ഹോമെഒപതി, സിദ്ധ, യോഗ, തൃവണ്ട്രും കേന്ദ്രമാക്കിയുള്ള ഡോക്ടര്സ് ഡയറക്ടറി, സ്പെശ്യളിടി ഹോസ്പിടല്സ്, ആംബുലന്‍സ് സര്‍വീസ്, beauty സെന്റെര്സ്, ബ്ലഡ്‌ ബാങ്ക്സ്, ഡയാലിസിസ് സെന്റെര്സ്, മെഡിക്കല്‍ സ്റൊരെസ്, (അല്ലോപതി, ആയുര്വേദ്) സ്കാന്‍ സെന്റെര്സ്, സ്പാ സെന്റെര്സ്,  സ്പീച് ആന്‍ഡ്‌ hearing , തെരാപി സെന്റെര്സ്,  etc .,   Kerala Health Portal contains information about kerala health and all things related to health. This directory contains all informations about (Hospitals in Trivandrum based) Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes, specialty doctors, Ambulance service, beauty centers, bloodbank, dialysis centers, medical stores, scan centers, spa centers, therapy centers and Naturopathy and much more.. click here

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ-മെയില്‍ വഴി കിട്ടാന്‍ !!!

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ-മെയില്‍ വഴി കിട്ടാന്‍ ആഗ്രഹമുണ്ടെങ്കില്‍  "ഫോളോ ബൈ ഇ-മെയില്‍ " എന്നാ ടാബില്‍ ഇ-മെയില്‍ ഐ ഡി ചേര്‍ത്ത് സൈന്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ മെയിലില്‍ ഒരു മെയില്‍ കിട്ടും അത്  സൈന്‍ അപ്പ്‌ ചെയ്യുക. ഖലാസ്. അത് മതിയാകും. (ബ്ലോഗ്ഗര്‍)

കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം !!!

മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില പൊടിക്കൈകള്‍ ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍ 1. ഓരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും. 2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം മൃദുവുമാകും. 3. കറ്റാര്‍ വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക. 4. ഒരു സ്പൂണ്‍ ഈസ്റ്റില്‍ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. 5. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും. 6. ഒരു തക്...

സൗന്ദര്യസംരക്ഷണത്തിന് ഗ്ലിസറിന്‍ !!!

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഗ്ലിസറിന്‍ ഒഴിച്ചുകൂടാനാവത്ത ഘടകമാണ്. ത്വക്കിന്റെ വരള്‍ച്ച മാറ്റാന്‍ ഏറ്റവും നല്ലതാണിത്. നിരവധി മരുന്നുകളിലും ഇതുപയോഗിക്കുന്നുണ്ട്. ഗ്ലിസറിന്‍ തനിയെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുളളവയുടെ കൂടെ കലര്‍ത്തി ഉപയാഗിക്കുകയാണ്. ഗ്ലിസറിന്‍ ഒരു സ്പൂണ്‍ തേന്‍, ഒലീവെണ്ണ എന്നിവയുടെ കൂടെ കലര്‍ത്തി തേച്ച് 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ത്വക്കിന് മിനുസവും എണ്ണമയവും നല്‍കാന്‍ ഇത് നല്ലതാണ്. വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ത്വക്കിലെ കോശങ്ങള്‍ പൊഴിഞ്ഞു വീഴുന്ന ഒരു രോഗമാണ് സോറിയാസിസ്. ഗ്ലിസറിന്‍ പുരട്ടുന്നത് ഇതിനു പറ്റിയ ചികിത്സയാണ്. കോശങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാന്‍ ഇതു സഹായിക്കും. പാല്‍പ്പാടയില്‍ ഗ്ലിസറിന്‍ കലര്‍ത്തി ഉറങ്ങുന്നതിന് മുന്‍പ് പുരട്ടിയാല്‍ ചുണ്ടു വരളുന്നത് ഒഴിവാക്കാം. ഗ്ലിസറിന്‍  നാരങ്ങാനീരില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടിയാല്‍ മൂന്നു  നാല് ദിവസം കൊണ്ട് തന്നെ ഫലം കാണാം . പുരട്ടുന്നത് നല്ലൊന്നാന്തരം മോയിസ്ചറൈസറാണ്.

വിവിധ വിഷയങ്ങളിലെ ചികിത്സ !!!!

വൈറസ് (6) മിഥ്യാഭഞ്ജനം (5) വ്യാജവൈദ്യം (5) തെറ്റിദ്ധാരണകള്‍ (4) എന്തരോ (3) ജനിതകം (3) മരുന്നു ഗവേഷണം (3) ഹൃദ്രോഗം (3) ക്യാന്‍സര്‍ (2) പന്നിപ്പനി (2) പാര്‍ശ്വഫലങ്ങള്‍ (2) പ്രതിരോധക്കുത്തിവയ്പ് (2) മനസ്സ് (2) മരുന്നു പരീക്ഷണം (2) മരുന്നുകള്‍ (2) മസ്തിഷ്കം (2) മഹാമാരി (2) മാംസാഹാരം (2) മിഥ്യാ ഭഞ്ജനം (2) മ്യൂട്ടേഷന്‍ (2) വൈയക്തികം (2) സ്ട്രോക്ക് (2) ഹൈപ്പര്‍ടെന്‍ഷന്‍ (2) BMJ (1) HIV ബാധ (1) NEJM (1) NSAID (1) diabetes (1) micro wave (1) അതെറോസ്ക്ലീറോസിസ് (1) അനുഭവം (1) അലര്‍ജികള്‍ (1) അശോക് കര്‍ത്താ (1) ആയുര്‍വേദം (1) ആസ്മ (1) ഇന്‍ഫ്ലുവെന്‍സ (1) ഒറ്റമൂലി (1) ഓർമ്മ (1) കീലേഷന്‍ തെറാപ്പി (1) ചികിത്സ (1) ചികുന്‍‌ഗുനിയ (1) ഡെങ്കി (1) പക്ഷിപ്പനി (1) പാപ്പിലോമ വൈറസ് (1) പ്രൈവറ്റ് പ്രാക്ടീസ് (1) പ്ലേറ്റ്ലെറ്റ് (1) ബോധം (1) മദ്യപാനം (1) മാഗ്നെറ്റോ തെറാപ്പി (1) മിഥ്യാഭഞജനം (1) രക്തം (1) രക്താതിസ...