വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, December 24, 2011

ഉദ്ധാരണമില്ലായ്മ : പ്രശ്നങ്ങളും പ്രതിവിധിയും

പുരുഷന്മാരെ അലട്ടുന്ന ഏറ്റവും വലിയ ലൈംഗിക പ്രശ്നമാണ് ഉദ്ധാരണമില്ലായ്മ. ലിംഗം ഉദ്ധരിക്കാത്തതോ ഉദ്ധാരണം നിലനിര്‍ത്താന്‍ കഴിയാത്തതോ ആയ അവസ്ഥയാണിത്. ലൈംഗികോത്തേജനത്തിനനുസരിച്ച് ലിംഗം പൂര്‍ണമായും ഉദ്ധരിക്കാത്തതും യോനീ പ്രവേശനത്തിനു മുമ്പ് ഉദ്ധാരണം നഷ്ടപ്പെടുന്നതും ശേഷിക്കുറവിന്റെ നിര്‍വചനത്തിനകത്തു വരുന്നു. ഉദ്ധാരണമില്ലായ്മയ്ക്ക് കാരണം രണ്ടാകാം, ശാരീരികവും മാനസികവും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹം വരെ ഉദ്ധാരണമില്ലായ്മയുണ്ടാക്കും. ഏതു വിഭാഗത്തിലുളളതാണെങ്കിലും ഇന്ന് അതിനൊക്കെ ചികിത്സയുമുണ്ട്. പ്രശ്നം തുറന്നു പറയാനും ചികിത്സ തേടാനും തയ്യാറുളളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക ജീവിതം മരീചികയല്ല. ലിംഗത്തിലെ രക്തധമനികളിലേയ്ക്ക് രക്തം ഇരച്ചു കയറുന്നതു മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നത്. ഇങ്ങനെ ഇരച്ചു കയറുന്ന രക്തം ഒരു നിശ്ചിത സമയം വരെ ലിംഗത്തിലെ രക്തധമനികളിലുണ്ടാകും. ശക്തമായ വേഴ്ചാ ചലനങ്ങളിലൂടെ ശുക്ലം യോനിയിലേയ്ക്ക് തെറിപ്പിക്കുന്നതിന് പുരുഷനെ പ്രകൃതി പ്രാപ്തനാക്കുന്നത് ലിംഗോദ്ധാരണത്തിലൂടെയാണ്. അതുകൊണ്ടാണ് ഉദ്ധാരണമില്ലായ്മ പൗരുഷമില്ലായ്മയായി കണക്കാക്കപ്പെടുന്നതും.

ലിംഗത്തിലേയ്ക്കുളള രക്തപ്രവാഹം ഏതെങ്കിലും തരത്തില്‍ തടയുന്നതാണ് ശാരീരികമായ ഉദ്ധാരണമില്ലായ്മയുടെ കാരണം. ഈ അവസ്ഥയുണ്ടാകുന്നതിനുളള കാരണങ്ങളില്‍ പലതിനും ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മാനസിക പ്രശ്നങ്ങള്‍ കൊണ്ടും ഉദ്ധാരണമില്ലായ്മയുണ്ടാകാം. ഇവിടെ ലിംഗോദ്ധാരണത്തെ ചെറുക്കുന്നത് ചില ചിന്തകളോ ഓര്‍മ്മകളോ ആവാം. നിസാരമായ ചികിത്സ കൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രശ്നമാണിത്. ഷണ്ഡതയും ഉദ്ധാരണശേഷിക്കുറവും ഒന്നല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പുരുഷന്റെ വിജയം, കഴിവ്, പൗരുഷം എന്നിവയൊക്കെ ലിംഗോദ്ധാരണവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. കഴിവുകെട്ടവനെന്ന് കരുതപ്പെടും എന്നു പേടിച്ചാണ് പലരും ഇത്തരം പ്രശ്നങ്ങള്‍ മൂടിവെച്ച് കടുത്ത മാനസികസംഘര്‍ഷത്തിന് സ്വയം വിധേയരാകുന്നത്.

സ്വന്തം വിധിയാണിതെന്നു കരുതി നിശബ്ദമായി ഈ പ്രശ്നം ഏറ്റുവാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ സഹായിക്കപ്പെടാനുളള സാഹചര്യം സ്വയം നിഷേധിക്കുകയാണ് പലരും. ജീവിതത്തില്‍ എപ്പോഴെങ്കിലും പത്തിലൊന്നു പുരുഷന്മാരും താല്‍ക്കാലികമായ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നുണ്ടെന്നും മനസിലാക്കുക.

വയാഗ്രയുടെ കടന്നു വരവോടെയാണ് ഉദ്ധാരണമില്ലായ്മയ്ക്ക് മരുന്നുണ്ടെന്ന സത്യം ജനം വിശ്വസിച്ചു തുടങ്ങിയത്. കാടിളക്കിയുളള പരസ്യവും വാര്‍ത്തയും വയാഗ്രയെ ജനഹൃദയത്തില്‍ പതിപ്പിച്ചു. ഉദ്ധാരണക്കുറവ് മരുന്നുകളാല്‍ പരിഹരിക്കാമെന്ന് തൊണ്ണൂറുകളിലാണ് ജനം മനസിലാക്കിയത്.

ഇംപൊട്ടെന്‍ഷ്യാ കൊയിന്റി (impotentia coeundi) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഇംപൊട്ടന്‍സി എന്ന പദം രൂപപ്പെട്ടത്. യോനിയിലേയ്ക്ക് ലിംഗം പ്രവേശിപ്പിക്കാനുളള കഴിവില്ലായ്മ എന്നാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം. ഇന്ന് ഇംപൊട്ടന്‍സി എന്ന പദത്തിനു പകരം ഇറക്റ്റൈല്‍ ഡിസ് ഫങ്ഷന്‍ എന്ന കൃത്യമായ പദമാണ് ഉപയോഗിക്കുന്നത്.

ലേഖനം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. 
or more news need to read just go to this blog

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

India Every day news - English

Follow injass on Twitter

Kerala - Tvm News !

NEWS IN KERALA CAN READ click here

India Every Day Newses !

Sign up for PayPal and start accepting credit card payments instantly.
free web site traffic and promotion
Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

India every day news

Popular Posts

Paatheyam Online Magazine !

paadhem

Dr's Booking by S M S !