Posts

മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ - ഒരു മുഖവുര !!

ശരീര ചലനങ്ങള്‍ക്ക് സഹായിക്കുന്ന പേശികള്‍ ബലഹീനമാകുന്ന ജനിതക വൈകല്യമാണ് മസ്കുലാര്‍ ഡിസ്ട്രോഫി. കേരളത്തില്‍ ഉള്‍പ്പടെ പ്രസ്തുത വൈകല്യത്തിനു വിധേയമായവര്‍ അനവധിയാണെങ്കിലും മസ്കുലാര്‍ ഡിസ്ട്രോഫിയെ കുറിച്ചുള്ള ശരിയായ ധാരണകളുടെ അഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഈ രംഗത്തൊരു ചുവടുവെയ്പ്പാണ്. സംശയനിവാരണമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ഇത്. for more information click here 

ആരോഗ്യത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയതും രസകരവുമായ അറിവിനും !!

Image
 വിവരണങ്ങൾക്കും Ethnic Health Court ലൈക്‌ ചെയ്യുക മൂക്കൊലിപ്പ്, തുമ്മൽ, ജലദോഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഏറെയാണ്‌. മരുന്ന് കഴിക്കുമ്പോൾ കുറയുമെന്നല്ലാതെ ഒരു ശാശ്വത പരിഹാരം ആർക്കും ലഭ ിക്കില്ല. ക്ലൈമറ്റ് ചേഞ്ച്‌ വരുന്ന ഈ സമയത്ത് മരുന്നില്ലാതെ ജലദോഷവും തുമ്മലും കുറയാൻ പ്രകൃതിയിൽ നിന്നും ഒറ്റമൂലികൾ ഈ ലിങ്ക് http://ethnichealthcourt.com/2013/10/26/stop-cold-flu-easily-naturally ക്ലിക്ക് ചെയ്തു വിശദമായി മനസ്സിലാക്കുക

വാത്സ്യായനന്റെ കാമസൂത്രം !!

Image
പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം.  കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.  ...

QN Garlic pods without smell !

നാട്ടുമരുന്നുകളുടെ ഒരു പ്രത്യേക ചേരുവ അടങ്ങിയിട്ടുള്ള ലായനിയിൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷമാണു  QN GARLIC  തയ്യാർ ചെയ്യുന്നത്. അതിനാൽ തന്നെ വെളുത്തുള്ളി മാത്രം കഴിച്ചാൽ ലഭിക്കുന്നതിന്ടെ പലമടങ്ങ് ഗുണങ്ങൾ  QN GARLIC PODS  കഴിച്ചാൽ ലഭിക്കേണ്ടതാണ്. മൂലക്കുരു മുതൽ ലൈംഗിക ശേഷികുറവ് വരെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നത് അത് കൊണ്ടാണ്.. ഓർക്കുക  QN GARLIC PODS  ൽ ഒരുവിധ കൃത്രിമ പദാർതഥങ്ങളും ചേരുന്നില്ല. തികച്ചും പ്രകൃതിജന്യമായ വസ്തുക്കളാൽ നിർമിതമാണിത്. അതിനാൽ തന്നെ 21 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ പ്രകടമായ ഗുണം ലഭിക്കുന്നതാണ്.  RAW GARLIC  (പച്ച വെള്ളുത്തുള്ളി) അതേ പടി കഴിക്കുന്നത് ആശാസ്യമല്ല. അന്നനാളത്തിനും ആമശായ സ്തരങ്ങൾക്കും കേട് സംഭവിക്കാം. അൾസർ വരാൻ സാധ്യതയുണ്ട്. അതിനാൽ സംസ്കരിച്ച മണം കുറഞ്ഞ (LOW ODOOR) QN GARLIC PODS  തന്നെ ശീലമാക്കുക. click here for more 

Happy herbal care ! - herbal care products online !!

Happy Herbal Care  was established in the year 1996, Situated in  Pothampadam, Muthalamada, Palakkad Dist, Kerala , South India. we are produced different types of traditional Products such as  Soaps, Instant Dry Ginger Coffee, Kasthurimanjal Powder, Amala Powder, Henna Powder, Dhahasamani, Rose Water   etc. The quality of the collection of the raw materials, purification, production, preservation and packing are done under the traditional evaluation. Moreover, our offered products are created by skilled personnel in adherence with national norms. The products we offer find their broad use in a countless clinics, dispensaries and hospitals. for more click here 

മായം, ഉപ്പ് തൊട്ടം കര്‍പ്പൂരം വരെ !!

Image
നേരെചൊവ്വേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത വകുപ്പുകള്‍ക്ക് എന്തിനു നമ്മള്‍ നമ്മുടെ നികുതിപ്പണം ചിലവഴിക്കണം....?? അവിടെയിരിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ത് ചെയ്തു? എന്ത് ചെയ്തില്ല? എന്നത് നോക്കി അവരെ സര്‍വീസില്‍ ഇരുത്തണമോ വേണ്ടയോ എന്ന് ജനങ്ങള ്‍ക്ക് തീരുമാനിക്കാന്‍ ഇനി അവസരം കൊടുക്കണം. മന്ത്രിമാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ അതിനു നേരമില്ല. അല്ലെങ്കില്‍ അവരുടെ പങ്കു പറ്റി ജീവിക്കുന്നു. ഇവിടെ പൊതുജനം അഴിമതിയും, കെടുകാര്യസ്ഥതയും മൂലം മാരകരോഗങ്ങള്‍ക്കും അടിമപ്പെടുന്നു. ഇനിയെങ്കിലും നമ്മള്‍ പ്രതികരിക്കണം ഇല്ലെങ്കില്‍ ഈ തലമുറ തന്നെ ഇതിന്‍റെ ദുരിതം പേറേണ്ടി വരും  ഇവരോട് പരാതി പറയാം ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്‍സ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. ...

Ayurvedic Kanmadharasayana Treatment !!

kanmadham  is considered as a special medicine in Ayurveda. this is master mineral in Ayurvedam, which is considered to be supportive of any Ayurvedic medication. kanmadham enhances the medicinal power of every known Ayurvedic medicines. kanmadham is considered to be a vegetative fossil found in the Himalayan ranges. The chemical combination of    kanmadham proves it has an abundant supply of several essential minerals. The fossilization occurred during the formation of The Himalayas. kanmadham is also considered master rejuvenator. It works on a cellular level, strengthening each cell of the body, revitalizing a person.