[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Saturday, April 30, 2016
ശീക്രസ്കലനതിനു പരിഹാരമായി ഒരു ഒറ്റമൂലി.!!!
Friday, April 29, 2016
ചൂട് നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ? ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ??
തണുത്ത ചെറുനാരങ്ങാ വെള്ളം നമ്മളെല്ലാവരും കുടിച്ചിട്ടുണ്ട്. എന്നാല്‍ ചൂട് നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ? ഇതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. പല വിധ അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ചൂടുനാരങ്ങാ വെള്ളം എന്നതും ശ്രദ്ധേയമാണ്.
ചെറുനാരങ്ങയുടെ ആരോഗ്യവശങ്ങള്‍ ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. പലപ്പോഴും പല തരത്തിലായിരിക്കും ചൂട് നാരങ്ങാ വെള്ളം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നത്. ഏത് തരത്തിലുള്ള ഇന്‍ഫക്ഷനേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍
പനി ജലദോഷം ചുമ
ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാ വെള്ളം മിടുക്കനാണ്. പനി, ജലദോഷം ചുമ എന്നിവയ്ക്ക് മികച്ച ഔഷധമാണ് ചൂടു നാരങ്ങാവെള്ളം.
ടോക്‌സിനുകളെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നതിന് ചൂടു നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി. രാവിലെ വെറും വയറ്റില്‍ ചൂട് നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വയര്‍ ക്ലീനാക്കുന്നു
നാരങ്ങയിലെ സിട്രിക് ആസിഡ് വയര്‍ മുഴുവന്‍ ക്ലീനാക്കുന്നു. ഇത് ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുകയും പി എച്ച് ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മൂത്ര തടസ്സം നീക്കുന്നു
മൂത്രാശയ സംബന്ധമായ രോഗങ്ങളേയും മൂത്ര തടസ്സത്തേയും ചൂടു നാരങ്ങാ വെള്ളം ഇല്ലാതാക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. മാനസികാരോഗ്യവും ഇതിലൂടെ ഉണ്ടാവുന്നു.എന്നും ചെറുനാരങ്ങാ ചൂടുവെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിന്റെ എല്ലാ അഴുക്കുകളും കളയുന്നു.
വായ്‌നാറ്റം ഇല്ലാതാക്കുന്നു
വായിലെ ബാക്ടിരിയകളെ നശിപ്പിച്ച് വായ് നാറ്റം ഇല്ലാതാക്കുന്നു. മാത്രമല്ല പല്ലിന് വെളുപ്പും തിളക്കവും നല്‍കുന്നു.
ഗ്രന്ഥികളെ അണുവിമുക്തമാക്കുന്നു
തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി, ലസിക ഗ്രന്ഥി തുടങ്ങിയവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
എല്ലിന്റെ ബലം വര്‍ദ്ധിക്കുന്നു
എല്ലുകള്‍ക്ക് ബലം നല്‍കാന്‍ ചെറു ചൂടുള്ള നാരങ്ങാ വെള്ളത്തിന് സഹായിക്കുന്നു. ഇത് പെട്ടെന്നുള്ള എല്ല് പൊട്ടലുകള്‍ക്കും പരിഹാരമാണ്.
(courtesy: അറിവിലൂടെയുള്ള ആരോഗ്യവും ജീവിതവും)
Wednesday, April 27, 2016
Sunday, April 24, 2016
കിണറിൽ ഇറങ്ങിയ ആള്ക്കാര്ക്ക് ശ്വാസം കിട്ടാൻ ഒരു ഐഡിയ ?
ഇന്നു പത്രത്തിൽ ശ്വാസം മുട്ടി മരിച്ച രണ്ട് വാർത്തയാണ് ഇങ്ങിനെ ഒരു കുറിപ്പ് എഴുതാനുണ്ടായ സാഹചര്യം. മുഴുവനായും വായിക്കുമെന്ന് കരുതുന്നു.എനിക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവം പങ്ക് വെക്കാം. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കൂട്ട കരച്ചിൽ കേൾക്കാൻ തുടങ്ങി.ഓടി ചെന്ന ഞാൻ കാണുന്നത് ആ വീട്ടിലെ രണ്ട് സഹോദരങ്ങൾ കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസം കിട്ടാതെ പിടയുന്നതാണ്. എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. എന്നെ കൂടി കണ്ടപ്പോൾ ശ്വാസം കിട്ടുന്നില്ലാ എന്നും പറഞ്ഞ് രണ്ട് പേരും ശക്തമായി ആർത്ത് നിലവിളിക്കാൻ തുടങ്ങി.പെട്ടന്നാണ് എന്റെ മനസ്സിൽ ഒരു പഴയ ചിത്രം തെളിഞ്ഞ് വന്നത്.അതായത് ഒരിക്കൽ എന്റെ വീട്ടിൽ കിണറിലെ പാറപൊട്ടിച്ചതിന് ശേഷം താഴോട്ട് നോക്കിയ എനിക്ക് പുകപടലം കൊണ്ട് ഒന്നും കാണാതായി.വെറുതെ ഒരു രസത്തിന് ഒരു കപ്പിൽ വെള്ളം എടുത്ത് താഴോട്ട് തെളിച്ച് നോക്കി.അൽഭുതം.... പെട്ടന്ന് തന്നെ കിണറിലെ പുകപടലം അപ്രത്യക്ഷമായി. വെള്ളം തുള്ളി തുള്ളികളായി കിണറിലേക്ക് തളിച്ചപ്പോൾ വായുസഞ്ചാരം നടന്നതാണന്ന് എനിക്ക് മനസ്സിലായി.ആർത്ത് കരയുന്ന സഹോദരൻമാരുടെ കിണറ്റിലേക്ക് നോക്കിയപ്പോൾ പെട്ടന്ന് എനിക്ക് വെള്ളം തളിക്കുക എന്ന പഴയ ആശയം തന്നെ തോന്നുകയും ഉടനെ തന്നെ ഞാൻ എല്ലാവരോടും കിണറ്റിലേക്ക് വെള്ളം ഒഴിക്കാൻ പറഞ്ഞു. അത്ഭുതം........ ശ്വാസത്തിന് വേണ്ടി പിടയുന്ന സഹോദരൻമാർ ശ്വാസം കിട്ടി നെടുവീർപ്പിടുന്നത് നേരിൽ കണ്ടപ്പോൾ കൂടുതൽ വെള്ളം ഒഴിച്ച് കൊടുത്ത് കൊണ്ടിരുന്നു. ചുരുക്കത്തിൽ രണ്ട് മയ്യിത്ത് എടുക്കേണ്ട സ്ഥാനത്ത് നിന്ന് രണ്ട് പേരും രക്ഷപ്പെട്ടു എന്ന് തന്നെ പറയാം'' പ്രിയ സഹോദരൻമാരെ വെള്ളം തളിച്ച് എളുപ്പത്തിൽ നമുക്ക് കിണറിൽ വായുസഞ്ചാരം ഉണ്ടാക്കാം. ഇനി ഒരു സഹോദരനും ഇങ്ങിനെ മരിക്കരുത്.അത് കൊണ്ട് തന്നെ പരമാവധി ഗ്രൂപ്പുകളിലേക്ക് ഇത് ഷെയർ ചെയ്യുക. നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപ്പെട്ടാൽ............
നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-
(വാർത്തക്ക് കടപ്പാട്; https://www.facebook.com/AslamKoduvally)
Wednesday, April 20, 2016
പഴങ്ങളിലെ സ്റ്റിക്കറിന്റെ ശരിയായ ഉപയോഗമെന്ത് ?
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക.. അനവധിപേർക്ക് ഈ ഇൻഫർമേഷൻ പ്രയോജനകരമാണ്..
Sunday, April 17, 2016
Thursday, April 14, 2016
Green living organic food store started in Kerala ?
പച്ചകരികളും, പഴങ്ങളും, പുതുമ നശിക്കാതെ ഉപഭോക്താക്കളിൽ എത്തിക്കാൻ കോൾഡ് റൂമും Refrigerated വാൻ ഉം ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ ഒര്ഗനിക് ഫുഡ് രീറ്റൈൽ സ്രുംഗലയാണ് ഗ്രീൻ ലിവിംഗ് ഒര്ഗനിക് ഫുഡ് സ്റ്റോർ. പാലക്കാട് രൂപതയുടെ കീഴിലുള്ള പീപ്പിൾ സർവീസ് സൊസൈറ്റി യുടെ പച്ചകരികളും വിവിധ കമ്പനികളുടെ ഒര്ഗനിക് ഉല്പന്നങ്ങളും 2012 മുതൽ ഈ സ്റ്റോർ വഴി വിപണനം നടത്തുന്നു.
Green Living helps you to minimize your exposure to pesticides in food by providing organic foods. Driven by their passion to make affordable quality food to people at large, they have started this company with the aim of improving the health of the people and bring about a new way of life. We also help farmers to get group organic certification and extend all assistance to them for getting maximum result. We buy their produce and market it along with our organic certified vegetables and fruits. We continually strive to be a great company. Green Living Agribusiness Pvt. Ltd. is committed to providing high-quality products to our customers. Moreover, our efforts extend beyond providing outstanding products to those who need them. Green Living Agribusiness Pvt. Ltd. conducts research and participates in a number of initiatives to constantly develop our sector and to contribute to society. Green Living Agribusiness Pvt. Ltd. is implementing a strategy to accelerate growth through innovation, and strengthening organizational and associates' capabilities. Green Living Agribusiness Pvt. Ltd. is promoted by a group of well experienced Technocrats who are professionally qualified in Agricultural Sciences and having hands on experience in organic farming, modern high tech agriculture and marketing. "Organic food" is more sustainable and healthier for the environment and farm workers, certainly and often for you and your family. for more details click here
ചില ആഹാരങ്ങൾ ഒരുമിച്ചു കഴിക്കാൻ പാടില്ല .ഈ മലയാളം വീഡിയോ ഒന്നു കണ്ടു നോക്കു.?
Sunday, April 10, 2016
രക്ത കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയുന്ന ഭക്ഷണങ്ങൾ ?
Saturday, April 9, 2016
നടുവേദനയെ വേഗത്തില്‍ ശമിപ്പിക്കാന്‍ ആയൂര്‍വേദ ചികിത്സാരീതിക്കാകുമോ...?
നടുവേദനയെ വേഗത്തില്‍ ശമിപ്പിക്കാന്‍ ആയൂര്‍വേദ ചികിത്സാരീതിക്കാകുമോ...? അത്തരം മരുന്നുകൂട്ടുകളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ. സംഗീത മോഹന്‍ (ആനന്ദ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ , പത്തനംതിട്ട)... കാണാം... ജീവധാരയിലൂടെ... Amrita TV (y) www.facebook.com/amritatelevisionകാണുക ജീവധാര... എല്ലാ ഞായറാഴ്ചയും രാവിലെ 9 മണിക്ക്... ഈ പരിപാടിയുടെ കൂടുതല്‍ എപ്പിസോഡുകള്‍ യൂട്യൂബില്‍ കാണാം... bit.ly/1ZIUFJw
FOR MORE VIDEOS NEED TO SEE CLICK HERE
Tuesday, April 5, 2016
Sunday, April 3, 2016
Saturday, April 2, 2016
പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം ?
പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം
പഴങ്ങളോ പച്ചക്കറികളോ വാങ്ങിക്കുമ്പോള്‍ അതിനു മുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ അതെന്തിനാണെന്ന് നമുക്കറിയില്ല. പലപ്പോഴും ഇവ കഴുകുമ്പോള്‍ സ്റ്റിക്കര്‍ ഒട്ടിപ്പിടിച്ചിരിയ്ക്കുന്നത് നമുക്ക് അലോസരമാണ് ഉണ്ടാക്കുന്നത് എന്നതാണ് നമ്മള്‍ ചിന്തിക്കുന്ന ഒരേ ഒരു കാര്യം.
ഇവയെ വെറുതേ അങ്ങ് തള്ളിക്കളയാന്‍ വരട്ടെ പി എല്‍ യു (പ്രൈസ് ലുക്ക് അപ്) കോഡ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു സാധനം വാങ്ങിക്കുമ്പോള്‍ അതിന് എത്ര വില വരുന്നു എന്ന് വാങ്ങിക്കുന്നയാള്‍ക്ക് മനസ്സിലാകുന്നതാണ് ഈ സ്റ്റിക്കറിനു പിന്നിലെ രഹസ്യം.
നാലോ അഞ്ചോ അക്കങ്ങളായിരിക്കും പി എല്‍ യു കോഡില്‍ ഉണ്ടാവുക. എന്നാല്‍ ഇതിനു പിന്നിലും ചില ആരോഗ്യ രഹസ്യങ്ങളുണ്ട്. ഓരോ സ്റ്റിക്കറിനു പിന്നിലും പഴത്തിന്റേയും പച്ചക്കറിയുടേയും ഗുണവും വിലയും അറിയാം എന്നതാണ് സത്യം. അതെങ്ങനെയെന്ന് നോക്കാം.
പി എല്‍ യു കോഡ് എന്തിന്?
പി എല്‍ യു കോഡ് നോക്കി പച്ചക്കറഇകളും പഴങ്ങളും വാങ്ങിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും നല്ലതാണ്. എന്താണ് പി എല്‍ യു കോഡിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു നോക്കാം.
നാലക്കത്തില്‍ തുടങ്ങുന്നതിന്റെ പ്രത്യേകത
പി എല്‍ യു കോഡ് നാലക്കത്തില്‍ ആണെങ്കില്‍ ആ പച്ചക്കറി അല്ലെങ്കില്‍ പഴം കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സാധാരണയായി എങഅങനെ പച്ചക്കറിയും പഴങ്ങളും വിളവെടുക്കാമോ അതേ രീതിയില്‍ അതേ അളവില്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ് എന്നതാണ് സൂചിപ്പിക്കുന്നത്.
നാലക്കത്തില്‍ വെളിവാകുന്നു ഏതാണ് ഐറ്റമെന്ന്
പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പി എല്‍ യു കോഡിലൂടെ തന്നെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ കഴിയും. ഉദാഹരണത്തിന് വാഴപ്പഴമാണെങ്കില്‍ 4011 ആയിരിക്കും പി എല്‍ യു കോഡ്.
പി എല്‍ യു കോഡ് 5 അക്കത്തിലാണെങ്കില്‍
ജനിതക വിളകളാണ് പലപ്പോഴും അഞ്ച് നമ്പറുകളുള്ള പി എ്ല്‍ യു കോഡ് സൂചിപ്പിക്കുന്നത്. എന്നാല്‍ അഞ്ച് നമ്പറുകള്‍ മാത്രമല്ല ആ നമ്പറുകള്‍ എട്ടില്‍ ആരംഭിയ്ക്കുന്നതാണ് ജനിതക വിളകള്‍ എന്നതാണ്. ലാഭം മാത്രം ലക്ഷ്യമിട്ടാണ് പലപ്പോഴും ഈ വിളകള്‍ മാര്‍ക്കറ്റിലെത്തുന്നതും.
ക്യാന്‍സര്‍ കാരണം
പലപ്പോഴും ഇത്തരത്തില്‍ പെടുന്ന വിളകളുടെ ഉപയോഗം ക്യാന്‍സര്‍ കാരണമാകുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് ജനിതക വിളകള്‍.
അഞ്ച് നമ്പറുകളില്‍ തുടങ്ങുന്ന പി എല്‍ യു
അഞ്ച് നമ്പറുകളും 9-ല്‍ തുടങ്ങുന്നതുമായ പി എല്‍ യു കോഡ് ഉള്ള പച്ചക്കറികളും പഴങ്ങളും പൂര്‍ണമായും ജൈവികമായി വിളവെടുക്കപ്പെടുന്നതാണ്. ഉദാഹരണത്തിന് ജൈവവളങ്ങള്‍ ഉപയോഗിക്കുന്ന വാഴപ്പഴത്തിന്റെ പി എല്‍ യു കോഡ് 94011 എന്നായിരിക്കും.
രോഗങ്ങളെ പേടിക്കണ്ട
കീടനാശിനി ഉപയോഗിക്കാതെയുള്ള കൃഷി ആയതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ പേടിക്കേണ്ടെന്നതും സത്യമാണ്. ക്യാന്‍സര്‍ മാത്രമല്ല ജീവിത ശൈലീ രോഗങ്ങളില്‍ പലതും നമ്മുടെ ഏഴയലത്തു പോലും വരില്ല.!
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...