*⚱️നാട്ടുവൈദ്യം⚱️*

🥀ദഹനക്കേട്🥀

◼️ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

◼️ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

◼️ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.```

*🦢സൗന്ദര്യ നുറുങ്ങുകൾ🦢*

*മുഖസൗന്ദര്യം🧉*

```മുഖസൌന്ദര്യത്തിന് ഉലുവ അരച്ച് മുഖത്ത് പുരട്ടി അല്പം ഉണങ്ങിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.```


Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!