[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Thursday, January 31, 2013
Dental care luxury advantages !
Saturday, January 5, 2013
വിളിപ്പാടകലെ ജീവന്റെ മാലാഖമാര് !!
വഴിയിലൊരു അപകടം. ചോരയില്ക്കുളിച്ചു
കിടക്കുന്നവരുടെ നിലവിളികള് കാതുകളില് വന്നലയ്ക്കുന്നു. അവരെ എങ്ങനെയും
രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്ക്ക്. എന്നാല് തലങ്ങും വിലങ്ങും
ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട.
ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്സ്
തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്ത്തൂ. അപകടം നടന്ന
സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്സ് ഉണ്ടെങ്കില്
നിമിഷങ്ങള്ക്കുള്ളില് നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.
Subscribe to:
Comments (Atom)
പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി
പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട...
-
books of Kerala kerala cookery the family cook book modern kerala dishes art of indian cookery available: www.dcbooks.com or current books, ...
-
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള് ഉണ്ടെങ്കിലും, ചിലരില് യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...