Posts

Showing posts from January, 2026

നിയമ ലംഘനം 5 കഴി‌ഞ്ഞാൽ ലൈസൻസ് പോക്കാ! ചെലാൻ അടച്ചില്ലെങ്കിൽ വണ്ടിയും കസ്റ്റഡിയിലാകും?

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദ് ചെയ്യും. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാം. കേന്ദ്രമോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. ഈ ഭേദഗതികളോടെയുള്ള നിയമം പ്രാബല്യത്തിൽ വന്നു. ആർ.ടി.ഒയ്ക്കാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരം. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ചെലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. ഈ കാലാവധി നീട്ടി നൽകില്ല. ചെലാൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം അപ്പീൽ നൽകാം. 45 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും. അങ്ങനെയുള്ളവർ 45 ദിവസം കഴിഞ്ഞുള്ള അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. പരാതി നൽകിയാൽ അത് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടാൽ ചെല്ലാൻ റദ്ദാക്കും. പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ തുക ...

സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്.

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം. പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശിച്ചു. അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പരാതി പരിഹാര ഓഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിട്ടി എന്നിവരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾ ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണ...

*🦢സൗന്ദര്യ നുറുങ്ങുകൾ🦢* 🌻🌻🌻🌻🌻🌻🌻🌻 *🧉പഴത്തൊലി🧉

മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം കഴിച്ചു കഴിഞ്ഞാല്‍ പഴത്തൊലി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇനി പഴത്തൊലി ചുമ്മാ കളയേണ്ട…. കാരണം പഴത്തൊലി ആളത്ര നിസാരക്കാരനല്ല. മുഖത്തിനും മുടിക്കും എന്തിനേറെ പല്ലിനു വരെ തിളക്കം കൂട്ടാന്‍ സാധിക്കുന്ന ഒന്നാണ് പഴത്തൊലി.  വിറ്റാമിന്‍, അയണ്‍, കാത്സ്യം എന്നീ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ നന്നായി സ്‌ക്രബ്ബ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അത് പല്ലിനു തിളക്കം കിട്ടാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കൗമാര പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. വിപണിയിലുളള കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ ഇനി നമ്മള്‍ വേണ്ടെന്നു കരുതി വലിച്ചെറിയുന്ന പഴത്തൊലി കൊണ്ട്  മുഖക്കുരു മാറ്റിയെടുക്കാം. ഇതിനായി പഴത്തൊലി നന്നായി മുഖക്കുരു ഉളള ഭാഗത്തും മുഖത്തും തേച്ചുപിടിപ്പിക്കുക.  പതിനഞ്ച് മിനിറ്റിനു ശേഷം ഇത് നന്നായി തണുത്ത വെള...

അകാലനരയാണോ പ്രശ്നം? എങ്കില്‍ ഈ ആറ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

(Courtesy:-അറിവിലൂടെ ആരോഗ്യം) ചെറുപ്പക്കാരില്‍ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിയുടെ അകാല നരയില്‍ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച്‌ ന്യൂട്രീഷ്യനിസ്റ്റ് ന്മാമി അഗർവാള്‍ പറയുന്നു. നരച്ച മുടി പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് പണ്ടൊക്കെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും മുടി നേരത്തെ നരയ്ക്കുന്നതായി കണ്ട് വരുന്നു. പോഷകാഹാരക്കുറവ്, വീക്കം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവ 20-നും 30-നും ഇടയില്‍ പ്രായമുള്ളവരില്‍ പോലും മുടി നരയ്ക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. അകാലനര തടയുന്നതിന് നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്... മുട്ടയില്‍ വിറ്റാമിൻ ബി 12, ബയോട്ടിൻ...

പുതുവർഷം ആഘോഷിക്കുന്നവർ സൂക്ഷിക്കുക

10 പേരെ മുത്ത് നബി (സ) ശപിച്ചു. 1) കള്ളുണ്ടാക്കിയവന്‍. 2) ആര്‍ക്കുണ്ടാക്കിയോ അവന്‍  3) കുടിയന്‍ . 4) കുടിപ്പിച്ചവന്‍ . 5) ചുമന്നവന്‍  6) ചുമത്തിയവന്‍  7) വിറ്റവന്‍  8) വില തിന്നവന്‍  9) അതിനാവശ്യമായ സാധങ്ങള്‍ ഒരുക്കിയവന്‍  10) സാധനങ്ങള്‍ വിറ്റവന്‍,അതിന്റെ വില തിന്നവന്‍ . (ഇര്‍ശാദുല്‍ ഇബാദ് )

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക.  ഒരു ഡോക്ടർ പങ്കിട്ടത്!  വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ  രാത്രി എഴുന്നേൽക്കുന്ന  ഓരോ വ്യക്തിയും *മൂന്നര മിനിറ്റ്* ശ്രദ്ധിക്കണം.  കാരണം ഇത് പ്രധാനപ്പെട്ടതാണു്.   *മൂന്നര മിനിറ്റ്* പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും.   മിക്കപ്പോഴും ഇത് സംഭവിക്കുന്നു:  ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്.  എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' *മൂന്നര മിനിട്ടു്* 'ന്റെ പ്രാധാന്യം എന്ത്?   അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ,  രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും.   " *മൂന്നര മിനിറ്റ്* " പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ:   1. നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കി...