Posts

*⚱️നാട്ടുവൈദ്യം⚱️*

🥀ദഹനക്കേട്🥀 ◼️ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക. ◼️ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക. ◼️ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.``` *🦢സൗന്ദര്യ നുറുങ്ങുകൾ🦢* *മുഖസൗന്ദര്യം🧉* ```മുഖസൌന്ദര്യത്തിന് ഉലുവ അരച്ച് മുഖത്ത് പുരട്ടി അല്പം ഉണങ്ങിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.```

മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ?

 ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേയ്ക്‌ തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്തമവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം. നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കിൽ "ക്ണിം" എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും) വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക. ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്...

സ്ത്രീകൾ ഒരിക്കലും ഇതു വായിക്കാതെ പോകരുത് സ്ത്രീകൾക്ക് വേണ്ടി ഒരു doctor എഴുതിയത് !!

1. എല്ലാ പണികളും ഒരു ദിവസം തന്നെ ചെയ്തു തീർക്കണം എന്നില്ല. അങ്ങനെ ചെയ്തു ശീലമുള്ളവർ ഒന്നുകിൽ ഇന്നില്ല അല്ലെങ്കിൽ സമ്മർദത്തിന് അടിമകളാണ് 2.വിശ്രമിക്കാൻ സമയം കണ്ടെത്തുക ..കാലെടുത്ത് മേശേമേൽ വെച്ച് ഇഷ്ടമുള്ളത് ഇരുന്നു കഴിക്കുന്നതിൽ ഒരു തെറ്റുമില്ല 3. തലവേദന മാറാൻ ഉറങ്ങണമെങ്കിൽ ഉറങ്ങുക..സമയത്തിന് വിശ്രമം എടുക്കാ ത്തവർ പലരും ഇന്ന് അവരുടെ കുടുംബത്തിൻ്റെ കൂടെ ഇല്ല എന്നോർക്കണം ..അവർ നേരത്തെ പോയിട്ടുണ്ടാവും. 4.ഉറങ്ങാനുള്ള മരുന്നുകൾ കഴിക്കാതിരിക്കുക അതുനിങ്ങളുടെ തലച്ചോറിനെയും മറ്റു പല അവയങ്ങളെയും മോശമായി ബാധിക്കും. പറ്റുമെങ്കിൽ ഇടയ്ക് നടക്കാനോ ഒക്കെയായി പുറത്ത് പോവുക..friends ൻ്റെ കൂടെ സമയം ചിലവഴിക്കുക..ഒന്നിനെ കുറിച്ചും ഓർത്തു വേവലാതിപ്പെടാതിരിക്കുക .. നിങ്ങൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക. ബാക്കി എല്ലാം വഴിയെ ശരിയായി കൊള്ളും. 5.ദിവസവും ഒരു 10 മിനിട്ടു നല്ല വായു ശ്വസിക്കുക. ധ്യാനത്തിൽ ഏർപ്പെടുക . വേണ്ടാത്ത ചിന്തകളെ മനസ്സിൽ നിന്ന് കളയാൻ അത് സഹായിക്കും  6. എപ്പോഴെങ്കിലം ഒരുങ്ങാൻ അല്ലാതെ കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ.. ഇല്ലെങ്കിൽ കണ്ണാടി നോക്കി കുറച്ച് നേരം നിങ്ങളോട് ചിര...

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേണ്ടെന്ന് കേന്ദ്രം. പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ ഇനി വാങ്ങാനാകൂ. ഡ്രഗ്സ് കൺടോൾ ജനറൽ ഒഫ് ഇന്ത്യയാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത്. പാക്ക് ചെയ്ത ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂ. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. പ്രോസസിംഗ് ഫീസ് വേറെയും. ഇത്തരത്തിൽ രക്തം നൽകുന്നത് ഒരു കച്ചവടമായി മാറിയിട്ടുണ്ട്. രക്തത്തെകച്ചവടച്ചരക്കായി കാണരുതെന്ന് കഴിഞ്ഞ വർഷം നിർദ്ദേശംനൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ തീരുമാനം കേന്ദ്രം എടുത്തത്. പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും വലിയ ആശ്വാസമാണീ നടപടി. അമിത വില ഈടാക്കുന്നില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഉറപ്പാക്കണം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാ...

തയ്ക്കുമ്പളം [ഷമാം]

  പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില് ‍ പേര്. മസ്ക് മെലൺ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷിൽ പേരുള്ള ഇതിനെ മലയാളത്തിൽ തയ്ക്കുമ്പളം എന്നു വിളിക്കും. ഇളം ഓറഞ്ചു നിറത്തിലുള്ള ഈ പഴത്തിന് പപ്പായയുടെ രുചിയുമായി സാമ്യമുണ്ട്. അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും ഈ വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്. തയ്ക്കുമ്പളത്തിന്റെ ശാസ്ത്രീയ നാമം cucumis melo എന്നാണ് Cucurbitacea കുടുംബത്തിൽപ്പെട്ട ഫലമാണിത്. മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളും ഈ കുടുംബത്തിൽപ്പെട്ടതുതന്നെ. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ ഇവയാൽ സമ്പന്നം. ഷമാം എന്ന തയ്ക്കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം. ∙ രോഗപ്രതിരോധ ശക്തിക്ക് ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകുന്നു. ശക...

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ ?

  1. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക മൊബൈല് ‍ ഫോണ് ‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.രണ്ടുമിനിറ്റിലധികം തുടര് ‍ ച്ചയായി മൊബൈല് ‍ ഫോണ് ‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല് ‍ നേരം മൊബൈല് ‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന് ‍ തലച്ചോറിലെ സ്വാഭാവികജൈവവൈദ്യുതപ്രവര് ‍ ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. 2. ചെവി ചൂടാക്കരുത് കൂടുതല് ‍ നേരം മൊബൈല് ‍ ചെവിയോടു ചേര് ‍ ത്തു പിടിച്ചുകൊണ്ടിരുന്നാല് ‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല് ‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല് ‍ നേരം സംസാരിക്കണമെങ്കില് ‍ ലാന് ‍ ഡ്‌ഫോണ് ‍ ഉപയോഗിക്കുക. ലാന് ‍ ഡ് ഫോണ് ‍ എത്ര നേരം ചെവിയില് ‍ വെച്ചിരുന്നാലും ചൂടാവാറില്ല. 3. ലൗഡ് സ്പീക്കര് ‍ കൂടുതല് ‍ നേരം ഫോണ് ‍ ഉപയോഗിക്കണമെങ്കില് ‍ ലൗഡ്‌സ്പീക്കര് ‍ വെച്ച് സംസാരിക്കുക. 4. കുട്ടികള് ‍ ക്ക് നല് ‍ കരുത് ചെറിയ കുട്ടികള് ‍ ക്ക് മൊബൈല് ‍ ഫോണ് ‍ നല് ‍ കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള് ‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര...

രാവിലെ എഴുന്നേറ്റ ഉടനെ നിർബന്ധമായും ചെയ്യേണ്ട 10 കാര്യങ്ങൾ...?

Image