[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Tuesday, December 29, 2015
Monday, December 21, 2015
പാരച്ചൂട്ട് വെളിച്ചെണ്ണയില്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല...!!!!!
പാരച്ചൂട്ട് വെളിച്ചെണ്ണയില്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല...!!!!!മോഹനന്‍ വൈദ്യരുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ,ഷെയര്‍ ചെയ്യണേ ....
Posted by Em Kutty Mundakkulam on Sunday, November 22, 2015
Thursday, December 17, 2015
കുഞ്ഞു വാവ ആപ് ഇറങ്ങി, ഇനി കുഞ്ഞിനെ പരിപാലിക്കേണ്ട കാര്യങ്ങൾ അറിയാനെളുപ്പം ?
A child care App in Malayalam Language. So non Malayalees, please don't install. Kunjuvava, your pocket guide to child care.
* Month by month mile stones up to one year
* Vaccination chart
* Birthday Counter
* First Aid
* Names for your baby.
Made in Kozhikode.
u can download click here !
Click the picture above and u can download aarogyam apps
Monday, December 14, 2015
Masturbation and Sex
Friday, December 11, 2015
Thursday, December 10, 2015
രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്.... എന്താണീ യൂറിക് ആസിഡ്??
രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്... എന്തു ചെയ്യണം?
ഇത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്....
എന്താണീ യൂറിക് ആസിഡ്??
നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്.
ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യും....
ഇതാണ് ക്രമാനുസരണമായി നടക്കേണ്ടത്..
.
.
ചില സന്ദർഭങ്ങളിൽ രകതത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടും ഇതിനെ 'high uric acid / hyperurecemia എന്ന് വിളിക്കും...
.
ഇതിന്റെ കാരണങ്ങൾ രണ്ടാണ്.
* ശരീരത്തിൽ യൂറിക് ആസിഡ് അത്യധികം ഉത്പാധിക്കപ്പെടുന്നു.
* ഉത്പാധിക്കപ്പെട്ട യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ പോകുന്നു.
ലക്ഷണം...
.
ചിലരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല, എന്നാൽ ചിലരിൽ
* സന്ധികളിൽ വേദനയും വീക്കവും, പ്രത്യേകിച്ചും കൈമുട്ടിലും കാൽ വിരലുകളിലും. uric acid crystals ഇവിടെ ആടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.(ഈ അവസ്തയെ ഗൗട്ട് എന്ന് വിളിക്കും)
ഇത് രാവിലെയായിരിക്കും കൂടുതൽ.
* കാലിൽ നിര് കാണാം.
* യൂറിക് ആസിഡ് കൂടുതലുള്ള ചിലരിൽ രക്താതിസമ്മർദം, വൃക്ക തകരാറുകൾ, മൂത്രത്തിൽ കല്ലുണ്ടാകുന്നതും കാണാം.
.
കാരണങ്ങൾ...
*അമിത ഭാരം
* അമിത മദ്യപാനം
* അമിത മാംസാഹാരം, പ്രത്യേകിച്ചും ചുവന്ന മാംസം.
ചില മത്സ്യങ്ങൾ- ഞണ്ട്, ചെമ്മീൻ, (തോടോടു കൂടിയവ)
* പാരമ്പര്യം.
*സോറയോസിസ് അസുഖം.
* ചില മരുന്നുകൾ . ഉദാ. thiazide, furosemide.
*വൃക്ക തകരാർ
* റേഡിയേഷൻ ചികിത്സ സ്വീകരിക്കുന്നവരിൽ.
.
.
രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ....
.
ചുവന്ന മാംസം
ചില മത്സ്യങ്ങൾ- ചെമ്മീൻ, ഞണ്ട് പോലുള്ള തോടോടു കൂടിയവ
ബേക്കറി ഉത്പന്നങ്ങൾ ഒഴിവാക്കുക.
കൂടുതൽ കോഫി നന്നല്ല.
മദ്യപാനം കുറയ്ക്കുക.. ബിയർ പോലുള്ള യീസ്റ്റ് ചേർക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കുക.
ബീൻസ്, കോളിഫ്ലവർ, ചീര, കടല, പരിപ്പ്, കൂൺ, തുവര, ഇവയിലൊക്കെ പ്യൂരിൻ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
.
.
യൂറിക് ആസിഡ് കൂടുതലുള്ളവർ അനുസരിക്കേണ്ട ഭക്ഷണ രീതി..
* ധാരാളം വെള്ളം കുടിക്കുക.
* ചെറുനാരങ്ങാ വെള്ളം ഉത്തമമാണ്.
* നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തിലെ ഫൈബർ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായകമാകും.
ബ്രൊക്കോളി, മുരിങ്ങാ, ഓറഞ്ച്, ഓട്ടസ്, ടൊമാട്ടോ എന്നിവ.
.പാൽ, , മുട്ട ഇവ കഴിക്കാം
.
യൂറിക് ആസിഡ് കൂടുതലാണെങ്കിലും വേറെ ലക്ഷണമൊന്നുമില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല.
ഭക്ഷണ രീതി മാറ്റുന്നതോടെ ഇതിന്റെ അളവ് കുറയും.
ഇതിന് ആയുർവേദം ഫലകാരിയാണ്.
.
uric acid normal level
male= 3.4- 7.0
female= 2.4- 6.0
ആരോഗ്യംനിറഞ്ഞ അറിവുകള്‍ നിങ്ങളിലെതന്‍മറക്കാതെ നിങ്ങളുടെ ആരോഗ്യം(https://web.facebook.com/arogyam001) facebook പേജ് ലൈക് ചെയുക .ഈ അറിവ് പരമാവതി ഷെയര്‍ചെയുക ആര്‍കെങ്കിലും ഉപകാരപെടട്ടെ.
(courtesy: Ningalude aarogyam)
Wednesday, December 9, 2015
കാന്‍സറിന് കര്‍ണ്ണാടകയിലെ ഷിമോഗ എന്ന സ്ഥലത്ത് ഫലപ്രദമായ ചികിത്സ ....!!
എല്ലാവരിലും എത്തിക്കുക ....ആര്‍കെങ്കിലും ഉപകാരപെടുംകാന്‍സറിന് കര്‍ണ്ണാടകയിലെ ഷിമോഗ എന്ന സ്ഥലത്ത് ഫലപ്രദമായ ചികിത്സ ......ദയവായി ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ....ആര്‍കെങ്കിലും ഉപകാരപെടും
Posted by Dheenul Islam (ദീനുല്ഇസ്ലാം) on Friday, July 25, 2014
Tuesday, December 8, 2015
കാരണം തുടക്കത്തിലേ കണ്ടുപിടിച്ചു
ചികിത്സിച്ചാൽ 100% മാറുന്ന ഒരു
രോഗമാണ് കാൻസർ
ഈ വാർത്ത നിങ്ങൾ പരമാവതി
ഷെയർ
ചെയ്യുക. കാരണം സാമ്പത്തിക
ബുദ്ധിമുട്ടുള്ള ഒരാളിന് പോലും കാൻസർ
ചികിത്സ ലഭിക്കാതിരിക്കരുത്
ഒരു കുടുംബത്തില്
കീമോതെറാപ്പിയെ കുറിച്ച്
അറിവില്ലാത്തവര്‍ കാണില്ല എന്ന
സ്ഥിതി ആണിപ്പോള് .
നമ്മുടെ ഭക്ഷണവും ജീവിത
ശൈലിയും തന്നെയാണ് കാന്സര്
ഇങ്ങനെ വ്യാപകമായി പിടിപെടാന്
കാരണം. മിക്ക കാന്സര്
രോഗബാധിതരും തങ്ങള് ആ മഹാമാരിക്ക്
അടിമയായി എന്നറിയുന്നത്
തന്നെ അതിന്റെ അവസാന
സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട്
തന്നെ മരണം തന്നെയാകും അവരെ പിന്നീടു
കാത്തിരിക്കുന്നത്. ഇതില് നിന്നൊരു
മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ?
കാന്സര് രോഗ സാധ്യത
ആദ്യമേ അറിഞ്ഞാല് മിക്ക
ആളുകള്ക്കും അതില്
നിന്നും മോചനം നേടാന് സാധ്യത
ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്
കാന്സര് സെന്റര് പറയുന്നത്.
ഇങ്ങനെ നമ്മുടെ ശരീരത്തില് ഉള്ള കാന്സര്
സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച്
പൂര്ണമായും സൌജന്യമായി ചികിത്സിക്കാനുള
്ള ഒരു പദ്ധതിയുമായി ആര് സി സി രംഗത്ത്
വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ
പദ്ധതിയില് ചേര്ന്നാല്
നിങ്ങളുടെ കാന്സര് ചികിത്സ
സൗജന്യമായിരിക്കും എന്നാണ് ആര്
സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക്
രജിസ്റ്റര് ചെയ്താല് 50,000
രൂപയുടെ ആജീവനാന്ത കാന്സര് പരിരക്ഷ
ഉറപ്പുവരുത്താന്‍ ഈ
പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്
സി സി വാഗ്ദാനം ചെയ്യുന്നു
.
റേഡിയേഷന്
തറാപ്പിയും സര്ജറിയും അടക്കമുള്ള
ചികിത്സകള് ഈ പദ്ധതിയില് രജിസ്റ്റര്
ചെയ്യുന്നവര്ക്ക് ലഭിക്കുന്നതാണ്.
കാന്സര് ചികിത്സ വന് ചിലവേറിയ
ചികിത്സ ആണെന്നിരിക്കെ ഈ ഒരു
പദ്ധതി സാധാരണക്കാര്ക്ക് തെല്ലൊരു
ആശ്വാസം ആകുമെന്നതില് സംശയമില്ല.
കാന്സര് കെയര് ഫോര് ലൈഫ് എന്നാണ് ഈ
പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
അവരുടെ ഓഫര് ഇങ്ങനെയാണ്. 500 രൂപ
കൊടുത്താല് 50,000 രൂപയുടെ സൗജന്യ
ചികിത്സലഭിക്കും. 1000 രൂപയ്ക്ക്
ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക്
ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.
2000 രൂപ മുടക്കിയാല്
രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല് 5
ലക്ഷം രൂപയുടെ ചികിത്സലഭിക്കും.
എങ്ങിനെയുണ്ട് ആര് സി സിയുടെ ഓഫര് ?
ഇനി കുടുബാംഗങ്ങള്ക്ക്
ഒന്നാകെ രജിസ്റ്റര് ചെയ്യുമ്പോള്
അതിലും ഓഫര് ഉണ്ട്. 3 അംഗങ്ങള്ക്ക്
ഒരുമിച്ചു അംഗമാകാന് 1500 നു പകരം 1400
അടച്ചാല് മതി. നാല് പേര്ക്കാണെങ്കില്
2000 രൂപക്ക് പകരം 1700 അടച്ചാല് മതി. 5
അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്.
തിരുവനന്തപുരത്തിന് പുറത്തുള്ള കാന്സര്
സെന്ററുകളില് ചികിത്സ വേണമെങ്കില്
10000 രൂപ മെമ്പര്ഷിപ്പുള്ള മറ്റൊരു
പദ്ധതിയും ഉണ്ട്.
ഇപ്പോള് കാന്സര് ഇല്ലാത്തവര്ക്ക്
വേണ്ടിയാണ് ഈ പദ്ധതി.
അംഗത്വം എടുത്ത് രണ്ടു
വര്ഷം കഴിഞ്ഞതിനു
ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക.
അപേക്ഷാഫോറം ഈ ലിങ്കില് http://
പോയി ഡൌണ്ലോഡ് ചെയ്യാം.
ഫീ അടക്കാന് ആര് സി സി കാശ്
കൌണ്ടറില് വൈകുന്നേരം 3.30
വരെ സൗകര്യം ഉണ്ടായിരിക്കും.
അതല്ലെങ്കില് ഡി.ഡി ആയും കാശ്
അയക്കാം. അതിന്റെ വിലാസം താഴെ.
കാന്സര് കെയര് ഫോര് ലൈഫ് അക്കൗണ്ട്,
റീജ്യണല് കാന്സര് സെന്റര്,
തിരുവനന്തപുരം
കാൻസർ തുടക്കത്തിൽ തന്നെ കണ്ടു
പിടിച്ചാൽ 100% ചികിത്സിച്ചു
ഭേദമാക്കാം. കണ്ടുപിടിക്കാൻ ഞങ്ങൾ
സഹായിക്കാം. അതിനു ചില
ലക്ഷണങ്ങളുണ്ട്.
Sunday, December 6, 2015
പെർഫ്യൂമുകൾ ആരോഗ്യത്തിനു ഭീഷണിയോ......?...
ശരീരദുർഗന്ധം ഇല്ലാതാക്കാനോ, പ്രതിരോധിക്കാനോ ശരീരത്തിൽ പുരട്ടുന്ന സുഗന്ധദ്രവ്യങ്ങളാണു ഡിയോഡറന്റുകൾ. വിയർപ്പും ബാക്ടീരിയയും കൂടിച്ചേർന്നുണ്ടാകുന്ന ദുർഗന്ധം ഒരു പരിധിവരെ മറ്റുള്ളവർ അറിയാതിരിക്കാൻ ഇവ സഹായിക്കുന്നു. ഡിയോഡറന്റ് വിവിധ രൂപങ്ങളിലുണ്ട്.
സ്പ്രേ— ആവശ്യാനുസരണം ദേഹത്തുപൂശാം.റോൾ ഓൺ— കുപ്പിയുടെ അറ്റത്തുള്ള ഉരുണ്ട ബോളിന്റെ സഹായത്തോടെ ദ്രാവകം ദേഹത്തു പുരട്ടാം. ജെൽ— വസ്ത്രത്തിൽ കറയുണ്ടാക്കാം.സ്റ്റിക്— മെഴുകു പോലുള്ള വസ്തുകൊണ്ട് ദേഹത്തുരസാം.
വിയർപ്പിനു പിന്നിൽ
താപനില നിയന്ത്രിക്കാൻ ശരീരം ചെയ്യുന്ന പ്രവൃത്തിയാണു വിയർക്കൽ. വെറും വെള്ളമാണു വിയർപ്പ്. വിയർപ്പ് തൊലിപ്പുറത്തുവന്ന് അന്തരീക്ഷത്തിലെ ബാക്ടീരിയയുമായി ചേർന്നു മലിനമാകുമ്പോഴാണു ദുർഗന്ധമുണ്ടാകുന്നത്. ഡിയോഡറന്റിനു വിയർപ്പിനെ ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ അമിതവിയർപ്പുള്ളവർ അവ തുടരെ ഉപയോഗിക്കണം.
Friday, December 4, 2015
25 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ഹാർട്ട് അറ്റാക്ക് ??
ഈ വിലപ്പെട്ട ഇൻഫർമേഷൻ എത്രയും വേഗം നിങ്ങളുടെ സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സമൂഹത്തിന്റെയും ജീവൻ രക്ഷിക്കാൻ പ്രചരിപ്പിക്കുക...
ഇത് കാർഡിയോളജിസ്റ്റുകളുടെ മുന്നറിയിപ്പാണ്. കാരണം 25 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവരിൽ ഇപ്പോൾ ധാരാളമായി ഹാർട്ട് അറ്റാക്ക് കാണുന്നു....
Tuesday, December 1, 2015
Abu Anfal : കുട്ടികൾ ഇല്ലാത്തവർക്ക് ഒരു സന്തോഷ വാർത്ത.
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...