ഓട്സ് എന്ന തട്ടിപ്പുകൾ മനസിലാക്കുക !!!!!$
അല്പജ്ഞാനികളായ ചിലർ ഓട്സ് മഹത്തായതാണെന്ന് പറയുന്നു. ഒരു കാര്യം മനസിലാക്കുക , യുറോപ്പ് ആണ് ഇതിന്റെ ഉത്പാദന രാജ്യം. മറ്റു കാലാവസ്ഥയിൽ കൃഷി ചെയ്ത ധാന്യം നമ്മുടെ ജീവിത കാലാവസ്ഥക്ക് ചേരാൻ ബുദ്ധിമുട്ടാണ്. കൂടാതെ പ്രധാന കാര്യം കാണുക - ഓട്സ്ൽ കൊഴുപ്പ് (fat-6.9g) കൂടുതലാണ് . എന്നാൽ നമ്മുടെ സ്വന്തം അരിയിൽ കൊഴുപ്പ് ( fat- 0.2) മാത്രമാണ്. അടുത്തത് കാർബോഹൈട്രേററ് കൂടുതലാണെന്ന് പറഞ്ഞു അരിയെ തരം താഴ്ത്തിയവർ മനസിലാക്കൂ. ഓട്സ്ൽ ഇതിന്റെ അളവ് (carb-66.3gm) കൂടുതലാണ്. എന്നാൽ അരിയിൽ വെറും (28.7 gm) മാത്രം. ഇപ്പോൾ മനസ്സിലായോ ചതികൾ ? മലയാളിയുടെ "അമൃത്" ആയ അരിയെ എന്തിനു ജീവിതത്തിൽ നിന്ന് അകറ്റണം? തട്ടിപ്പുകൾ മനസിലാക്കുക !!!!!$

Comments
Post a Comment