123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, November 20, 2012

പ്രമേഹക്കാര്‍ക്ക് ഡയറ്റ് ചാര്‍ട്ട് !!


പ്രമേഹ രോഗികള്‍ കൃത്യമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞുവന്നത്. ഭക്ഷണത്തിനൊപ്പം പ്രത്യേക വൈറ്റമിനുകളോ ആന്റിഓക്‌സിഡന്റുകളോ കഴിയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യം സ്വാഭാവികമാണ്.ശരിയ്ക്കും പറഞ്ഞാല്‍ വേണ്ട എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചുമാത്രമേ ഇത് പറയാന്‍ കഴിയുകയുള്ളു. നല്ല ആരോഗ്യകരമായ ഭക്ഷണശീലമാണെങ്കിലും പിന്നെ പ്രത്യേകിച്ച് പോഷകങ്ങള്‍ കഴിയ്‌ക്കേണ്ട കാര്യമില്ല.എന്നാല്‍ ഭക്ഷണം വേണ്ടരീതിയില്‍ കഴിയ്ക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക വൈറ്റമിനുകള്‍ കഴിയ്ക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ വരുക, ശസ്ത്രക്രിയ ചെയ്യേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റിമിനുകള്‍ കഴിയ്ക്കാം.

എന്നാല്‍ ആന്റിഓക്‌സിഡന്റ് മരുന്നുകള്‍ പ്രമേഹം ശമിപ്പിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. നല്ല പഴങ്ങളിലും അധികം വേവിക്കാത്ത പച്ചക്കറികളിലുമെല്ലാം ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുതന്നെ ധാരാളം.
താഴേ പ്രമേഹരോഗികള്‍ക്കുള്ള പ്രത്യേക ഡയറ്റ് ചാര്‍ട്ട് നല്‍കിയിരിക്കുന്നു

 Vegetarian Non vegetarian
 Time Menu Quantity Time Menu Quantity
 Earl
morning
 Tea/coffee 
(without 
sugar)
 1cup
 Early 
morning
 Tea/coffee 
(without 
sugar)
 1cup
 Breakfast
 Skim milk/ 
coffee/tea
(without sugar)
Roti/Sabji
Or
Idly/Sambar
Or

Dosa/ sambar
 1 glass

2 nos.
1cup

2- 3nos
1 cup
2-3nos
1cup
 Breakfast
 Skim milk
/coffee/tea 
(without 
sugar)

Bread
Egg

Or can follow
Veg. menu
 1 glass

2 nos.
1cup

2- 3nos
1 cup
2-3nos
1cup
 Mid-Morning
 Musambi/
Orange
Buttermilk
 1 nos.
1 glass
 Mid-Morning
 Musambi/
Orange
Buttermilk
 1 nos.
1 glass
 Lunch
 Rice
Roti
Chana Dhal/
sambar/
rasam
Methi Sag/
sabji
Curd
Salad
 1 1/2 cup
2 nos.
1 cup
1 cup
1 cup
1 serving
 Lunch
 Rice
Roti
Chana Dhal/
sambar/ 
rasam
Methi Sag/
sabji
Curd
Salad
 1 1/2 cup
2 nos.
1 cup
1 cup
1 cup
1 serving
 Evening tea
 Tea/coffee
(without sugar)
Marie biscuit
 1 cup
2-3 nos
 Evening tea
 Tea/coffee
(without sugar)
Marie biscuit
 1 cup
2-3 nos
 Dinner
 Roti
dhal
sabji
Salad
 2 nos.
1 cup
1 cup
1 serving
 Dinner
 Roti
sabji
Chicken curry
Salad
 2 nos.
1 cup
1 cup
1 serving
 Bedtime
 Skim milk
Without sugar
fruit
 1 cup
1 no
 Bedtime
 Skim milk
Without sugar
fruit
 1 cup
1 no

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...