123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, December 23, 2011

23കാരി ഇനി ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി !!

ലണ്ടന്‍: 23 കാരിയായ റുമേനിയക്കാരി റിഫ്ക സ്റ്റേന്‍സ്‌ക്യൂ ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി. റിഫ്കയുടെ മകള്‍ മരിയ പതിനൊന്നാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതോടെയാണ് ഇത്.

പതിനൊന്നാം വയസ്സിലാണ് റിഫ്ക ജ്വലറിയുടമയായ ലയണലിന്റെ ഒപ്പം ഒളിച്ചോടിയത്. റിഫ്കയുടെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കുട്ടിയുണ്ടായതോടെ വീട്ടുകാരുടെ എതിര്‍പ്പൊക്കെ സന്തോഷത്തിന് വഴിമാറി.

തന്റെ പാത മകള്‍ പിന്തുടരുമോ എന്ന് റിഫ്കയ്ക്ക് ഭയമുണ്ടായിരുന്നു. അതിനാല്‍ തന്നെ നേരത്തെ അമ്മയാവുന്നതിന്റെ ദൂഷ്യങ്ങളെ പറ്റി മകളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. എങ്കിലും മകള്‍ അമ്മയുടെ പാത തന്നെ പിന്തുടര്‍ന്നു. പത്താം വയസ്സില്‍ വിവാഹിതയായി. പതിനൊന്നാം വയസ്സില്‍ അമ്മയുമായി.അതോടെ റിഫ്ക ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയുമായി. മുത്തശ്ശിക്ക് മകള്‍ മരിയയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. മരിയ പിറന്നതിന് അടുത്ത വര്‍ഷമായിരുന്നു മകന്റെ ജനനം.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...