മാന്യ സുഹുര്തുക്കളെ കേന്ദ്ര ഗൊവെർന്മെന്റിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തുടങ്ങിയ വിവരം നിങ്ങൾ അറിനിരിക്കുമല്ലോ വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുനുകൾ ലഭികുന്നത് 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുനകൾ സ്ഥിരമായി വാങ്ങിയിരുന്ന ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ അകെ വരുനത് നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന് അത് കൊണ്ടു ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ശോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക കേന്ദ്ര ഗൊവെർന്മെന്റിന്റെ നല്ല ഒരു പതതിയാണ് ഇത്
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Sunday, June 26, 2016
Friday, June 24, 2016
Thursday, June 23, 2016
Tuesday, June 14, 2016
Monday, June 13, 2016
ശുദ്ധമായ തേൻ വിപണനം.....?
വളരെ പുരാതനകാലം മുതൽക്കു തന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും വേദ ഗ്രന്ഥങ്ങളിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം വൈദ്യശാഖയായ ആയുവേദത്തിലും,യുനാനി,പ്രവാചക വൈദ്യം എന്നിവയിലും തേനിന്റെ ഉപയോഗത്തെ പറ്റി നിറയെ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ വീട്ടിന്റെയും അടുക്കളയിൽ നിർബന്ധമായും സൂക്ഷിച്ചിരിക്കേണ്ട ഒന്നാണ് തേൻ.
തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശമായ ചിമ്മിനി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് തികച്ചും പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ സംഭരിക്കുന്ന ശുദ്ധമായ തേൻ 'നാച്ചുറൽഹണി ഗാർഡൻ' വിപണിയിൽ എത്തിക്കുന്നു.യാതൊരുവിധ കൃത്രിമത്തവും ഇല്ലാതെ ശേഖരിക്കുന്ന തേൻ ആവശ്യാനുസരണം കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബൾക്കായി എത്തിക്കാനുള്ള സംവിധാനവും 'നാച്ചുറൽ ഹണി ഗാർഡൻ' ചെയ്യുന്നുണ്ട്.
ശുദ്ധമായ തേൻ ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
+919995950510
Tuesday, June 7, 2016
Sunday, June 5, 2016
സഹല നിങ്ങള്‍ക്ക് മുന്നില്‍ ....ഒരു കിടിലന്‍ സൈക്കോളജി ക്ലാസ്സുമായി ..?
ഒരുപാട് സങ്കടങ്ങളും ദേഷ്യവും ദുഷിച്ച ചിന്തയും കൊണ്ട് നിങ്ങള്‍ പൊറുതിമുട്ടുന്നോ ....??ഒരിക്കല്‍ കൂടി സഹല നിങ്ങള്‍ക്ക് മുന്നില്‍ ....ഒരു കിടിലന്‍ സൈക്കോളജി ക്ലാസ്സുമായി .. ഷെയര്‍ ചെയ്യുക മക്കാനിയെ സപ്പോര്‍ട്ട് ചെയ്യുക.
സ്വിമ്മിംഗ് പൂളിൽ ഇറങ്ങുമ്പോൾ പലപ്പോഴും കണ്ണ് ചുവന്നു വരുന്നത് ...?
സ്വിമ്മിംഗ് പൂളിലോ വാട്ടർ തീം പാർക്കിലോ വെള്ളത്തിൽ ഇറങ്ങുമ്പോൾ പലപ്പോഴും കണ്ണ് ചുവന്നു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും.. ഇത് ക്ലോറിൻ വെള്ളത്തിൽ ഉള്ളത് കൊണ്ടാണ് എന്ന് നാം വിശ്വസിക്കും.. എന്നാൽ അല്ല.. ഇതാ എത്നിക് ഹെൽത്ത് കോർട്ട് ന്റെ റിപ്പോർട്ട് കാണുക..
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഈ വീഡിയോ ചിത്രം ഷെയർ ചെയ്യുക..എല്ലാവരും ഒന്ന് സൂക്ഷിക്കുക.
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...