[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Wednesday, October 29, 2014
Saturday, October 25, 2014
ശുചിത്വമുള്ള കാലുകൾ !!
ശുചിത്വമുള്ള കാലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. എന്നാൽ മുഖസൗന്ദര്യത്തിന് ഏറെ സമയം ചെലവഴിക്കുമെങ്കിലും പാദങ്ങളെ മിക്കവരും പരിഗണിക്കാറെയില്ല. മഴക്കാലത്ത് പാദസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധവേണം. കാലുകൾ നന്നായി ഉണങ്ങിയ ശേഷമേ പാദരക്ഷകൾ ഉപയോഗിക്കാവൂ.
മൊബൈല് ഫോണിന്റെ റേഡിയേഷന് ഒഴിവാക്കാന് !!
ഓടുന്ന ട്രെയിന്, കാര്, ബസ് എന്നിവയ്ക്കുള്ളില് നിന്നും മൊബൈല് ഫോണ് ഉപയോഗിക്കാതിരിക്കുക. കണക്ഷന് നിലനിറുത്താന് മൂന്നിരട്ടിയെങ്കിലും റേഡിയേഷന് ഉണ്ടാകും എന്നാണു പഠനങ്ങള് കാണിക്കുന്നത്. അമിതറേഡിയേഷന് കാരണം ചിലപ്പോള് ഉപകരണത്തിന് തന്നെ കേടുണ്ടാകാം. അതുപോലെ ലിഫ്റ്റ് പോലുള്ള കുടുസ്സു ലോഹ മുറിയില് മൊബൈല് ഉപയോഗിച്ചാലും ഇതേ ഫലം ഉണ്ടാകാം. ഇലക്ട്രോണിക് ഉപകരണങ്ങള്, കമ്പ്യൂട്ടര് സെര്വര് എന്നിവയ്ക്കടുത്തു നിന്നും മൊബൈല് ഉപയോഗിക്കരുത്.
മൊബൈല് ഫോണിന്റെ ഉപയോഗം കഴിഞ്ഞ പത്ത് വര്ഷത്തില് ക്രമാതീതമായി കൂടിയിട്ടുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും മാറ്റാന് ഇതിനെ റേഡിയേഷന് കഴിയുന്നുണ്ട്. തേനീച്ചകള് കൂട്ടത്തോടെ പലായനം ചെയ്യുന്നതും ദേശാടനക്കിളികള് ദിശ തെറ്റി പറക്കുന്നതും ഇതിനു ഉദാഹരണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില് മനുഷ്യന്റെ ആരോഗ്യത്തിനു ആശങ്കാജനകമായ വ്യതിയാനം വരുത്താന് മൊബൈല് ഫോണ് കാരണമാകും എന്നാണു WHO മുന്നറിയിപ്പ് തരുന്നത്.for more click here
Wednesday, October 15, 2014
500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്സര് പരിരക്ഷ !!
കാന്സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള് ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്സര്മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു.
ഉണങ്ങാത്ത മുറിവുകള്, പ്രത്യേകിച്ച് വായില്, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില് അസാധാരണവും ആവര്ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്സറിന്റെ സൂചനകള്. 500മുതല് 800 ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്ന്ന തോതില് ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്ളവര്, മുളക്, തക്കാളി, മത്തന്, മധുരക്കിഴങ്ങ്, ഗ്രീന്പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില് ഉള്പ്പെടുത്തുകയം ചെയ്താല് കാന്സര് രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. കാന്സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന് കൂടിയതോതില് മേല്പ്പറഞ്ഞ പച്ചക്കറികളില് ഉണ്ട്.
Doctorscabin.com, India’s leading consumer-focused health innovator,
is a digital health platform that gives people greater control, choice and flexibility in connecting with doctors and healthcare providers.
Our extensive medical directory has access to over 13,000 doctors at over 1000 hospitals & clinics. Doctorscabin uses cutting-edge technology to empower healthcare consumers by giving them the ability to gather better, more timely information and advice. This enables individuals to actively take control of their health and wellness decisions.
Given the pool of talented healthcare professionals in India, Doctorscabin realises that there is a great opportunity to advance health outcomes worldwide.
The portal also helps health service providers streamline and scale operations on a global basis.
Our newly launched Video-Connect feature enables easy access to some of the world’s best medical practitioners.
DoctorsCabin.com is located in India with a global user-base. for more details click here
Saturday, October 11, 2014
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...