Posts

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ . My aim is to provide better HEART HEALTH, and save patients from stroke…. without english medicines കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് . ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ. കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് . അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന് ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പ...
DISHA O471 2552056,   Toll Free 1056 പ്രിയരേ ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട  ഫോൺ നമ്പരുകളാണ്. ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network  ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും. ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും. 2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയു...

വിരുദ്ധാഹാരങ്ങള്‍............/

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം. ചില വിരുദ്ധാഹാരങ്ങള്‍ ഇതാ * പാലും മത്സ്യവും * മോര്,തൈര്, വാഴപ്പഴം * തേനും നെയ്യും * കോഴിയിറച്ചിയും തൈരും * തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത് * മുതിരയും പാലും * മാമ്പഴവും പാലും * മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത് * മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത് * ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത് * നല്ല ചൂടുള്ളതും വളരെയധികം തണുത്തതുമായ ആഹാരം ഒന്നിച്ചുപയോഗിക്കുന്നത്. * വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍ പാല്‍, തേന്‍, ഉഴുന്നു, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി, ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്. മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്. പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന...

ഹെൽത്ത് സംരക്ഷിക്കാൻ സ്മാർട്ട് ബാൻഡ് !!

Image

ഹൃദയാഘാതം ഉണ്ടാകുന്നതു ഉറക്കക്കുറവുമൂലവും ആകാം ?

Image

കാൻസറിന്റെ മരുന്നു തേടിയുള്ള ഒരു യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത്

കാൻസറിന്റെ മരുന്നു തേടിയുള്ള  ഒരു യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത്. ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്. ഒരു ഫോട്ടോ ഇടുമ്പോൾ അഞ്ഞൂറോ ആയിരമോ ലൈക്കുകൾ കൊടുക്കുന്ന നിങ്ങൾ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമാകുന്ന ഈ Postലൈക്ക് ചെയ്യാനും share ചെയ്യാനും മറക്കരുത്.          കാൻസർ ...... വിളിക്കാതെ വരുന്ന വിരുന്നുകാരൻ. മരണമെത്തുംമുൻപേ മരണത്തിന്റെഗന്ധവുമായി വരുന്ന ഈ വിരുന്നുകാരനേ ഭയത്തോടു മാത്രം കാണുന്നവരാണ് നമ്മളോരോരുത്തരും. ശത്രുവിനു പോലും വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാണ് നമ്മളോരോരുത്തരും. ഇന്ന് 100ൽ ഒരാൾക്ക് എന്നതിൽ നിന്നും 4 ഓ5 ഓ എന്ന നിരക്കിലേക്ക് ഇത് കൂടുന്നു. ചില കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തു കളയുന്നു ഈ വില്ലൻ.പിഞ്ചു കുഞ്ഞുങ്ങളുടെ രോഗവിവരം അതിലേറെ വേദനിപ്പിക്കുന്നു. ഈ രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണാവസ്ഥയിലേക്ക് മാറുന്നത്. യഥാർത്ഥത്തിൽ കീമോ ഒരു ചികിത്സയാണോ കീമോയിലൂടെ എത്ര പേർ രോഗമുക്താവസ്ഥയിലേക്ക് വന്നിട്ടുണ്ട് ഒന്നു പരിശോധിക്കാം. ഞാൻ ഒരുപാടു പേരുടെ ചികിത്സാർത്ഥം ഓരോ കാര്യങ്ങളിൽ ഇടപെട...

മരുന്ന് കഴിക്കുന്നത് ഓർമ പെടുത്താൻ ഒരു ആപ്പ്-?

Image