വർഗീസ് മൂലൻ ഫൗണ്ടേഷൻ നിർദ്ധനരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ആവശ്യമായി വരുന്ന ഹൃദ്രോഗശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.. ചെന്നൈയിലെ പ്രശസ്തമായ അപ്പോളോ ഹോസ്പിറ്റലിലാണ് കേരളത്തിൽ നിന്നുള്ള 60 കുട്ടികൾക്ക് വേണ്ടി ഈ സൗകര്യം ചെയ്യുന്നത്..
ദയവായി എല്ലാവരും ഈ വാർത്ത ഷെയർ ചെയ്തു പ്രചരിപ്പിക്കുക.. പിഞ്ചുകുട്ടികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പരമാവധി സഹായിക്കുക
ആരോഗ്യത്തെയും ജീവിതരീതിയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകൾക്ക് ആരോഗ്യത്തിന്റെ ഈ നമ്പർ വണ്‍ പേജായ Ethnic Health Court ലൈക് ചെയ്യുക