Naked Jim !!!

മാഡ്രിഡ്: നഗ്നത പലപ്പോഴും പലരെയും ആകര്‍ഷിക്കുന്ന കാര്യമാണ്. നഗ്നതപോലെ വാര്‍ത്താപ്രാധാന്യം കിട്ടുന്ന മറ്റു വിഷയങ്ങള്‍ വളരെക്കൂടുതലൊന്നുമില്ല. സ്‌പെയിനിലെ ഒരു ജിം പയറ്റിയിരിക്കുന്നതും ഇതേ തന്ത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നഗ്നതയുടെ പേരില്‍ ആളെക്കൂട്ടുകയെന്നതുതന്നെയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

സ്‌പെയിനിലെ ബാസ്‌ക്വെയിലുള്ള ഈസി എന്ന ജിമ്മിലാണ് നഗ്നത താരമായിരിക്കുന്നത്. ഈ ജിമ്മില്‍ പൂര്‍ണനഗ്നരായി ആണിനും പെണ്ണിനും വ്യായാമം ചെയ്യാം. ജിമ്മില്‍ വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് കൂടുതല്‍പ്പേരെ ആകര്‍ഷിക്കനായി ജിം ഉടമ പുതിയ തന്ത്രം പയറ്റിയത്.

സ്‌പെയിനില്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ആളുകളെല്ലാം ചെലവുചുരുക്കലിനെക്കുറിച്ച് ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ പണം മുടക്കി ജിമ്മില്‍ വരുന്നവരുടെ എണ്ണവും കുറഞ്ഞു.

ഇതിനെത്തുടര്‍ന്നാണ് താന്‍ എന്തെങ്കിലും പ്രത്യേകത എടുത്തുകാണിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ജിം ഉടമ മെര്‍ഷെ ലാസെകെ പറയുന്നു. അങ്ങനെ വ്യത്യസ്തതയ്ക്കുവേണ്ടി ചിന്തിച്ച അവര്‍ക്ക് ലഭിച്ചതാകട്ടെ നഗ്നതയെന്ന ആശയമാണ്.

പണത്തിനുവേണ്ടിയാണ് ഇതെല്ലാമെന്നാണ് മെര്‍ഷെ തുറന്നു പറയുന്നു. ഈ പ്രദേശത്തുള്ള രണ്ട് നീന്തല്‍ കുളങ്ങളില്‍ മാസത്തില്‍ ഒരു തവണ നഗ്‌നരായി കുളിക്കാനുള്ള സൗകര്യമുണ്ട്. ഈ പദ്ധതി വന്‍ വിജയമായിരുന്നു.

ഇതിനെ മാതൃകയാക്കിയാണ് നഗ്‌നരായി വ്യായാമം ചെയ്യാന്‍ തന്റെ ജിമ്മില്‍ അവസരമുണ്ടെന്ന് മെര്‍ഷെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മെര്‍ഷെയുടെ ജിമ്മില്‍ ആളുകള്‍ ക്യൂനിന്നാണ് വ്യായാമം ചെയ്യുന്നത്.

ആരെയും ഭയക്കാതെ നാണിയ്ക്കാതെ ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാവരും ഇവിടെ വന്ന് വ്യായാമം ചെയ്ത് പോകുന്നു. നഗ്നതയുടെ ഒരു ശക്തിയെന്നല്ലാതെ എന്തു പറയാന്‍. for more details click here 

 ലണ്ടന്‍: സ്വന്തം വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് വിവാഹിതരാകാന്‍ പോകുന്ന എല്ലാവരും. ചിലര്‍ ആകാശത്തും, മറ്റുചിലര്‍ കടലിനടിയിലും വച്ചുവരെ കെട്ടുനടത്തുന്നത്് നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ കോടികള്‍ ചെലവഴിച്ചാണ് വിവാഹത്തെ വ്യത്യസ്തമാക്കുന്നതെങ്കില്‍ ചിലര്‍ കോടികളുണ്ടായിട്ടും വിവാഹം ലളിതമാക്കിയും ശ്രദ്ധേയരാകുന്നു. ഇതുപോലെയൊക്കെ എങ്ങനെ വിവാഹം വ്യത്യസ്തമാക്കുമെന്ന് ചിന്തയിലായിരുന്നു ഓസ്ട്രിയക്കാരായ മെലാനി ഷാസ്‌നെറും ഭാര്യ റെനെ ഷാസ്‌നെറും. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ ഇവര്‍ കണ്ടെത്തിയ വഴി ആരെയുമൊന്ന് നാണിപ്പിക്കുന്നതാണ്. നഗ്നരായി വിവാഹിതരാവുക ഇതായിരുന്നു മുപ്പത്തിയൊന്നുകാരായ മെലാനിയുടെയും റെനെയുടെയും ഐഡിയ. ആ ഐഡിയ പ്രകാരം അവര്‍വിവാഹം ചെയ്യുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്തു. ഫെല്‍ഡ്കിര്‍ച്ചനിലെ രജിസ്ട്രാര്‍ ഓഫീസിലേക്ക് പൂര്‍ണ നഗ്‌നരായിട്ടാണ് ഇവര്‍ വിവാഹത്തിനായി എത്തിയത്. നഗ്നരായിട്ടാണ് വധുവും വരനും എത്തിയതെങ്കിലും ബന്ധുക്കളും സുഹൃത്തുക്കലുമെല്ലാം നല്ല മാന്യമായി വസ്ത്രം....for more details click here 
 Also can read ............?

Comments