വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, July 25, 2017

ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക


ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക , നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ എടുത്തു എന്തെങ്കിലും സ്വഭാവത്തിലോ, ശരീരത്തിലോ, ഒന്നര വയസ്സിനു ശേക്ഷം കണ്ണിന്റെ സ്ഥാന  മാറ്റം, വിക്കൽ , മുഖം കോടി പോവുക , ഒരു വശത്തേക്ക് കഴുത്ത്  ചെരിഞ്ഞ് പോവുക, അമിത ദേഷ്യം , ബോധമില്ലായിമ , സ്വഭാവത്തിൽ മാറ്റങ്ങൾ എന്നിവ നിങ്ങളുടെ കുട്ടികൾക്ക് കണ്ടാൽ  ഇത് വാക്സിനുമായി ബന്ധമുണ്ടോ എന്ന സംശയം തോന്നിയാൽ ഈ വിവരങ്ങൾ അറിയാൻ ഈ ബ്ലോഗ്ഗിനെ ഓർക്കുക, അന്ന് ഇത് വായിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാധാരണയായി സ്വന്തം  അനുഭവങ്ങൾ വരുന്നവർ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു , വായിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളു .

വാക്സിൻ എടുത്തതിനു ശേക്ഷം എന്തെങ്കിലും  സംഭവിച്ചാൽ നിങ്ങളെ പല ഡോക്ടറും എതിർക്കും,പലരും ഭീക്ഷണിപെടുത്തും, പലരും പരിഹസിക്കും അതിലൊന്നും മനസ്സ് തളരാതെ ഈ ബ്ലോഗ്ഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിച്ചതിനു ശേക്ഷം, ആവശ്യമുള്ള രേഖകൾ ഇതിൽ നിന്നും പ്രിൻറ് ചെയ്ത്   നിയമപരമായി പരാതി നൽകുക. ആരോഗ്യ വകുപ്പ് എതിർത്താൽ മനസ്സ് തളരാതെ കോടതിയിൽ പോവുക. 

നിങ്ങളുടെ വക്കീലിന് ഈ നിയമങ്ങൾ അറിയില്ലെങ്കിൽ AEFI GUIDELINES  നൽകുക.  ഇതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, July 23, 2017

Janakeeya nattu vaidyashala

[ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍‌വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍‌വേദം ഊന്നല്‍ നല്‍കുന്നത്.
ആയുര്‍‌വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍‌ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍‌വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍‌വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു.] for more details click here 
/center>

Sunday, June 4, 2017

ചെമ്പരത്തി- ആരോഗ്യ ഗുണങ്ങൾ....?

മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും ഉളള ചെടിയാണ് ചെമ്പരത്തി. പൂജകള്‍ക്ക് ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.

ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്.

പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്.

മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്. ചുവന്ന ചെമ്പരത്തിപ്പൂ കൊണ്ട് എന്തെങ്കിലും മരുന്നുണ്ടാക്കിക്കഴിക്കുന്നത് വിളര്‍ച്ച കുറയ്ക്കാന്‍ നല്ലതാണ്.

രക്തത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പരത്തിപ്പൂ സഹായിക്കും. കിഴക്കന്‍ രാജ്യങ്ങളില്‍ ചെമ്പരത്തിപ്പൂ ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാറുണ്ട്. മുടിക്ക് ഏറ്റവും പറ്റിയ ഔഷധമാണ് ചെമ്പരത്തിയുടെ പൂവും ഇലകളും. ഇവയുടെ സത്ത് മുടി വളരാനും മുടിയുടെ വരള്‍ച്ച മാറ്റാനും സഹായിക്കും. ഒന്നാന്തരം ഒരു ഹെയര്‍ കണ്ടീഷണറാണ് ചെമ്പരത്തി.

Please subscibe  utube channel n show your support...videos will come soon...
login gmail account n click the below link and subscribe


https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

Thursday, February 23, 2017

ഒരു "പ്രമുഖ" ടൂത്ത് പേസ്റ്റ് ആണ് ഇത്. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല.

ഒരു "പ്രമുഖ" ടൂത്ത് പേസ്റ്റ് ആണ് ഇത്. നമ്മൾ ദിവസവും പരസ്യത്തിൽ കാണുന്നത് പോലെ ടൂത്ത് ബ്രഷിൻ്റെ രണ്ട് അറ്റം മുട്ടുന്നത് വരെ പേസ്റ്റ് എടുത്താണ് പല്ല് തേക്കാറുള്ളത്. എന്നാൽ നമ്മൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല.
Directions for use:-

1. Brush thoroughly at least twice a day (ദിവസവും 2 നേരം പല്ല് തേക്കുക)
2. Directed by a dentist or physician (ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക)
3. children under 6 years of age should have adult supervision (6 വയസിന് താഴെയുള്ള കുട്ടികൾ പല്ല് തേക്കുമ്പോൾ മാതാ പിതാക്കൾ അടുത്ത ഉണ്ടാകണം.)
4. Do not swallow (വിഴുങ്ങരുത്)
5. Only a pea size amount (പയറുമണി വലുപ്പത്തിൽ എടുക്കുക)

ഇനി ingredients നോക്കാം
1. Calcium carbonate (കുമ്മായം)
2. Sodium Laury sulphate (അൾസറിന് കാരണമാകുന്നു.
3. Silica (പാറപ്പൊടി/മണലുപൊടി
4. Titanium dioxide (കരിമണലിൽ നിന്ന് കുഴിച്ചെടുക്കുന്ന വസ്തു
5. Sodium bicarbonate (കാരം)
6. Sodium monoflurophosphate (പല്ല്,എല്ല്,തലച്ചോറ് എന്നില നശിക്കുന്നു)
7. Flavour 
8. Sodium silicate (മണലും കുമ്മായവും high temperature ൽ ഉരുക്കിയാണ് sodium silicate ഉണ്ടാക്കുന്നത്.
9. Triclosan ( വായയിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്നു)

ഇത്രയും കഷ്ടപ്പെട്ട ടൈപ്പ് ചെയ്തത് ആർക്കെങ്കിലും ഉപകാരം ആകും എന്ന് വിചാരിക്കുന്നു. (Information ന് വേണ്ടി Google നെ ആശ്രയിക്കേണ്ടി വന്നു
പോരാത്തതിന് Always 100 vegetarian ൻ്റെ Symbol ഉം.

Sunday, February 12, 2017

ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി

പ്രിയമുള്ളവരേ,
ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ.ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും അറിയില്ല.
അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീൽഡിലേക്ക്.
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURA യിൽ ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷണങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഈ വിവരങ്ങൾ പരമാവുധി മറ്റുള്ളവരിലേക്കും എത്തിക്കുക.
(Copying)

Tuesday, February 7, 2017

ലിംഗമാറ്റ ശസ്ത്രക്രീയ................?

നിങ്ങൾ ലിംഗമാറ്റ ശസ്ത്രക്രീയയെ പറ്റി കേട്ടിട്ടുണ്ടാകും അതായത് പുരുഷനെ സ്ത്രീയും സ്ത്രീയെ പുരുഷനുമാക്കുന്ന ശസ്ത്രക്രീയ. പക്ഷേ കണ്ടിട്ടുണ്ടാവില്ല, ലിംഗമാറ്റ ശസ്ത്രക്രീയ കാണുവാൻ ആഗ്രഹമുള്ളവർ ഈ വീഡിയോ കാണുക.ദുർബലഹൃദയമുള്ളവരും കുട്ടികളും 18 വയസ്സിനു താഴെയുള്ളവരും ദയവായി ഈ വീഡിയോ കാണരുത്: http://healthflicks.com/gender-reassignment-surgery/
Video published for education purpose only

Sunday, February 5, 2017

മലയാളി വിഴുങ്ങുന്നത് 13500 കോടിയുടെ മരുന്ന്


ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ താഴെയാണ് മലയാളികൾ.എന്നാൽ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകളുടെ 15% തിന്നുതീർക്കുന്നത്‌ മലയ്യാളികൾ ആണ്.എന്തിനും ഏത്തിനും സ്പേഷ്യ ലിസ്റ്റുകളെ കാണുന്ന മലയാളികളുടെ ശീലം തന്നെയാണ് ഇത്തിനു കാരണം.ഏകദേശം 500 കോടി രൂപയുടെ മരുന്നുക്കല്ലാണ് ഇന്ത്യിയിൽ ഒരു വർഷം വിറ്റഴിയുന്നത്.  അതിൽ 3,500 കോടി രൂപയുടെ മരുന്ന് വിറ്റഴിയുന്നത്.   കേരളത്തില തന്നെയാണ്.അതുകൊണ്ട് മരുന്ന് കമ്പിനികളുടെ പ്രിയ വിപണിയാണ് കേരളം. മലയാളികൾ മരുന്നുകൾക്ക് അടിമപ്പെട്ടിരിക്കുന്നു.  എന്നാണ് ഇതു വ്യക്തമാക്കുന്നത്.

Sunday, January 29, 2017

ബീജത്തിന്റെ കൗണ്ട് കൂട്ടാനുള്ള എളുപ്പ വിദ്യ [മലയാളം.വീഡിയോ]

ബീജത്തിന്റെ കൗണ്ട് കൂട്ടാനുള്ള എളുപ്പ വിദ്യ മലയാളം.വീഡിയോ കണ്ടു നോക്കുക .അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക ആര്കെങ്കിലും ഉപകാരപെടട്ടെ.

Sunday, January 8, 2017

വൈ ഫൈ എന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയാമോ ?

ഓറഞ്ച് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കും

ഓറഞ്ച് ഒരു ചെറിയ പഴമല്ല.ഗുണങ്ങള്‍ നിരവധിയാണ്. കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത്. 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയും എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. കണ്ണ് തെളിയണമെങ്കില്‍ ഓറഞ്ച് കഴിക്കണമെന്നു ചുരുക്കം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും.
ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്.
ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും
1. വിറ്റമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് മുടി കൊഴിച്ചില്‍ തടയുന്നു.
2. ഓറഞ്ച് ചര്‍മ്മം, ശ്വാസകോശം, സ്തനം, കൂടല്‍, വയര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ ചെറുക്കുന്നു.
3. ബീറ്റാകരോട്ടിനാല്‍ സമ്പന്നമായ ഓറഞ്ച് നിങ്ങളുടെ കോശങ്ങള്‍ നശിക്കുന്നത് തടയും.
4. സ്ഥിരമായി കുറഞ്ഞ അളവില്‍ ഓറഞ്ച് ജൂസ് കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു.
5. നാരുകളാല്‍ സമ്പന്നമാണ് ഓറഞ്ച്. സ്ഥിരമായി കഴിക്കുന്നത് കോളസ്‌ട്രോളിനെ നിയന്ത്രിക്കും.
6. സ്ഥരമായി കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
7. ഓറഞ്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
8. ഗ്ലൂക്കോമിക്ക് ഇന്റെക്‌സ് കുറവുള്ളതിനാല്‍ പ്രമേഹരോഗികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9. ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.
10. ഫോളിക് ആസിഡ് ആടങ്ങിരിക്കുന്നതിനാല്‍ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
11. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഓറഞ്ചിന് പ്രത്യേക കഴിവുണ്ട്. ഇത് സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.
12. ഓറഞ്ച് കാഴ്ച ശക്തിയെ വളരെയതികം വര്‍ധിപ്പിക്കും.

Sunday, January 1, 2017

മലദ്വാരം വഴി സെക്സ് ചെയ്യാമോ ?

ഡോക്ടർമാർക്കും ഹോസ്പിറ്റലുകൾക്കും രോഗികളെ നിയന്ത്രിക്കാൻ സ്വന്തന്ത്ര സോഫ്ട്‍വെയർ തയ്യാർ

ഡോക്ടറിനെ കാണാൻ കാത്തിരിരുന്നു തിരിച്ചു പോയ അവസ്ഥ എല്ലാവര്ക്കും ഉണ്ടായിക്കാണും, ഡോക്ടർമാർക്കും ഹോസ്പിറ്റലുകൾക്കും രോഗികളെ നിയന്ത്രിക്കാൻ സ്വന്തന്ത്ര സോഫ്ട്‍വെയർ തയ്യാർ . ആസ്പയർ ബിയുടെ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്യാം ....for more information click here 

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

India Every day news - English

Follow injass on Twitter

Kerala - Tvm News !

NEWS IN KERALA CAN READ click here

India Every Day Newses !

Sign up for PayPal and start accepting credit card payments instantly.
free web site traffic and promotion
Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

India every day news

Popular Posts

Paatheyam Online Magazine !

paadhem

Dr's Booking by S M S !