ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലു വൃത്തിയാക്കുന്നവർ അത് ശരിയായി ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് കൂടി അറിഞ്ഞിരിക്കണം.. അല്ലെങ്കിൽ പല്ലുകൾ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ബ്രഷുകൾ നിങ്ങളുടെ പല്ലുകൾ കേടാക്കി എന്ന് വരാം.. ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ?
0:00 Start
1:28 പല്ലുകള്‍ പുളിക്കുന്നത് എന്തു കൊണ്ട്?
0:00 Start
1:28 പല്ലുകള്‍ പുളിക്കുന്നത് എന്തു കൊണ്ട്?
2:58 ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കണം? എങ്ങനെ പല്ലുകള്‍ തേയ്ക്കണം?5:11 പല്ലുകള്‍ രാത്രി തേയ്ക്കണം എന്നു പറായാന്‍ കാരണമെന്ത്? 7:07 കുഞ്ഞുങ്ങള്‍ക്ക് എന്ന് മുതല്‍ പല്ലു തേയ്ച്ചു തുടങ്ങണം? 9:18 ഉമിക്കരി പോലുള്ളവ ഉപയോഗിച്ച് പല്ലു തേയ്ക്കാമോ? കുട്ടികൾക്ക് ബ്രഷിങ് എങ്ങനെ ചെയ്യണം ? ഉമിക്കരി ഉപയോഗിക്കാമോ ? എങ്ങനെ ഉപയോഗിക്കണം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണ് ഇത് .
No comments:
Post a Comment