ഒരു "പ്രമുഖ" ടൂത്ത് പേസ്റ്റ് ആണ് ഇത്. നമ്മൾ ദിവസവും പരസ്യത്തിൽ കാണുന്നത് പോലെ ടൂത്ത് ബ്രഷിൻ്റെ രണ്ട് അറ്റം മുട്ടുന്നത് വരെ പേസ്റ്റ് എടുത്താണ് പല്ല് തേക്കാറുള്ളത്. എന്നാൽ നമ്മൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല.
Directions for use:-
1. Brush thoroughly at least twice a day (ദിവസവും 2 നേരം പല്ല് തേക്കുക)
2. Directed by a dentist or physician (ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക)
3. children under 6 years of age should have adult supervision (6 വയസിന് താഴെയുള്ള കുട്ടികൾ പല്ല് തേക്കുമ്പോൾ മാതാ പിതാക്കൾ അടുത്ത ഉണ്ടാകണം.)
4. Do not swallow (വിഴുങ്ങരുത്)
5. Only a pea size amount (പയറുമണി വലുപ്പത്തിൽ എടുക്കുക)
ഇനി ingredients നോക്കാം
1. Calcium carbonate (കുമ്മായം)
2. Sodium Laury sulphate (അൾസറിന് കാരണമാകുന്നു.
3. Silica (പാറപ്പൊടി/മണലുപൊടി
4. Titanium dioxide (കരിമണലിൽ നിന്ന് കുഴിച്ചെടുക്കുന്ന വസ്തു
5. Sodium bicarbonate (കാരം)
6. Sodium monoflurophosphate (പല്ല്,എല്ല്,തലച്ചോറ് എന്നില നശിക്കുന്നു)
7. Flavour
8. Sodium silicate (മണലും കുമ്മായവും high temperature ൽ ഉരുക്കിയാണ് sodium silicate ഉണ്ടാക്കുന്നത്.
9. Triclosan ( വായയിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്നു)
ഇത്രയും കഷ്ടപ്പെട്ട ടൈപ്പ് ചെയ്തത് ആർക്കെങ്കിലും ഉപകാരം ആകും എന്ന് വിചാരിക്കുന്നു. (Information ന് വേണ്ടി Google നെ ആശ്രയിക്കേണ്ടി വന്നു
പോരാത്തതിന് Always 100 vegetarian ൻ്റെ Symbol ഉം.
No comments:
Post a Comment