DISHA O471 2552056, Toll Free 1056
പ്രിയരേ
ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട ഫോൺ നമ്പരുകളാണ്.
ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും.
ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും.
2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്യും.
3 രാത്രി നിങ്ങടെ വീട്ടിലെ കു ഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം എന്ത് ചെയ്യും എന്നറിയില്ല ഈ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യണം എന്ന് വിദഗ്ദ നിർദ്ദേശം ലഭിക്കും.
4 അതുപോലെ പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങൾക്കും എവിടെ പരിഹാരം ഉണ്ടാവും എന്ന് നമ്മൾക്കറിയില്ല നിങ്ങൾ ഈ നമ്പറിൽ വിളിച്ചു നോക്കു കൃത്യമായ ഉത്തരം ലഭിക്കുന്ന പരിഹാരം ലഭിക്കുന്ന സ്ഥലത്ത് നിങ്ങെളെ എത്തിക്കും കേരള ഗവ. ബൃഹത്തായ ഒരു പദ്ധതിയാണിത് എല്ലാവരും പ്രയോജനപ്പെടുത്തുക.
By
Shaju panayan, Field Ass t.., FSDTU NTA