വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Thursday, February 23, 2017

ഒരു "പ്രമുഖ" ടൂത്ത് പേസ്റ്റ് ആണ് ഇത്. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല.

ഒരു "പ്രമുഖ" ടൂത്ത് പേസ്റ്റ് ആണ് ഇത്. നമ്മൾ ദിവസവും പരസ്യത്തിൽ കാണുന്നത് പോലെ ടൂത്ത് ബ്രഷിൻ്റെ രണ്ട് അറ്റം മുട്ടുന്നത് വരെ പേസ്റ്റ് എടുത്താണ് പല്ല് തേക്കാറുള്ളത്. എന്നാൽ നമ്മൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല.
Directions for use:-

1. Brush thoroughly at least twice a day (ദിവസവും 2 നേരം പല്ല് തേക്കുക)
2. Directed by a dentist or physician (ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക)
3. children under 6 years of age should have adult supervision (6 വയസിന് താഴെയുള്ള കുട്ടികൾ പല്ല് തേക്കുമ്പോൾ മാതാ പിതാക്കൾ അടുത്ത ഉണ്ടാകണം.)
4. Do not swallow (വിഴുങ്ങരുത്)
5. Only a pea size amount (പയറുമണി വലുപ്പത്തിൽ എടുക്കുക)

ഇനി ingredients നോക്കാം
1. Calcium carbonate (കുമ്മായം)
2. Sodium Laury sulphate (അൾസറിന് കാരണമാകുന്നു.
3. Silica (പാറപ്പൊടി/മണലുപൊടി
4. Titanium dioxide (കരിമണലിൽ നിന്ന് കുഴിച്ചെടുക്കുന്ന വസ്തു
5. Sodium bicarbonate (കാരം)
6. Sodium monoflurophosphate (പല്ല്,എല്ല്,തലച്ചോറ് എന്നില നശിക്കുന്നു)
7. Flavour 
8. Sodium silicate (മണലും കുമ്മായവും high temperature ൽ ഉരുക്കിയാണ് sodium silicate ഉണ്ടാക്കുന്നത്.
9. Triclosan ( വായയിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്നു)

ഇത്രയും കഷ്ടപ്പെട്ട ടൈപ്പ് ചെയ്തത് ആർക്കെങ്കിലും ഉപകാരം ആകും എന്ന് വിചാരിക്കുന്നു. (Information ന് വേണ്ടി Google നെ ആശ്രയിക്കേണ്ടി വന്നു
പോരാത്തതിന് Always 100 vegetarian ൻ്റെ Symbol ഉം.

Sunday, February 12, 2017

ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി

പ്രിയമുള്ളവരേ,
ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ.ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും അറിയില്ല.
അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീൽഡിലേക്ക്.
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURA യിൽ ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷണങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഈ വിവരങ്ങൾ പരമാവുധി മറ്റുള്ളവരിലേക്കും എത്തിക്കുക.
(Copying)

Tuesday, February 7, 2017

ലിംഗമാറ്റ ശസ്ത്രക്രീയ................?

നിങ്ങൾ ലിംഗമാറ്റ ശസ്ത്രക്രീയയെ പറ്റി കേട്ടിട്ടുണ്ടാകും അതായത് പുരുഷനെ സ്ത്രീയും സ്ത്രീയെ പുരുഷനുമാക്കുന്ന ശസ്ത്രക്രീയ. പക്ഷേ കണ്ടിട്ടുണ്ടാവില്ല, ലിംഗമാറ്റ ശസ്ത്രക്രീയ കാണുവാൻ ആഗ്രഹമുള്ളവർ ഈ വീഡിയോ കാണുക.ദുർബലഹൃദയമുള്ളവരും കുട്ടികളും 18 വയസ്സിനു താഴെയുള്ളവരും ദയവായി ഈ വീഡിയോ കാണരുത്: http://healthflicks.com/gender-reassignment-surgery/
Video published for education purpose only

Sunday, February 5, 2017

മലയാളി വിഴുങ്ങുന്നത് 13500 കോടിയുടെ മരുന്ന്


ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ താഴെയാണ് മലയാളികൾ.എന്നാൽ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകളുടെ 15% തിന്നുതീർക്കുന്നത്‌ മലയ്യാളികൾ ആണ്.എന്തിനും ഏത്തിനും സ്പേഷ്യ ലിസ്റ്റുകളെ കാണുന്ന മലയാളികളുടെ ശീലം തന്നെയാണ് ഇത്തിനു കാരണം.ഏകദേശം 500 കോടി രൂപയുടെ മരുന്നുക്കല്ലാണ് ഇന്ത്യിയിൽ ഒരു വർഷം വിറ്റഴിയുന്നത്.  അതിൽ 3,500 കോടി രൂപയുടെ മരുന്ന് വിറ്റഴിയുന്നത്.   കേരളത്തില തന്നെയാണ്.അതുകൊണ്ട് മരുന്ന് കമ്പിനികളുടെ പ്രിയ വിപണിയാണ് കേരളം. മലയാളികൾ മരുന്നുകൾക്ക് അടിമപ്പെട്ടിരിക്കുന്നു.  എന്നാണ് ഇതു വ്യക്തമാക്കുന്നത്.

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !