123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Wednesday, December 28, 2011

പുതുവര്‍ഷത്തില്‍ ചില ആരോഗ്യചിന്തകള്‍ !!

ഒട്ടേറെ പ്രതീക്ഷകളോടെ വീണ്ടുമൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടും നാട്ടാരും . എല്ലാ പുതുവത്സരത്തെയും നാം വരവേല്‍ക്കുന്നത് പുതിയ കുറേ തീരുമാനങ്ങളോട് കൂടിയാണ്. എന്നാല്‍ മിക്കപ്പോഴും ഇത്തരം തീരുമാനങ്ങള്‍ക്ക് ഒന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നതാണ് സത്യം.എങ്കിലും ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാനായി ചില തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 2012 നെ വരവേല്‍ക്കാം.
ഭക്ഷണം , വ്യായാമം , ഉറക്കം എന്നിവ പരസ്പര പൂരകങ്ങളാണ് എന്ന് ഓര്‍ക്കുക. ഇവ മൂന്നും സന്തുലിതമാവുമ്പോള്‍ മാത്രമെ , ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാവൂ. ദിവസവും അല്‍പ സമയം വ്യായാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം ചെയ്യുന്നത് വഴി ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും സ്വന്തമാക്കാം.
പ്രാതല്‍ നിര്‍ബന്ധമായും കഴിക്കണം. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ടെലിവിഷന്‍ ഓഫ് ചെയ്യുകയും വേണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിന്‍റെ അളവിലല്ല , അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവിലാണ് കാര്യം എന്ന് ഓര്‍ക്കുക. വണ്ണമുള്ളവര്‍ക്ക് മെലിയാനും മെലിഞ്ഞവര്‍ക്ക് തടി വെയ്ക്കാനും ഒക്കെയായി പലവിധം മരുന്നുകള്‍ ഇന്ന് കടകളില്‍ ലഭ്യമാണ്. പരസ്യവാഗ്ദാനങ്ങള്‍ കണ്ണടച്ച് വിശ്വസിച്ച് ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉത്തമം.
പഴയ സുഹൃത്തുക്കളെയും ഏറെ നാള്‍ കാണാതിരുന്ന ബന്ധുക്കളെയും സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിലെ പിരിമുറക്കങ്ങള്‍ ഇല്ലാതാക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള യാത്രകള്‍ മാനസികോന്മേഷം പകരുന്നതോടൊപ്പം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും.
പുതുവര്‍ഷത്തില്‍ പലരും പുകവലി , മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുക്കാറുണ്ട്. എന്നാലിവ പെട്ടെന്നൊരു ദിവസം ഒഴിവാക്കാന്‍ പറ്റില്ല എന്നതാണ് സത്യം . അതുകൊണ്ട് നാളെ മുതല്‍ ഞാന്‍ സിഗരറ്റ് കൈകൊണ്ട് തൊടില്ല എന്ന രീതിയിലുള്ള പ്രതിജ്ഞകള്‍ എടുക്കാതിരിക്കുക. പകരം നാളെമുതല്‍ ഞാന്‍ പുകവലിയും മദ്യപാനവും കുറയ്ക്കും എന്ന് തീരുമാനമെടുക്കുക. ക്രമേണ മാത്രമെ ഇത്തരം ശീലങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ. ദിവസവും ഭക്ഷണശേഷം സിഗരറ്റ് വലിക്കുന്ന ശീലമുണ്ടെങ്കില്‍ പകരം ടൂത്ത് പിക് കടിക്കുകയോ ചോക്ലേറ്റോ പഴങ്ങളോ കഴിക്കുയോ ചെയ്യുക. പുകവലി ആരോഗ്യവും സൌന്ദര്യവും ഒരു പോലെ ഇല്ലാതാക്കുന്നു. മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അമിതമായി മദ്യം കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പതിവായി മദ്യപിക്കുന്നത് ഹൃദ്രോഗം പക്ഷാഘാതം എന്നീ രോഗങ്ങളുണ്ടാക്കുകയും കരളിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും െചയ്യും.

മാതളം- വൃക്കരോഗികള്‍ക്ക് നല്ലത് !!

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌. ഇപ്പോഴിതാ മാതള ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ . ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈ പാനീയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇസ്രയേലിലെ വെസ്റ്റേണ്‍ ഗലീലി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഡയാലിസിസിനു വിധേയരാകുന്ന 101 രോഗികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് മാതളച്ചാറ് കുടിക്കാന്‍ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം മാതളച്ചാറ് കഴിച്ച രോഗികളില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറഞ്ഞ് സാധാരണഗതിയിലായതായി കണ്ടെത്തി. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം.

Tuesday, December 27, 2011

വെയിലു കൊണ്ടാല്‍ ബീജ ശേഷി കൂടും


ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകണമെങ്കില്‍ നന്നായി വെയിലു കൊണ്ടാല്‍ മതിയെന്ന് പഠനം. വിറ്റാമിന്‍ ഡിയാണ് ബീജ ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം.

ബീജത്തിന്റെ ശേഷി കുറയുന്നത് മൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തും മുമ്പ് തന്നെ നശിച്ച് പോവുകയും ഭര്‍ഭധാരണം നടക്കാതിരിക്കുകയും ചെയ്യും. പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ഇതാണ്. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരിലാണ് ഇത് സംബന്ധമായ പരീക്ഷണം നടത്തിയത്. ശരീരത്തില്‍ വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ ക്ഷമത കുറഞ്ഞ ബീജങ്ങളാണുള്ളതെന്ന് കണ്ടെത്തി. അതേസമയം നിത്യേന ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാല്‍ സാഹചര്യമുള്ള പുരുഷന്മാരുടെ ബീജങ്ങള്‍ക്ക് ക്ഷമതയും വേഗവും കൂടുതലാണെന്നാണ് കണ്ടെത്തിയത്.

മൂത്ര കല്ലിനെ ഒറ്റമൂളിയില്‍ അലിയിച്ചു മാത്യു കുര്യകോസ് !!


tImgnt¡mSv: B[p\nItemIw AhÚXtbmsS XÅn¡fbp¶ \m«dnhpIfn \ns¶Sp¯ Häaqen \ÂIn {]hmknIfS¡w \nch[n t]À¡v aq{X¡Ãn\p ^e{]Zamb NnInÂk \ÂIpIbmWv 78Imc\mb amXyq Ipcymt¡mkv.
ssIamdn¡n«nb Häaqen NnInÂkbneqsSbmWv FdWmIpfw amfh\ ]Ånbnse klmbnbmbncp¶ Ct±l¯nsâ NnInÂk. Häaqen NnInÂk \S¯nbncp¶ ^mZÀ tPmk^v Nnäne¸nÅnbn \n¶mWv Ipcymt¡mkn\v acp¶ns\¡pdn¨pÅ Adnhv e`n¨Xv. 26 hÀjw tcmKip{iqjmcwK¯v k´XklNmcnbmbncp¶XnepÅ hnizkvXXbmWv Häaqensb Ipdn¨pÅ ]qÀW hnhc§Ä Ipcymt¡mkn\p ssIamdm³ ^mZdn\v t{]cWbmbXv. Ignª 15 hÀjambn \nkzmÀYambn NnInÂk XpScpIbmWv Cu htbm[nI³. ]mS§fnepw sN½o³sI«nepamWv Cu Häaqen ImWs¸Sp¶Xv.
ssZhkn²nt]mse e`n¨ acp¶ns\ em`apWvSm¡m\p]tbmKn¡nsö IÀi\ \ne]mSpaqew acp¶nsâ clkyat\zjn¨v I¨hSXm¸cyt¯msS F¯p¶hsc CbmÄ \ncpÂkmls¸Sp¯pIbmWv ]Xnhv. hymhkmbnImSnØm\¯n acp¶v \nÀamWw \S¯m¯Xnsâ ImcWhpw CXpXs¶bmWv. aq{X¡Ãnsâ hep¸¯n\\pkcn¨mWp NnInÂk. k¦oÀW AhØbmsW¦n acp¶p]tbmKn¨v Bdpamk¯n\Iw kpJs¸Sp¯m\mhpsa¶v sshZyÀ ]dbp¶p.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ തടയാന്‍ നടപടി പരിമിതം !!

പേരുകള്‍ വെബ്‌സൈറ്റില്‍ മാത്രം

കൊച്ചി: മരുന്നുവാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്; കടയിലേക്ക് പോകും മുമ്പ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് വിശദമായി പരിശോധിച്ചിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ പൊള്ളുന്ന വിലകൊടുത്ത് നിശ്ചിത ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങേണ്ടിവന്നേക്കാം. നിലവാരമില്ലാത്ത മരുന്നുകളെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും ഇതിന്റെ വില്‍പ്പന സംസ്ഥാനത്തൊരിടത്തും നടക്കുന്നില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്താന്‍ കഴിയാത്തതാണ് പ്രശ്‌നം.

ഓരോ മാസവും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഗുണനിലവാരമില്ലാത്ത നിശ്ചിത ബാച്ച് മരുന്നുകളുടെ വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ സാമ്പിള്‍ എടുത്ത് പരിശോധനയുടെ വ്യാപ്തി അനുസരിച്ച് രണ്ടുമുതല്‍ ആറുമാസം വരെ കഴിഞ്ഞാണ് ഫലം കിട്ടുന്നതും തുടര്‍ന്ന് വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും. ആവശ്യകത കൂടുതലുള്ള മരുന്നാണെങ്കില്‍ അപ്പോഴേക്കും വില്‍പ്പന ഏറെ നടന്നിരിക്കും. സംസ്ഥാനത്ത് മരുന്ന് പരിശോധനക്ക് തിരുവനന്തപുരത്ത് മാത്രമാണ് ലാബുള്ളത്. എറണാകുളത്ത് കാക്കനാട് ലാബിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പരിശോധനക്കുള്ള സൗകര്യക്കുറവു കാരണമാണ് ഫലം വരാന്‍ താമസിക്കുന്നത്. ഫലത്തില്‍ ഇത്രയും നാള്‍ പണം നല്‍കി ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. മാത്രമല്ല എല്ലാ ജില്ലയിലും മുക്കിനും മൂലയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളിലും ആസ്പത്രിഫാര്‍മസികളിലും ഇവ വിറ്റഴിക്കപ്പെടുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും കഴിയാത്ത സ്ഥിതിയുണ്ട്. പരിശോധനയ്ക്കായി വേണ്ടത്ര ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് പ്രശ്‌നം.


നവംബറില്‍ മാത്രം പരിശോധനയില്‍ 11 വ്യത്യസ്ത മരുന്നുകമ്പനികളുടെ ചില ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നിശ്ചിത നിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞു. സപ്തംബറില്‍ 14 കമ്പനികളുടെ ബാച്ചുകള്‍ക്കും ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തി. ഒക്ടോബറില്‍ ഇവയുടെ എണ്ണം 16 ആയിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത് ജൂണിലാണ്. 23 ബാച്ചുകളിലെ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പിന്‍തള്ളപ്പെട്ടത്.


അലിയല്‍ശേഷിയിലുള്ള കുറവ്, നിശ്ചിതഅളവ് ഘടകങ്ങള്‍ ഇല്ലാതിരിക്കുക, ഗുളികകള്‍ പൊട്ടിയും പൊടിഞ്ഞുമിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് പൊതുവേ കണ്ടെത്തിയിരിക്കുന്നത്.


ഓരോ മാസവും പ്രസിദ്ധപ്പെടുത്തുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക മെഡിക്കല്‍ഷോപ്പുകളില്‍ എത്തുന്നില്ല. പകരം മൊത്തവിതരണക്കാരെയും ബന്ധപ്പെട്ട കമ്പനി ഏജന്‍റിനെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിശ്ചിത ബാച്ചിലുള്ള മരുന്ന് പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കുകയും അവര്‍ വഴി വിവരം വിതരണത്തിന്റെ മറ്റുതലങ്ങളിലേക്ക് കൈമാറുകയും ആണ് പതിവ്. എന്നാല്‍ ഇതിന് ശേഷവും വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനപരിശോധന അനിവാര്യമാണ്. ചില ജില്ലകളില്‍ ഇതിന് സൗകര്യമില്ലെന്നതാണ് പ്രശ്‌നം. മരുന്ന് പിന്‍വലിച്ചുകൊണ്ടുള്ള നിര്‍ദേശം യഥാസമയം എല്ലാതട്ടിലും എത്തിക്കുകയും ജനങ്ങള്‍ക്ക് എല്ലാമാസവും കൃത്യമായി വിവരങ്ങള്‍ നല്‍കാനുളള സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്താല്‍ ഇത്തരം വില്‍പന അടിയന്തരമായി തടയാമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.


ഗുണനിലവാരമില്ലാത്ത മരുന്നുവിറ്റാല്‍ നടപടി


കൊച്ചി: ഗുണനിലവാരം കുറഞ്ഞവയാണ് നിശ്ചിതബാച്ചില്‍പ്പെട്ട മരുന്നുകള്‍ എന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാറുണ്ടെന്നും പിന്‍വലിക്കാന്‍ മൊത്തവിതരണക്കാര്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം കൊടുക്കാറുണ്ടെന്നും ഡ്രഗ്‌സ്‌കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞമരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.

Monday, December 26, 2011

സമ്മര്‍ദ്ദമൊഴിവാക്കൂ.... ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടൂ

സമ്മര്‍ദ്ദമൊഴിവാക്കൂ.... ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടൂ

സൌകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ടെന്‍ഷന്‍ കൂടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കിലോമീറ്ററുകള്‍ നടന്ന് ജോലി സ്ഥലത്തും മറ്റും പോകുമ്പോള്‍ നമ്മുടെ സമയം അല്‍പം പോലും തെറ്റാറില്ലായിരുന്നു. വീടു നിറയെ ആളുകളുണ്ടാകുമ്പോഴും അവര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെ കുറിച്ചോ മറ്റ് ജോലികളെ കുറിച്ചോ ഉള്ള ചിന്ത നമ്മെ അലട്ടിയിരുന്നില്ല. എന്നാല്‍ വീട്ടില്‍ ഏറിയാല്‍ നാല് അംഗങ്ങളും അതിലേറെ യന്ത്രങ്ങളും ഉള്ള ഇക്കാലത്ത് നമുക്ക് സമ്മര്‍ദ്ദം ഒഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം.  
ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഏറെ അപകടം വിളിച്ച് വരുത്തുന്നു. പ്രത്യേകിച്ചും ജോലി സ്ഥലത്തുണ്ടാകുന്ന സമ്മര്‍ദ്ദം ഹൃദയാഘാതവും അനുബന്ധരോഗങ്ങളും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണത്രെ.ആഘാതങ്ങളുണ്ടാകുന്നവരില്‍ 10 ശതമാനം ആളുകളും ഇത്തരക്കാരാണ്.  
5,000 ആളുകളില്‍ മൂന്ന് പതിറ്റാണ്ടായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജോലിസ്ഥലത്ത് കഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നവരായിരുന്നു. മുപ്പത് കൊല്ലത്തെ പഠനത്തില്‍ ഇവരില്‍ 779 ആളുകള്‍ക്കും ഒരു തവണയെങ്കിലും ഹൃദയാഘാതം വന്നെന്നാണ് തെളിഞ്ഞത്. കൂടാതെ 167 പേര്‍ ആഘാതം മൂലം മരണപ്പെട്ടെന്നും പറയുന്നു.
മെച്ചപ്പെട്ട ശമ്പളവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നതോടൊപ്പം ടെന്‍ഷനിലകപ്പെടുത്തുകയും ചെയ്യുന്നതാണ് മിക്ക ജോലികളും. ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്നവര്‍ക്കാണ് സമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങള്‍ കൂടുതലായും കാണപ്പെടുന്നതെന്നാണ് ഗവേഷക ഭാഷ്യം. ലണ്ടനിലെ ഒക്യുപേഷണല്‍ ആന്റ് എന്‍വയേണ്‍മെന്റല്‍ മെഡിസിന്‍ എന്ന മാസികയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുഞ്ഞിനെ പാലൂട്ടി വളര്‍ത്തൂ....... !!!

കുഞ്ഞിനെ പാലൂട്ടി വളര്‍ത്തൂ.......
കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നത് സൌന്ദര്യത്തെ ബാധിക്കുമെന്ന് കരുതുന്നവരും അതൊരു അസൌകര്യമായി കണക്കാക്കുന്നവരും ഏറെയാണ് നമ്മുടെ നാട്ടില്‍. അമ്മയുടെ പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് അഭ്യസ്തവിദ്യരായ തലമുറയെ ഇടക്കിടെ പരസ്യങ്ങളും മറ്റും വഴി ഓര്‍മിപ്പിക്കേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പാലൂട്ടുന്നത് കുഞ്ഞിന്റെ വളര്‍ച്ചക്ക് മാത്രമല്ല ആരോഗ്യപ്രദമായ ഭാവിക്കും വളരെ നല്ലതാണ്.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ് പഠനം നടന്നത്.
മുലപ്പാല്‍ കുടിക്കുന്നത്  കുട്ടികളില്‍ രക്തത്തിലെ വളര്‍ച്ചയുടെ ഹോര്‍മോണായ ഐജിഎഫ് ^ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാല്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളില്‍ ഹോര്‍മോണ്‍ നിരക്ക് കുറയുന്നു. ഇതോടൊപ്പം ഭാവിയില്‍ പൊണ്ണത്തടിയന്‍മാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ മറ്റ് ബേബിഫുഡുകള്‍ കഴിക്കുന്നവരേക്കാള്‍ ഭാരക്കുറവുള്ളവരായിരിക്കും. അതേ സമയം എത്രസമയം പാലൂട്ടുന്നു എന്നതും 18 മാസമാകുമ്പോഴുള്ള അവരുടെ തൂക്കവും ഇതോട് ബന്ധപ്പെട്ട് കിടക്കുന്നു.
മാത്രമല്ല നിറയെ സ്നേഹവും കൂടി ചേര്‍ത്താണ് ഒരമ്മ കുഞ്ഞിനെ പാലൂട്ടുന്നത്. പാല്‍ കുടിക്കുമ്പോഴാണ് കുഞ്ഞ് അമ്മുയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം പോലും അന്നേരം അവനറിയാന്‍ കഴിയും. സ്നേഹം നിറഞ്ഞ ആരോഗ്യദ്രമായ ഒരു ഭാവി കുഞ്ഞിന് സമ്മാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. അതുകൊണ്ട് പാലൂട്ടാന്‍ മടികാണിക്കുന്നവര്‍ ഓര്‍ക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുന്ദരമായ ഭാവിക്ക് വേണ്ടിയാണ് നാം നെട്ടോട്ടമോടുന്നത്. നമ്മുടെ കയ്യിലെ അമൃത് ഉപേക്ഷിച്ച് അങ്ങാടിയിലെ പാഷാണം കുഞ്ഞിന് നല്‍കാതിരിക്കുക.  

Saturday, December 24, 2011

Keralam - Diabetes


Keralites, please act on diabtestes now ?

Twenty years back, the international
diabetes federation initiated the process
of utilizing a day every year specifically
for augmenting the awareness of the
public, regarding the preventable disease,
diabetes mellitus and its complications.
At that time, the disease was a less
common disorder in Kerala. Now Kerala
is competing to become the World capital
of diabetes. This year the slogan for the
World Diabetes Day on November 14th
is ‘Act on Diabetes Now’ This call for
action seems to be the most relevant
health message for Kerala. 14th
November is the birthday of Frederick
Banting who discovered Insulin in 1922
along with his Professor Macleod and
Charles Best. This date is observed as the
World Diabetes Day in recognition of this
seminal contribution.
   

Diabetes is one of the World’s oldest
diseases, and is mentioned in the
ayurvedic textbooks as ‘Madhumeha’,
meaning sweet urine. It is a disorder of
glucose metabolism, caused by relative
or absolute deficiency of insulin action.
Keralites, please act on
diabetes now
So the blood level of glucose exceeds
safe levels and starts appearing in the
urine. Glucose is the form in which the
starch and sugar components of our food
are utilized by every cell in our body for
generating energy for various functions.
Green plants synthesize glucose from
carbon dioxide and water, by
photosynthesis, and store it in the form
of starch. Starch is water insoluble. When
we digest starch in our stomach, we
break it again to its simple water-soluble
form, glucose, and assimilate it into our
body. Though glucose is water soluble,
the majority of the cells in our body need
adequate insulin action to get the
glucose molecule into the cell. Insulin is
a hormone secreted from the beta cells
of the Islets in our pancreas. The glucose
that enters the cell is either converted
into energy or water insoluble forms like
glycogen, fats and cholesterol for further
storage. In short the glucose, insulin, and
fat axis are a major biological advantage
nature has conferred us to overcome
periods of fasting and famine.
If pancreas is damaged due to
infection or inflammation (Pancreatitis)
or removed because of an injury or tumor
(Pancreatectomy) we need insulin to be
substituted to live normally. This type
of disease caused by primary
damage to beta cells
is uncommon,
and is
called the type I diabetes and needs life
long supplementation with insulin. We
know of many short cuts like, insulin
leaves and special ashes, but none of
them is yet to surpass the efficacy of
insulin. Till the discovery of insulin, the
average life span of a person diagnosed
with type I diabetes was only 6 months.
With the extraction of insulin, the
outcome changed phenomenally such
that many of them lead a normal life. In
recognition of this outstanding
contribution by isolating insulin, the
Nobel committee awarded the inventors,
the highest honour within couple of
years of its discovery in 1924. (Usually
Nobel committee takes couple of
decades before recognizing a scientific
achievement.)
But the commonest way diabetes sets
in our population is very different and is
because of aging and ‘overuse’ of the
beta cell function. This type of maturity
onset diabetes, the type II diabetes, is
preventable in the majority or can be
postponed by decades by preventive
action. Over use of the beta cells is the
hallmark of ‘industry driven living’. The
recognition of this simple fact forms the
corner stone for all these public
messages on this World Diabetes Day. If
we consider diabetes as a disease of
aging, especially in those with a family
history for early onset diabetes, then with
modern living we are inducing
‘premature aging in our body’. We
Keralites need to wake up and work
together to put out the wildfire of diabetes

in Kerala. When our blood sugar level
starts rising, during fasting (above 126
mg/dl) or after a meal (above 180mg/
dl), it essentially means that, we have used
up more than 80% of our beta cell
function. So if any of our family members
have diabetes, we need to try our best to
minimize the over function to our beta
cells.



This wonderful axis can be made to
function in excess of its ability, i.e. hyper
function, and to fail early by either over
eating, remaining lazy or by having a
damaged storage system. Obviously by
overeating in this industrial world, we
are pumping in too much of refined
food products into our body. When
this exceeds the ability of our
pancreas to cope up with, we
are loosing this nature’s gift.
The other way is to use
less of what we eat for
every day activity by
remaining Lazy in the
modern comforts. The
most sensitive tissue in the
body for insulin is the skeletal
muscle, and by remaining lazy, we
necessitate beta cell hyper function.
Equally important but less recognized is
the inability of our body to store the
excess fat that gets synthesized.
Overeating reflects the energy
intensification of our meal portions. Rice,
wheat and pulses on an average have
350 calories per hundred grams. But
when you cook them traditionally, they
get hydrated and mixing them with leafy
vegetables, bran and making them as
porridge, makes them less calorie dense
to a value of 100 calories per 100 Gms.
On the other hand the marketed bakery
products, refined Atta and sugar, retains
their energy intensity to 400 calories per
100 gm in most of the marketed products.
One small disadvantage of porridge is
that the cereals are well cooked, and so
can get absorbed very fast and increase
the blood sugar level, a factor that is
described as the high glycemic index.
But all refined food products have this
high glycemic index. There is nothing to
choose between rice and wheat for a
diabetic person. We judiciously ask them
to change from one to another in the
hope that, because of the nonhabituation,
the person will eat less of
wheat if he is a fan of rice. But wheat is
easier to get in the raw form, so that we
can incorporate the bran in cooking,
which is very
good for reducing the
glycemic index. The most
energy dense cooking medium is
the oil, and hence frying or adding oil or
butter is the worst way we make the food
energy dense. Of the naturally available
food substances, fiber rich vegetables like
the onion and green leafy vegetables are
therefore best in terms of low calorific
value. Among the fruits, watermelon,
papaya, pear, apple, guava are the best
because of their low calorie content and
richness in vitamins, minerals flavanoids.
Like potato and tubers, we have energy
dense fruits; banana, mango, pineapple,
and jack fruit. These food substances are
calorie rich and could be taken as
breakfast or meal substitutes and not
along with them. These energy dense
fruits are to be used with caution by
diabetic individuals. The transformation
is well evident in Kerala. When I used to
travel from Trivandrum to Madras by train
in 1970’s only thing we get at railway
stations were guava, pear, oranges, plums,
and cucumber and nuts. Now we get
only banana fry, vada, samosa, bread
omelets, and chips.
We need to change the cooking
habits. Masal dosa is doubly dense food
compared to plain dosa, because potato
makes it energy dense. Similarly the
bread butter and jam is three times
more energy dense than a
vegetable sandwich. Taking a
sumptuous breakfast should
be with less energy dense
preparations as mentioned
instead of masal dosa,
medu vada, boori,
omelets and then a
coffee. Frying food,
makes the food
t a s t i e r
a n d
last longer,
but makes the
food too energy
dense for our body to
handle. The best way, to use
o i l is to limit it in the kitchen for
seasoning. Groundnut, coconut, and
cashew nuts are energy dense and we
need to limit its use.
To be concluded in next issue

(Courtesy: prd.kerala.gov.in & The writer is Dr.S. Sivasankaran, Professor of Cardeology,
Sree Chithra Thirunal Institute of Medical Sciences and Technology, Thiruvananthapuram)

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...