Posts

Dental care luxury advantages !

Image
Welcome to Cochin Dental Centre for Dental Implants, Periodontal surgeries and Cosmetic Dentistry located in Cochin, India ! Your quest for the ultimate dental care is over! Fully equipped with state of the art infrastructure, including an operation theatre, the clinic provides contemporary dental care and complete oral rehabilitation including gum care, fillings and restorations, root canal treatment, crowns and veneers, whitening of teeth and single or multiple tooth replacements with either implants, removable cast partial dentures, complete dentures and fixed bridges. At Cochin Dental Centre, personalized service is rendered with emphasis on individual oral hygiene, which is invaluable in the maintenance of healthy teeth and gums for a lifetime. Come enjoy the wonderful experience while you get that perfect smile. for more details click here

വിളിപ്പാടകലെ ജീവന്റെ മാലാഖമാര്‍ !!

വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

കാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ ക്യാമറ !!

തിരുവനന്തപുരം: കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ക്യാമറയുമായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) ശാസ്ത്രജ്ഞര്‍. ഇവിടെ ബയോ ഫോട്ടോണിക്‌സ് ലബോറട്ടറിയിലെ ഡോ.എന്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാന്‍സര്‍ രോഗനിര്‍ണയ രംഗത്ത് വിപ്ലവകരമാവുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞ ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള പ്രാഥമിക ശ്രമങ്ങളിലാണിപ്പോള്‍.

ഭക്ഷ്യ യോഗ്യമായ മുട്ടകള്‍ തിരിച്ചറിയാന്‍ !!

Image

പ്രമേഹക്കാര്‍ക്ക് ഡയറ്റ് ചാര്‍ട്ട് !!

പ്രമേഹ രോഗികള്‍ കൃത്യമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞുവന്നത്. ഭക്ഷണത്തിനൊപ്പം പ്രത്യേക വൈറ്റമിനുകളോ ആന്റിഓക്‌സിഡന്റുകളോ കഴിയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യം സ്വാഭാവികമാണ്. ശരിയ്ക്കും പറഞ്ഞാല്‍ വേണ്ട എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചുമാത്രമേ ഇത് പറയാന്‍ കഴിയുകയുള്ളു. നല്ല ആരോഗ്യകരമായ ഭക്ഷണശീലമാണെങ്കിലും പിന്നെ പ്രത്യേകിച്ച് പോഷകങ്ങള്‍ കഴിയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ ഭക്ഷണം വേണ്ടരീതിയില്‍ കഴിയ്ക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക വൈറ്റമിനുകള്‍ കഴിയ്ക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ വരുക, ശസ്ത്രക്രിയ ചെയ്യേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റിമിനുകള്‍ കഴിയ്ക്കാം.

Micro cataract surgery on eye !!

Image
Mulamoottil Eye Hospital (MEH), one of the most reputed eye care centres in India. Our team of qualified and well-experienced doctors and modern facilities and equipment for diagnosis and treatment ensure you the best in eye care.  More More video need to see click here

അസിഡിറ്റിയെ സൂക്ഷിക്കുക !!

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ  ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ  എല്ലാവര്‍ക്കും അറിയുമോ..? നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും  തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും.  ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള  പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു  പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ  ദഹനവ് യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട്  ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ  അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി  മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ  വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍  അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ്  അസഹനീയമായ വയറുവേദന അനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്. ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പ...